Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -26 January
‘ഫ്ളേവേര്‍സ് ഓഫ് ഇന്ത്യ 2019 ‘ തിരശീല ഉയര്‍ന്നു
പതിനൊന്ന് ദിവസം നീണ്ട് നില്ക്കുന്ന ‘ഫ്ളേവേര്‍സ് ഓഫ് ഇന്ത്യ 2019 ‘ ന് തുടക്കമായി. കുവൈത്തിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആണ് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി…
Read More » - 26 January
ഹെലികോപ്റ്ററും ചെറു വിമാനവും കൂട്ടിയിടിച്ച് നിരവധി മരണം
മിലാന്: ഹെലികോപ്റ്ററും ചെറു വിമാനവും കൂട്ടിയിടിച്ച് അഞ്ച് മരണം. വിനോദ സഞ്ചാരികളുമായി പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെ ടൂറിനില്നിന്നും എണ്പതു കിലോമീറ്റര്‍ മാറി ആല്‍പ്സ് പര്‍വത…
Read More » - 26 January
സ്വിറ്റ്സര്‍ലണ്ടില്‍ 4-സ്റ്റാര്‍ ഹോട്ടല്‍ പണിയാനൊരുങ്ങി യൂസഫലി
തൃശൂര്‍: മലയാളിയും എന്‍ആര്‍ഐ വ്യവസായിയുമായി എം.എ യൂസഫലി വിദേശത്ത് 4-സ്റ്റാര്‍ ഹോട്ടല്‍ പണിയുന്നു. സ്വിറ്റ്സര്‍ലണ്ടിലാണ് ഹോട്ടല്‍ പണിയുന്നത്. ഇതിനോടനുബന്ധിച്ച് ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ട്വന്റി14ഹോള്‍ഡിങ്സും സ്വിസ്…
Read More » - 26 January
റിപ്പബ്ലിക് ദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ മുഖ്യാതിഥി
ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ മുഖ്യാതിഥിയായി എത്തുന്നത് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് അദ്ദേഹം ഡല്‍ഹിയില്‍…
Read More » - 26 January
മുനമ്പത്ത് നടന്നത് അനധികൃത കുടിയേറ്റമെന്ന് ഐജി വിജയ് സാഖറെ
കൊച്ചി: മുനമ്പത്ത് നടന്നത് മനുഷ്യക്കടത്തല്ല അനധികൃത കുടിയേറ്റമാണെന്ന് ഐ.ജി വിജയ് സാഖറെ. കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, ഫോറിനേഴ്സ്…
Read More » - 26 January
കിനന്‍ന്ത്രോപോമെട്രി; ഗവർണറെ വലച്ച വാക്ക്
തിരുവനന്തപുരം: നയപ്രഖ്യാപനം വായിച്ച് മുന്നേറിയ ഗവര്‍ണര്‍ പി. സദാശിത്തെ കുഴപ്പിച്ച് ‘കിനന്‍ന്ത്രോപോമെട്രി’ എന്ന വാക്ക്. മലയാള പദങ്ങള്‍ വിളിച്ചു പറഞ്ഞ് അംഗങ്ങള്‍ സഹായിക്കാന്‍ ശ്രമിച്ചിട്ടും രക്ഷയില്ല. സ്പീക്കര്‍…
Read More » - 26 January
മാലിയില്‍ സ്ഫോടനം; രണ്ട് യുഎന്‍ സമാധാനപാലകര്‍ കൊല്ലപ്പെട്ടു
മാലി: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഡുന്സായിലുണ്ടായ ഐഇഡി സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. യുഎന്‍ സമാധാനപാലകരായ രണ്ട് ശ്രീലങ്കന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.…
Read More » - 26 January
ബിജെപിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി മമത
കൊല്‍ക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ പീഡിപ്പിക്കുകയാണ്. ഇതിനായി സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും മമത ആരോപിച്ചു. ബിജെപിയും സഖ്യ…
Read More » - 26 January
ലോക കേരളസഭ; സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക കേരളസഭയുടെ സമ്മേളനത്തിന്റെ ചെലവ് പൂര്‍ണമായും വഹിക്കുന്നത് പ്രവാസിമലയാളികളാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നുവെന്ന് ചില പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്ത വന്നത് കാര്യം…
