Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -21 December
പമ്പയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരനെ വെട്ടിയ ശേഷം അക്രമി കാട്ടിലേക്ക് രക്ഷപ്പെട്ടു
പത്തനംതിട്ട: പമ്പയ്ക്ക് സമീപം ചാക്കുപാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു. ഇയാളുടെ കൈയ്ക്കാണ് വെട്ടേറ്റത്. പരിക്ക് സാരമുള്ളതല്ല. വെട്ടിയ ആൾ വനത്തിനുള്ളിലേക്ക് ഓടി രക്ഷപെട്ടു. പമ്പ സ്റ്റേഷനിലെ ക്ലീനിംഗ്…
Read More » - 21 December
വനിതാ മതില് ‘വര്‍ഗ്ഗീയ മതില്’ : സര്‍ക്കാര്‍ പിന്മാറണമെന്ന് എംഎം ഹസ്സന്
പാലക്കാട് :വനിതാ മതില് സമൂഹത്തില്‍ വിഭാഗിയതയാണ് ഉണ്ടാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്. ഇത് വനിതാ മതിലല്ല മറിച്ച് സിപിഎം സ്പോണ്സര് ചെയ്യുന്ന വര്‍ഗ്ഗീയ മതിലാണെന്നും ഹസ്സന്…
Read More » - 21 December
ആസ്ബറ്റോസ് അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് ഗള്‍ഫ് രാജ്യത്ത് വിലക്ക്
കുവൈറ്റ് സിറ്റി•ആസ്ബറ്റോസ് ക്യാൻസറിനു കരണമാകുന്നതിനാൽ അവയുടെ സാന്നിധ്യം ഉള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾക്ക് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടെ തീരുമാനപ്രകാരമാണിത്.…
Read More » - 21 December
കിളിനക്കോട് സംഭവം : യൂത്ത് ലീഗ് നേതാവടക്കം ‘ആങ്ങളമാർ’ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം കിളിനക്കോട് പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ അഞ്ച് പേരെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ആങ്ങളമാർ ചമഞ്ഞായിരുന്നു ഇവരുടെ അധിക്ഷേപം. പെൺകുട്ടികളുടെ ഫേസ്ബുക്ക്…
Read More » - 21 December
ബസ് കാത്ത് നിന്ന സ്ത്രീയുടെ മാല കാറിലെത്തിയ സംഘം തട്ടിപ്പറിച്ചു
ബോവിക്കാനം: ബോവിക്കാനം മഞ്ചക്കല്ലില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയുടെ മാലയാണ് കാറിലെത്തിയ സംഘം തട്ടിയത്. വഴി ചോദിക്കാന്‍ എന്ന വ്യാജേന സ്ത്രീയെ സമീപിച്ച ശേഷം മാല തട്ടി രക്ഷപ്പെടുകയായിരുന്നു.…
Read More » - 21 December
കർണാടക ആർടിസി ബസിൽ കടത്തി കൊണ്ടുവന്ന പന്നിയിറച്ചി പിടികൂടി
ബത്തേരി : കർണാടക ആർടിസി ബസിൽ കൊണ്ടുവന്ന 9 കിലോ പന്നിയിറച്ചി മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. ബസിന്റെ സീറ്റിനടിയിൽ ചെറിയ കവറുകളിലാക്കിയായിരുന്നു ഇത് വെച്ചിരുന്നത്. കാട്ടിറച്ചിയാകാമെന്ന…
Read More » - 21 December
തെറ്റായ പരസ്യ പ്രചാരണം : പ്രമുഖ മൊബൈൽ കമ്പനിക്കെതിരെ പരാതി
പ്രമുഖ മൊബൈൽ കമ്പനിയായ ആപ്പിളിനെതിരെ പരാതി. ഐഫോണ്‍ x/xs/xs മാക്സ് എന്നീ മോഡലുകൾക്ക് നോച് ഉണ്ടെങ്കിലും അത് വ്യക്തമാക്കാത്ത തരത്തിലുള്ള പരസ്യം നല്കി തെറ്റിദ്ധരിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കാലിഫോര്‍ണിയയിലെ…
Read More » - 21 December
ഹിജാബ് ഊരിമാറ്റിയില്ല : യുവതിക്ക് നെറ്റ് പരീക്ഷ എഴുതാനുള്ള അവകാശം നിഷേധിച്ച് അധികൃതര്‍
പനാജി : ഹിജാബ് ഊരി മാറ്റാന്‍ വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് നെറ്റ് പരീക്ഷ എഴുതാന്‍ അധികൃതര്‍ വിസ്സമ്മതിച്ചതായി യുവതിയുടെ പരാതി. ഡിസംബര്‍ 18 ന് പനാജിയില്‍ നടന്ന നെറ്റ്…
Read More » - 21 December
നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയണമെന്ന് ഹൈക്കോടതി
