Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -23 December
ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരണസംഖ്യ 62 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 62 ആയി. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതായും നിരവധിപ്പേരെ കാണാതായതായും ദുരന്തനിവാരണ സേന അറിയിച്ചു.…
Read More » - 23 December
‘കടലോളം വായന, കടുകോളം എഴുത്ത്’- നവമാധ്യമ സൗഹൃദങ്ങളുടെ ഒത്തുചേരല്‍
നവമാധ്യമരംഗത്ത് വായനയ്ക്കു പ്രാമുഖ്യമേകി ‘കടലോളം വായന, കടുകോളം എഴുത്ത്’ എന്ന പ്രഖ്യാപിതലക്ഷ്യത്തിലൂന്നി മുഖപുസ്തകലോകത്തിനു മാതൃകയായ് മാറിയ മൊഴിമുറ്റം,കൂട്ടായ്മയും മുഖപുസ്തകമൊഴികളുടെ വര്‍ണ്ണാഭമായ പുനരാവിഷ്കരണത്തിലൂടെ ശ്രദ്ധേയമായ മിഴി മുഖപുസ്തക പേജും…
Read More » - 23 December
സ്കൂട്ടറിന്റെ ടയറില്‍ കയർ കുടുങ്ങി ; യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ലോറിയിൽനിന്ന് താഴെ വീണ കയർ സ്കൂട്ടറിന്റെ ടയറില്‍ കുടുങ്ങി യുവതി മരിച്ചു. പൂവാര്‍ ഉച്ചക്കട കുളത്തൂര്‍ സെന്റ് സേവിയേഴ്സ് പള്ളിക്ക് സമീപം തുമ്പക്കല്‍ ലക്ഷം വീട്…
Read More » - 23 December
ശബരിമല: ആക്ടിവിസ്റ്റ് അമ്മിണിയും മടങ്ങി
പമ്പ: ശബരിമല ദര്‍ശനത്തിനായി എരുമേലില്‍ എത്തിയ ദളിത് ആക്ടിവിസ്റ്റ് തിരികെ പോയി. ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് അമ്മിണി മടങ്ങാന്‍ തീരുമാനിച്ചത്. നേരത്തേ…
Read More » - 23 December
ഇന്ത്യയുടെ അഗ്നി-4 മിസൈൽ; പരീക്ഷണം വിജയം
ബാലസോര്‍: ബാലിസ്റ്റിക് മിസൈല്‍ അഗ്നി-4 ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണ് ബാലിസ്റ്റിക് മിസൈല്‍ അഗ്നി-4. ഒഡിഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍നിന്ന്…
Read More » - 23 December
വിവാഹിതനായ എംഎല്‍എ മുഹ്സിന് ഷാഫി പറമ്പിലിന്റെ രസകരമായ ആശംസ
പാലക്കാട്: ഇന്നലെ വിവാഹിതനായ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് രസകരമായ വിവാഹാശംസ നേര്‍ന്ന് ഷ്ഫി പറമ്പില്‍ എംഎല്‍എ. ഇനി ആ റോജി എം ജോണിനെ കൂടി എങ്ങിനെയെങ്കിലും കെട്ടിച്ച്…
Read More » - 23 December
പോലീസ് നിർബന്ധപൂർവം തിരിച്ചയച്ചുവെന്ന് മനിതി സംഘം
ശബരിമല : പോലീസ് തങ്ങളെ നിർബന്ധപൂർവം തിരിച്ചയച്ചുവെന്ന് മനിതി സംഘം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല ദർശനം നടത്താൻ ഇനിയുമെത്തുമെന്നും സംഘത്തിന്റെ നേതാവ് ശെൽവി വ്യക്തമാക്കി. എന്നാൽ മനിതി…
Read More » - 23 December
സാമ്പത്തിക ശക്തികൾ കിതച്ചപ്പോൾ ഇന്ത്യ കുതിച്ചു, ജർമ്മനിയെ പിന്തള്ളി ഇന്ത്യ മുന്നിൽ
കൊച്ചി: ലോകത്തെ ഏഴാമത്തെ വലിയ ഓഹരി വിപണിയെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ. ജർമ്മനിയെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കിയത്. ഈ വര്‍ഷം മിക്ക സാമ്പത്തിക ശക്തിയുള്ള…
Read More » - 23 December
96 കിലോയില്‍ നിന്നും മെലിഞ്ഞുണങ്ങിയ സുന്ദരിയായി സാറാ അലിഖാന്
സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറാ അലി ഖാന് ബോളിവുഡിന്റെ പുത്തന്‍ നായികയായി മാറിയിരിക്കുകയാണ്. മെലിഞ്ഞുണങ്ങിയ സുന്ദരിക്കുട്ടിയാണ് സാറ ഇപ്പോൾ. എന്നാല്‍ ഏതാനും നാളുകള്‍ക്ക്…
Read More » - 23 December
