Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -28 January
ബന്ധുനിയമന വിവാദം; സ്വന്തം വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന മറുപടിയുമായി കെ.ടി ജലീല്‍
ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് തീരുമാനം മറികടന്നാണ് നിയമനം നല്‍കിയതെന്ന് മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. ബന്ധുനിയമന വിവാദത്തില്‍ സ്വന്തം വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന മറുപടിയാണ് നിയമസഭയില്‍ കെ.ടി…
Read More » - 28 January
മഞ്ഞില്‍ പുതഞ്ഞ് ഹിമാചല്‍; രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് കിലോമീറ്ററോളം ചുമന്ന്
കനത്ത മഞ്ഞുവീഴ്ച്ചയില്‍ ഹിമാചല്‍ പ്രദേശില്‍ ജനജീവിതം ദുസ്സഹമാകുന്നു. മിക്കയിടങ്ങളിലും മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നു ചെല്ലാനാകാത്ത അവസ്ഥയാണിവിടെ. മാണ്ഡിയില്‍ രോഗബാധിതനായ എഴുപത് കാരനെ ചുമന്നാണ് നാട്ടുകാര്‍ ആശുപത്രിയിലൈത്തിച്ചത്. മരം…
Read More » - 28 January
കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്‍ഡ്; ആഘോഷമാക്കി യുവജനങ്ങള്‍
മ്യൂസിക് ബാന്‍ഡുകള്‍ എപ്പോഴും യുവാക്കള്‍ക്ക് ഹരം പകരുന്നൊരു കാര്യമാണ്. എന്നാല്‍ ബാന്‍ഡിലെ പാട്ടുകാരും ഇന്‍സ്ട്രമെന്റ്സ് വായിക്കുന്നതുമെല്ലാം കന്യാസ്ത്രീകളാവുക എന്നത് ഏറെ വ്യത്യസ്തമായ ഒരു കാഴ്ചയാണ്. അങ്ങനെയൊരു കാഴ്ചയായി…
Read More » - 28 January
ബോളിങ് ആക്ഷന്‍ സംശയകരം; അമ്പാട്ടി റായിഡുവിന് വിലക്ക്
മുംബൈ: ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമംഗമായ അമ്പാട്ടി റായുഡുവിന് രാജ്യാന്തര ക്രിക്കറ്റിൽ ബോൾ ചെയ്യുന്നതിൽനിന്നും വിലക്ക്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണ് പാര്‍ട്ട് ടൈം ബോളറായ റായുഡുവിന് വിലക്ക്…
Read More » - 28 January
രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജനങ്ങള്‍ 70 വര്‍ഷമായി കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. ജനങ്ങളുടെ ഏറെനാളത്തെ ആഗ്രഹമാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി…
Read More » - 28 January
കേരളത്തിന്റെ സംസ്കാരം പുരോഗമനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: കേരളത്തിന്റെ സംസ്കാരം പുരോഗമനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ അകറ്റി നിര്‍ത്തുന്നതുകൊണ്ടാണ് കേരളം പുരോഗതിയുള്ള സമൂഹമായി നിലനില്‍ക്കുന്നത്. ഭരണഘടനാമൂല്യങ്ങള്‍ പ്രചരിപ്പിക്കാനും…
Read More » - 28 January
മാമാങ്കം സിനിമാ വിവാദം; പ്രതികരണവുമായി റസൂല്‍ പൂക്കുട്ടി
മാമാങ്കത്തെ ചുറ്റിപ്പറ്റി നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഓസ്ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ട്വിറ്ററിലൂടെയാണ് റസൂല്‍ പൂക്കുട്ടി തന്റെ പ്രതികരണം അറിയിച്ചത്. മലയാള സിനിമയെ സമ്പുഷ്ടമാക്കുന്ന ഇത്തരം…
Read More » - 28 January
ശിവസേനാ നേതാവിന്റെ കൊലപാതകം, പ്രതി ജയില്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചു
മുബൈ: ശിവസേനാ നേതാവ് ശൈലേഷ് നിംസയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ഭാര്യ വൈശാലി നിംസയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുബൈ താനെയിലെ കല്യാണ്‍ ജയിലിലാണ്…