ഡല്‍ഹി: കോൺഗ്രസിന് തിരിച്ചടിയായി നാഷണല്‍ ഹെറാള്‍ഡ് പത്രം നൽകിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഓഫീസ് ഒഴിയണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തള്ളിയ ഹൈക്കോടതി…
Read More » - 21 December
ഖനിയില്‍ കുടുങ്ങിയവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് സൂചന
ന്യൂഡല്‍ഹി: കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവര്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ദേശീയ ദുരന്ത പ്രതികരണ സേന. വലിയ പമ്പുകള്‍കൊണ്ടുവന്ന് വെള്ളം വറ്റിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു ദിവസം മുഴുവന്‍ പമ്പ് ചെയ്തിട്ടും…
Read More » - 21 December
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയുള്ള ക്രിമിനല്‍ കേസിന് സ്റ്റേ
മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധ കൃഷ്ണന് എതിരെയുള്ള ക്രിമിനല്‍ കേസ് ഹൈക്കോടതി സ്റ്റേ ചെയ്യതു.2017 ജനുവരി 24 ന് റോഡ് പിക്കറ്റ് നടത്തിയതിനാണ് തിരുവഞ്ചൂരിനെതിരെ പാലക്കാട് പോലീസ്…
Read More » - 21 December
മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ എയ്ഡ്സ് രോഗികള്‍ക്ക് മേല്‍ മരുന്ന് പരീക്ഷണം നടത്തിയതായി അന്വേഷണ സംഘത്തിലെ ഡോക്ടർമാർ
തൃശൂർ: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ ദുരൂഹ മരണങ്ങളെ കുറിച്ച് വീണ്ടും വിവാദങ്ങൾ കൊഴുക്കുന്നു. എയിഡ്സ് രോഗികള്‍ക്ക് മേല്‍ മരുന്ന് പരീക്ഷണം നടത്തിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ട്വന്റി ഫോര്‍ ചാനലാണ്…
Read More » - 21 December
ഉത്സവത്തിനിടെ ആനയിടിഞ്ഞു : ഒരു മണിക്കൂറോളം ആനപ്പുറത്തിരുന്ന 17 കാരന് രക്ഷപ്പെട്ടത് അത്ഭുതകരമായി
പാലക്കാട് : ക്ഷേത്രോത്സവത്തിനിടെ ആനയിടിഞ്ഞതിനെ തുടര്‍ന്ന് ആനപ്പുറത്തിരുന്ന 17 കാരന് ജീവന് തിരിച്ചു കിട്ടിയത് അത്ഭുതകരമായി. ഒരു മണിക്കുറോളമാണ് 17 കാരന് ഇടഞ്ഞ ആനയുടെ പുറത്തു നിന്നും…
Read More » - 21 December
കുടിയേറ്റ നയം യു എസ് ഫെഡറല്‍ കോടതി റദ്ദാക്കി
വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന കുടിയേറ്റ നയം ഫെഡറല്‍ കോടതി റദ്ദാക്കി. സ്വന്തം നാട്ടില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും ഗാര്‍ഹിക പീഡനത്തിനും ഇരയായവര്‍ക്ക് രാജ്യത്ത്…
Read More » - 21 December
വനിതാ മതിലിന് സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കില്ല : മുഖ്യമന്ത്രി
വനിതാ മതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി. നീക്കി വച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്ക്കുള്ളതാണ്. അതില്‍ നിന്ന് ഒരു രൂപ പോലും എടുക്കില്ലെന്നും പിണറായി…
Read More » - 21 December
വാഹന പരിശോധനക്കിടെ ബൈക്കിനെ പിന്തുടര്‍ന്ന പൊലീസ് ജീപ്പിടിച്ച് യുവാവിന് പരിക്ക്
പാനൂര്‍: വാഹന പരിശോധനയ്ക്കിടെ പൊലീസ് ജീപ്പിടിച്ച് യുവാവിന് പരിക്ക്. നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്ന്ന് കൊണ്ടുള്ള ഓട്ടത്തിനിടയിലാണ് മറ്റൊരു ബൈക്ക് യാത്രക്കാരനെ പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചത്.…
Read More » - 21 December
ഫ്യൂണറല്‍ ഹോമില്‍ അതിക്രമിച്ച് കയറി ശവപ്പെട്ടിയില്‍ കിടന്ന മൃതദേഹമായി ലൈംഗീക ബന്ധത്തിലേര്പ്പെട്ടയാള് പിടിയില്‍