ആക്ടിവിസ്റ്റ് അമ്മിണി എരുമേലിയിൽ
കോട്ടയം : ശബരിമല ദർശനത്തിനായി ദളിത് ആക്ടിവിസ്റ്റ് അമ്മിണി എരുമേലിയിലെത്തി. വായനാട്ടിൽനിന്നും എത്തിയ ഇവർ രാവിലെ കോട്ടയത്ത് എത്തിയിരുന്നു. അതേസമയം ദര്‍ശനത്തിനായി പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേയ്ക്ക് തിരിച്ച…
Read More » - 23 December
VIDEO: പ്രതിഷേധത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കും; ബിജെപി
ശബരിമലയില്‍ ആചാരലംഘനമുണ്ടാകാന് അനുവദിക്കില്ലെന്ന് ബിജെപി. ദര്‍ശനത്തിനായി ഇനി എത്തുന്ന മനിതി സംഘാംഗങ്ങളെ കോട്ടയം റെയില്‍വേ സ്റ്റേഷന് മുതല്‍ തടയുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു.…
Read More » - 23 December
യുവതികൾ ഗാർഡ് റൂമിൽ : ഭക്തരെ അറസ്റ്റ് ചെയ്തു നീക്കുന്നു
പത്തനംതിട്ട: പ്രതിഷേധക്കാരെ പമ്പയില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. പിരിഞ്ഞു പോകണമെന്ന് പോലീസ് ആവശ്യമുയര്‍ത്തിയിട്ടും പിരിഞ്ഞുപോകാത്ത സാഹചര്യത്തിലാണ് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പോലീസും പ്രതിഷേധക്കാരും തമ്മില്‍…
Read More » - 23 December
ഗുജറാത്ത് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
ഗാന്ധിനഗര്‍•ഗുജറാത്ത് ജസ്ദാന്‍ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് തകര്‍പ്പന്‍ ജയം. ബി.ജെ.പി സ്ഥാനാര്‍ഥിയായ കുന്‍വര്‍ജി ബാവലിയ 19,985 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. മുന്‍ കോണ്‍ഗ്രസ്…
Read More » - 23 December
റോഡിന് കുറുകെ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറില്‍ കഴുത്തുകുരുങ്ങി അഞ്ച് വയസുകാരന് പരിക്ക്
പത്തനാപുരം: റോഡുപണിനടത്തുന്നതിനായി റോഡിന് കുറുകെ വലിച്ച് കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറില്‍ കഴുത്തുകുരുങ്ങി അഞ്ച് വയസുകാരന് പരിക്ക്. കുട്ടി പ്ലാസ്റ്റിക് കയറില്‍ കഴുത്തുകുരുങ്ങി റോഡില്‍ തലയിടിച്ചു വീഴുകയായിരുന്നു. നെടുംപറമ്ബ്…
Read More » - 23 December
ക്ഷേത്രത്തിലെ ശാന്തി മരിച്ച നിലയില്‍
കൊല്ലം: ക്ഷേത്രത്തിലെ കീഴ്ശാന്തി തൂങ്ങി മരിച്ച നിലയില്‍.തൃപ്പനയം ദേവീ ക്ഷേത്രത്തില്‍ കീഴ്ശാന്തിപാലക്കാട് സ്വദേശി അഭിമന്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിനോട് ചേര്‍ന്ന മുറിയിലാണ് ഇന്നു പുലര്‍ച്ചെ…
Read More » - 23 December
വിജയത്തിന്റെ മേന്മ സ്വന്തമാക്കാന്‍ മത്സരിക്കുമ്പോള്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും നേതൃത്വം തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി
മുംബൈ: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയത്തിനു പി്ന്നാലെ പരാമര്‍ശവുമായി ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. വിജയത്തിന്റെ മേന്മ സ്വന്തമാക്കാന്‍ മത്സരിക്കുമ്പോള്‍…
Read More » - 23 December
സീനിയേഴ്സിനെ ബഹുമാനിച്ചില്ല; വിദ്യാര്‍ഥിനിക്ക് ക്രൂരമര്‍ദ്ദനം
ആലപ്പുഴ: കോളേജിൽ സീനിയര്‍ വിദ്യാര്‍ഥിനിയെ ബഹുമാനിച്ചില്ലെന്ന പേരില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തതായി പരാതി. ആലപ്പുഴ സനാതന ധര്‍മ്മ മാനേജ്മെന്റ് കോളജിലെ ഒന്നാം…
Read More » - 23 December