Read More » - 28 January
സിപിഎം ഓഫീസ് റെയ്ഡ്: ചൈത്രയോട് വിശദീകരണം തേടിയത് പോലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: തിരുവന്തപുരം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിനോട് വിശദീകരണം തേടിയ നടപടി പോലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 28 January
മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കണ്ണൂര്‍ : മയക്കുമരുന്നുമായി യുവാവ് പയ്യന്നൂര്‍ പൊലീസിന്റെ പിടിയില്‍. പയ്യന്നൂര്‍ തായിനേരി ബൈപ്പാസില്‍ ആസിബ് ബക്കറിനെയാണ് പൊലീസ് പിടികൂടിയത്. മാരക മയക്കുമരുന്നായ എംഡിഎംഎ ആണ് ഇയാളില്‍ നിന്നും…
Read More » - 28 January
ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ആള്‍മാറാട്ടം; യുവാവ് പിടിയില്‍
തൃശൂര്‍: ഐ.പി.എസ്. ഉദ്യോഗസ്ഥന് ചമഞ്ഞ് പണം തട്ടിയ യുവാവിനെ തൃശ്ശൂര്‍ ഒല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ആറാട്ടുപുഴ പല്ലിശ്ശേരി കുന്നുമ്മേല്‍ വീട്ടില്‍ വിപിനെ (29)യാണ് പുഴമ്പള്ളത്തെ വാടക…
Read More » - 28 January
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കു വിഷയമായി യതീഷ് ചന്ദ്രയുടേയും മോദിയുടേയും ചിത്രം: കാരണം ഇതാണ്
തൃശൂര്‍: ശബരിമല വിഷയത്തിനു ശേഷം മോദിയുടെ ഇന്നലത്തെ കേരള സന്ദര്‍ശനത്തോടെ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുകയാണ് എസ്പി യതീഷ് ചന്ദ്ര. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ യതീഷ് ചന്ദ്രയ്ക്ക്…
Read More » - 28 January
യുദ്ധവിമാനം തകര്‍ന്നു വീണു
ലക്നൗ: ഉത്തര്‍പ്രദേശിലെ കുശി നഗറില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നു വീണു. ഗൊരഖ്പൂര്‍ വ്യോമതാവളത്തില്‍നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടെന്ന് വ്യോമസേന അറിയിച്ചു.…
Read More » - 28 January
സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറി – മന്ത്രി കെ.കെ. ശൈലജ
കൊല്ലം : സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പ്രളയവും, നിപ്പയും, ഓഖിയും വന്നിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം ഉണ്ടാകാത്തത്…
Read More » - 28 January
ബാബറി മസ്ജിദ് കേസ്; വൈകുന്നതിനെതിരെ രവിശങ്കര്‍ പ്രസാദ്
ബാബറി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് സുപ്രീം കോടതിയില്‍ വൈകുന്നതിനെതിരെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്. സുപ്രീംകോടതി കേസിന് മുന്‍ഗണന നല്‍കണം. ഒരു പൗരനെന്ന നിലയില്‍…
Read More » - 28 January
തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി പ്രിയാ വാര്യര്‍
കൊച്ചി : ഒരു അഡാര്‍ ലവ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ലോകമെമ്പാടും അറിയപ്പെട്ട പ്രിയാ വാര്യര്‍ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഈച്ച ഫെയിം നാനിയുടെ നായികയാവാനാണ്…
Read More » - 28 January
നിതിന്‍ ഗഡ്കരിയുടെ വിവാദ പരാമര്‍ശം :ഉദ്ദേശിച്ചത് തങ്ങളെയല്ല, കോണ്‍ഗ്രസിനെയെന്ന് ബി.ജെ.പിയുടെ വിശദീകരണം