Read More » - 26 January
അമ്പിളിദേവിയുടെ രണ്ടാം വിവാഹം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭർത്താവ്; വീഡിയോ വൈറലാകുന്നു
തിരുവനന്തപുരം: നടൻ ആദിത്യൻ ജയനും നടി അമ്പിളി ദേവിയും തമ്മിലുള്ള വിവാഹവാർത്ത അമ്പരപ്പോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇന്നലെ രാവിലെ ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.…
Read More » - 26 January
ഡാം തകര്‍ന്ന് ഇരുന്നൂറോളം പേരെ കാണാതായി
സംപൗളോ: ബ്രസീലിലെ മിനാസ് ജെറിസ് സംസ്ഥാനത്ത് അണക്കെട്ട് തകർന്ന് ഇരുന്നൂറോളം പേരെ കാണാതായി. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള മൈനിംഗ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്. നിരവധിപ്പേര്‍ മരിച്ചതായാണ്…
Read More » - 26 January
ബിവറേജസിൽ നാനൂറിലേറെ സ്ത്രീ തൊഴിലാളികൾക്ക് സ്ഥിരനിയമനം
കൊച്ചി: ബിവറേജസില്‍ 426 സ്ത്രീ തൊഴിലാളികൾക്ക് സ്ഥിരനിയമനം. മിനിമംകൂലിപോലും ലഭിക്കാത്ത അവസ്ഥയില്‍ നിന്നാണ് സ്ഥിര നിയമനമായത്. കരാര്‍വ്യവസ്ഥയില്‍ 23 വര്‍ഷം വരെ സര്‍വീസുള്ള സ്ത്രീത്തൊഴിലാളികളാണിവര്. ഇവരെ സ്ഥിരപ്പെടുത്താനുള്ള…
Read More » - 26 January
കായിക വികസനത്തിനുള്ള ധനസഹായം: അപേക്ഷ ക്ഷണിച്ചു
സ്കൂൾ, കായിക ക്ലബ്ബുകൾ, സ്ഥാപനങ്ങൾക്ക് 201819 സാമ്പത്തിക വർഷം കായിക വികസനനിധിയിൽ നിന്നും കായിക വികസനത്തിനുവേണ്ടി ധനസഹായം നൽകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.sportskerala.org സന്ദർശിക്കുക.…
Read More » - 26 January
മോഡൽ ഫിനിഷിംഗ് സ്കൂളിൽ ഹ്രസ്വകാല കോഴ്സുകൾ : അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്കൂളിൽ ഉടൻ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ദിവസം ദൈർഘ്യമുള്ള എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിലേക്ക് എൻജിനീയറിംഗ് ഏതെങ്കിലും ശാഖയിൽ ബിരുദമുള്ളവർക്കും…
Read More » - 26 January
സംഗീതജ്ഞന് കെ.ജി ജയന് പത്മശ്രീ പുരസ്കാരം
കെ .ജി ജയന് പത്മശ്രീ പുസ്കാരം ലഭിച്ചു. സംഗീത മേഖലയിലെ ജയവിജയന്‍ കൂട്ട് കെട്ടിന് നിരവധി ആരാധകരാണുളളത്. സംഗീതരംഗത്ത് ആറ് പതിറ്റാണ്ടിലേറെ സജീവമായ അദ്ദേഹത്തിന് വളരെ വൈകിയാണെങ്കിലും അര്‍ഹിച്ച…
Read More » - 25 January
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂ ഡൽഹി : ഇത്തവണ ഭാരതരത്ന പുരസ്കാരത്തിന് അർഹനായ മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ പ്രണബ് കുമാർ മുഖർജിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ നിസ്വാർഥ സേവനത്തിലൂടെ…
Read More » - 25 January
റിപ്പബ്ലിക് ആഘോഷത്തിന് മണിക്കൂറുകള്‍ ശേഷിക്കെ കാഷ്മീരില്‍ സിആര്‍പിഎഫ് കേന്ദ്രങ്ങള്‍ക്ക് നേരെ തീവ്രവാദി ആക്രമണം
ശ്രീനഗര്‍: ഇന്ത്യ റിപ്ലബ്ലിക്കായതിന്റെ ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ജമ്മു കാശ്മീരിലെ വിവിധ സിആര്‍പിഎഫ് കേന്ദ്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും നേരെ തീവ്രവാദി ആക്രമണം. നാല് വ്യത്യസ്ത സ്ഥലങ്ങള്‍ക്ക് നേരെയായിരുന്നു…
Read More » - 25 January
ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ്; ഡിസിപിയോട് മുഖ്യമന്ത്രി വിശദീകരണം തേടി
തിരുവനന്തപുരം: സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനോട് മുഖ്യമന്ത്രി നേരിട്ട് വിശദീകരണം തേടി. സി.പി.എമ്മിന്റെ പരാതിയിലാണ് വിശദീകരണം തേടിയത്.…
Read More » - 25 January
ലെനിൻ രാജേന്ദ്രൻ ഭാവാത്മകതയും രാഷ്ട്രീയതയും ഒരുമിപ്പിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം : ഭാവാത്മകതയും രാഷ്ട്രീയതയും അനായാസം ഒരുമിച്ചുകൊണ്ടുപോവാൻ കഴിഞ്ഞ കലാകാരനാണ് ലെനിൻ രാജേന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലെനിനെപ്പോലെ കലാകാരന്മാരുടെ സാമൂഹിക ഉത്തരവാദിത്വം മനസ്സിലാക്കി പ്രവർത്തിച്ച…
Read More » - 25 January
ഓണ്‍ലൈന്‍ ഗെയിം പബ് ജിക്ക് നിരോധനം
അലഹബാദ്: ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് ഗുജറാത്തിലെ പ്രൈമറി വിദ്യാലയങ്ങളില്‍ വിലക്ക്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് പബ് ജി നിരോധിച്ചുളള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ത്ഥികള്‍ ഗെയിമിന് അടിമപ്പെട്ട് പോകുന്ന സാഹചര്യമുണ്ടെന്നും…
Read More » - 25 January
വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കോഴിക്കോട് : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ മക്കട, കമ്മിളിതാഴം പുതിയോട്ടില്‍ വീട്ടില്‍ ദിനേശ്കുമാര്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45…
Read More » - 25 January
അതുല്‍ കൃഷ്ണയ്ക്ക് ‘ഉജ്വലബാല്യം’ പുരസ്കാരം
ശ്രീകൃഷ്ണപുരം : സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ ‘ഉജ്വലബാല്യം’ പുരസ്കാരം കോട്ടപ്പുറം ഹെലന് കെല്ലര്‍ സ്മാരക അന്ധവിദ്യാലയത്തിലെ ഏഴാംക്ലാസിലെ എസ് അതുല്‍ കൃഷ്ണയ്ക്ക് . കാഴ്ചശക്തിയില്ലാത്ത ഒരു…
Read More » - 25 January
മൂന്ന് വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു
ഹൈദരാബാദ്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍വാസി ബലാത്സംഗത്തിന് ഇരയാക്കി. ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ച് വരുത്തിയാണ് പീഡനം നടത്തിയതയായി റിപ്പോര്‍ട്ടുകള്‍. മൊഹിയുദീന്‍ (33 ) നെ പോലീസ് പോക്സോ…
Read More » - 25 January
ഭാര്യക്ക് ഏറ്റവും ഇഷ്ടം സ്വര്‍ണ്ണത്തോട് : പ്രിയതമയുടെ ഓര്‍മ്മയ്ക്കായി തന്റെ സ്കൂട്ടറില്‍ ഭര്‍ത്താവ് സ്വര്‍ണ്ണം പൂശി
ഭോപ്പാല്‍ : ഭാര്യയുടെ മരണശേഷം പ്രിയതമയുടെ ഓര്‍മ്മയ്ക്കായി ഭര്‍ത്താവ് തന്റെ സ്കൂട്ടറിന് സ്വര്‍ണ്ണം പൂശി. മധ്യപ്രദേശിലെ ഇന്ഡ്ോര് സ്വദേശി മാന്‍സിങ്ങാണ് ഈ വ്യത്യസ്ഥമായ പ്രവൃത്തിയിലൂടെ വാര്‍ത്തകളില്‍ നിറയുന്നത്.…
Read More » - 25 January
ബിജെപി മന്ത്രിയുടെ പ്രിയങ്കയ്ക്കെതിരായ ‘സൗന്ദര്യ’ പ്രസ്താവനയില്‍ വിവാദം പടരുന്നു : സൗന്ദര്യം ഉള്ളത് കൊണ്ടാണോ ബിജെപിയില്‍ വനിതാ നേതാക്കള്‍ക്ക് സ്ഥാനമുള്ളതെന്ന് പ്രതിപക്ഷം
പട്ന : സൗന്ദര്യം ഉള്ളത് കൊണ്ട് മാത്രം വോട്ട് ലഭിക്കില്ലെന്ന ബിജെപി മന്ത്രിയുടെ പ്രസ്താവനയില്‍ ബിഹാറില്‍ വിവാദം കൊഴുക്കുന്നു. സംഭവത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളായ…
Read More »