വിമാനത്താവളത്തിൽ മൊബൈൽ ഫോൺ മോഷണം ; സിസിടിവി ദൃശ്യങ്ങളിൽ പ്രതി കുടുങ്ങി
കൊച്ചി : യാത്രക്കാരന്റെ കയ്യിൽനിന്നും വീണുപോയ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി സിസിടിവി ദൃശ്യങ്ങളിൽ കുടുങ്ങി. സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയ ഇയാളെ പിന്നീടു ഉടമയെ വിമാനത്താവളത്തിൽ വിളിച്ചുവരുത്തി…
Read More » - 23 December
ഓടിക്കയറാന്‍ ശ്രമം: മനിതി സംഘത്തെ തിരിച്ചിറക്കി
പമ്പ: ശബരിമല ദര്‍ശനത്തിനായി പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേയ്ക്ക് തിരിച്ച മനിതി സംഘത്തെ തിരിച്ചിറക്കി. പോലീസ് സംരക്ഷണത്തില്‍ സന്നിധാനത്തേയ്ക്കുള്ള യാത്രയില്‍ സംഘത്തിലെ യുവതികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടി കയറാന്‍ ശ്രമം…
Read More » - 23 December
മനിതി സംഘം സന്നിധാനത്തേയ്ക്ക്
പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം സന്നിധാനത്തേയ്ക്ക് തിരിച്ചു. പോലീസ് അകമ്പടിയോടെയാണ് ഇവര്‍ സന്നിധാനത്തേയ്ക്ക് പോകുന്നത്. ദര്‍ശനത്തിനെത്തിയ ഇവരെ പമ്പയില്‍ വച്ച പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം…
Read More » - 23 December
പമ്പയിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നു
പമ്പ : ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തിനെതിരെ പമ്പയിൽ പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. പിരിഞ്ഞു പോകാൻ പല തവണ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും പിന്മാറാൻ…
Read More » - 23 December
മനിതി സംഘം ആവശ്യപ്പെടുന്നത് ചെയ്തുകൊടുക്കും
പമ്പ: ശബരിമല ദര്‍ശനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മനിതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ എത്തിയ യുവതികളടക്കമുള്ള സ്തരീകള്‍ക്ക് ആവശ്യമുള്ളത് ചെയ്തു കൊടുക്കുമെന്ന് ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ കാര്ത്തികേയന്.…
Read More » - 23 December
പോലീസ് സുരക്ഷ നൽകിയില്ലെങ്കിൽ തിരികെ പോകുമെന്ന് മനിതി സംഘം
ശബരിമല : ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തിന് പോലീസ് ഔദ്യോഗികമായി സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് അറിയിച്ചാൽ മടങ്ങി പോകുമെന്ന് സംഘം പ്രതിനിധി സെല്‍വി വ്യക്തമാക്കി. ഇത്തരത്തിൽ സുരക്ഷ…
Read More » - 23 December
ആര്.എസ്. എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: ഇരിട്ടി അളപ്രയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. രണ്ട് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഒതയംബേത്ത് സരിഷ്, കരിയില്‍ ധനേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ പ്രവര്‍ത്തകരെ കോഴിക്കോട്…
Read More » - 23 December
മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോയേക്കില്ല
ശബരിമല : ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തെ സന്നിധാനത്തേക്ക് കൊണ്ടുപോയേക്കില്ലെന്ന് പോലീസ്. പതിനൊന്ന് പേർക്ക് സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടുണ്ടെന്നതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം പോലീസ് എടുക്കുന്നത്. എന്നാൽ തിരിച്ചുപോകാൻ…
Read More »