ന്യൂഡല്‍ഹി : നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങള്‍ മാത്രമേ ജനങ്ങള്‍ക്ക് നല്‍കാവൂ അല്ലെങ്കില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്ന പ്രസ്താവനയിലൂടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ദേശ്ശിച്ചത് തങ്ങളെയല്ല കോണ്‍ഗ്രസിനെയാണെന്ന്…
Read More » - 28 January
ടാറ്റൂ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഇത് കൂടി അറിയുക
ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ടാറ്റൂ ചെയ്യാൻ പുരുഷന്മാരേക്കാൾ താൽപര്യം കാണിക്കുന്നത് സ്ത്രീകളാണ്. ടാറ്റൂ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ടാറ്റൂ…
Read More » - 28 January
ചൈത്രയുടെ റെയ്ഡ് പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നുവെന്ന് റഹീം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത് ഡിസിപി ചൈത്രാ തെരേസാ ജോണിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം. ചൈത്രയുടെ നടപടിയ്ക്കു പിന്നില്‍…
Read More » - 28 January
ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം
കണ്ണൂര്‍ : അഴിക്കോട് മണ്ഡലം ബിജെപി ജനറല്‍ സെക്രട്ടറി കെ.എന്‍.മുകുന്ദന്റെ വീടിന് നേരെ ആക്രമം. നാറാത്തെ കെ.ജി മാരാര്‍ മന്ദിരത്തിന് സമീപമുള്ള വീടിന് നേരെ 26 ന്…
Read More » - 28 January
വയനാട് ജില്ലയില്‍ കുരങ്ങുപനി പടരുന്നു; മൂന്ന് പേര് കൂടി ലക്ഷണങ്ങളോടെ ആശുപത്രിയില്‍
വയനാട് ജില്ലയില്‍ കുരങ്ങുപനി പകരുന്നു. മൂന്ന് പേര് കൂടി ലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തി. നിലവില്‍ ജില്ലയില്‍ രണ്ടു പേര്‍ക്കാണ് പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ നില തൃപ്തികരമാണ്. പുതിയതായി…
Read More » - 28 January
ന്യൂസിലന്റിന് തിരിച്ചടി; മടങ്ങിവരവ് ഗംഭീരമാക്കി പാണ്ഡ്യ
ന്യൂസിലാന്‍ഡിനെതിരെ മികച്ച പ്രകടനവുമായി ടീമിലേക്കുള്ള തന്റെ തിരിച്ചു വരവില്‍ കാണികളുടെ കയ്യടി നേടിയിരിക്കുകയാണ് ഹാര്‍ദിക്ക് പാണ്ഡ്യ. ആദ്യം ബാറ്റു ചെയ്ത ന്യൂസിലാന്‍ഡിന്റെ രണ്ടു വിക്കറ്റുകളെടുത്ത പാണ്ഡ്യ, ക്യാപ്റ്റന്‍…
Read More » - 28 January
യു.പിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ പൊലീസുകാരന് കൊല്ലപ്പെട്ടു
യു.പിയില്‍ പൊലീസും അക്രമികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലീസുകാരന് കൊല്ലപ്പെട്ടു. 26കാരനായ പൊലീസ് കോണ്‍സ്റ്റബിള്‍ ഹര്‍ഷ് ചൌധരിയാണ് കൊല്ലപ്പെട്ടത്. അക്രമികളുമായ സംഘര്‍ഷത്തിനിടെ ഹര്ഷിന് അക്രമികളില്‍ നിന്നും…
Read More » - 28 January
എന്നെ കാണാന്‍ ആരും കാശൊന്നും ചിലവാക്കേണ്ട’ താന്‍ സിനിമയില്‍ ഒന്നുമല്ലാതിരുന്ന കാലത്ത് ലോഹിതദാസിനെ കണ്ട് അനുഭവം വിവരിച്ച് ഉണ്ണി മുകുന്ദന്
കൊച്ചി : ഒരു പതിറ്റാണ്ട് മുന്‍പ് സിനിമാ മോഹം തലയ്ക്ക് പിടിച്ചിരുന്ന കാലത്ത് പ്രശസ്ഥ തിരക്കഥാകൃത്ത് ലോഹിതദാസിനെ കാണാന്‍ ചെന്നപ്പോഴുണ്ടായ അനുഭവം വിവരിച്ച് മലയാളത്തിന്റെ യുവനടന് ഉണ്ണി മുകുന്ദന്.…
Read More » - 28 January
മോനായി മാമാ…വാ…വാ…പൂച്ചകളുടെ ടിക് ടോക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ടിക് ടോക് വീഡിയോകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ടിക് ടോക് വീഡിയോയിലെ താരങ്ങളാണ്. മാസ് ഡയലോഗുകള്‍ പറഞ്ഞ് അവരൊക്കെ…
Read More »