ബര്‍മിംഗ്ഹാം: ഫ്യൂണറല്‍ ഹോമില്‍ അതിക്രമിച്ച് കയറി ശവപ്പെട്ടിയില്‍ കിടന്ന മൃതദേഹത്തില്‍ ലൈംഗിക അതിക്രമം നടത്തിയ ആള് പിടിയില്‍. ഖുറും ഷസാദ എന്ന 23കാരനാണ് പിടിയിലായത്. കോഓപ് അണ്ടര്ടേക്കേഴ്സില്…
Read More » - 21 December
കൊച്ചിയിലെ മയക്കു മരുന്ന് വേട്ട: പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
കൊച്ചി: കൊച്ചിയിലെ മയക്കു മരുന്ന സംഘത്തെ കുറിച്ച് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. വ്യാഴാഴ്ച കൊച്ചിയില്‍ നിന്നും പിടിച്ചെടുത്ത മയക്കു മരുന്നു പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ്…
Read More » - 21 December
തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് സമരത്തില്‍
കൊച്ചി: ബാങ്കുകള്‍ തുടര്‍ച്ചയായ അവധിയിലേക്ക് പോകുന്നു. ഇന്ന് പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ പണിമുടക്കുന്നു. ബുധനാഴ്ച എല്ലാ വാണിജ്യ ബാങ്കുകളിലെയും ജീവനക്കാര്‍ പണിമുടക്കും. ഇതുകൂടാതെ ശനി ഞായര്‍ ക്രിസ്മസ്…
Read More » - 21 December
ദീപാ നിഷാന്തിന് പിന്നാലെ എസ്എഫ്ഐ ഇറക്കിയ മാഗസിനില്‍ വന്ന കവിതയും മോഷണ വിവാദത്തില്‍
കൂത്തുപറമ്പ് : എഴുത്തുകാരിയും കോളേജ് അധ്യാപികയും ഇടതുപക്ഷ സഹയാത്രികയുമായ ദീപ നിഷാന്ത് കവിതാ മോഷണത്തിന് പിടിക്കപ്പെട്ടതിന് പിന്നാലെ എസ്എഫ്ഐ ഇറക്കിയ കോളേജ് മാഗസിനിലെ കവിതയും മോഷണ വിവാദത്തില്‍.…
Read More » - 21 December
പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിച്ചതിന് പുറകെ മറ്റൊരു കാര്യവും നിര്‍ബന്ധമാക്കി ഡെന്മാര്ക്ക്
ഡെന്മാർക്ക് ;ഡെന്മാര്ക്കില് പൗരത്വം നല്കുന്ന ചടങ്ങില്‍ ഷേക്ക് ഹാന്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ നിയമം പാസാക്കി. മുന്‍പ് പൊതുയിടങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് ഡെന്മാര്ക്ക് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനെതിരെ മുസ്ലിം…
Read More » - 21 December
നവകേരളത്തിനായി കടല്‍കടന്ന് ഒരു കൈത്താങ്ങ്
പ്രളയത്തില്‍ മുഖം നഷ്ടപ്പെട്ട കേരളത്തെ തിരിച്ചു പിടിക്കാന്‍ കടലിനക്കരെ നിന്നൊരു സഹായം. ദോഹയിലെ പേള്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ് നവകേരള നിര്‍മ്മിതിക്കായി തങ്ങള്‍ സ്വരൂപിച്ച പത്ത് ലക്ഷം രൂപ…
Read More » - 21 December
വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈന്റെ റേഷൻ കാർഡ് റദ്ദ് ചെയ്യാൻ നിർദേശം
കൊച്ചി: വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈന്റെ റേഷൻ കാർഡ് റദ്ദ് ചെയ്യാൻ നിർദേശം. ബിപിഎൽ റേഷൻ കാർഡ് റദ്ദ് ചെയ്യാനാണ് നിർദേശം. ഭക്ഷ്യമന്ത്രി പി തിലോത്തമനാണ്…
Read More » - 21 December
മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്കി . കെ സി ജോസഫ് എംഎൽഎയാണ് വനിതാ മതിൽ വിഷയത്തില്‍ നോട്ടീസ് നൽകുന്നത്.വനിതാ മതിലിന് സർക്കാർ…
Read More » - 21 December
വണ്ടിക്കൂലിയും വഴിച്ചിലവും കിട്ടാതെ ഒരു വനിതയും മതിലു പണിയാനെത്തില്ലെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍
കൊച്ചി: വനിതാ മതിലിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. പ്രളയാനന്തര കേരളത്തിന്റെ പുന്്ര നിര്മാണ് നടത്താതെ സര്‍ക്കാര്‍ വനിതാ മതിലിനു പിന്നാലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഖജനാവില്‍ പണമില്ല. പ്രളയാനന്തര…
Read More »