Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -28 January
അക്രമം നടത്തി നാട്ടില്‍ കലാപമുണ്ടാക്കുന്നതിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് പി ജയരാജന്
കണ്ണൂര്‍ : അക്രമം നടത്തി നാട്ടില്‍ കലാപമുണ്ടാക്കുന്നതിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. ഇത്തരം ശ്രമങ്ങളെ ബഹുജനങ്ങളെ ഉപയോഗിച്ച് ചെറുക്കുമെന്നും അദ്ദേഹം…
Read More » - 28 January
അന്ധത മാറ്റാന്‍ ജീന്‍ തെറാപ്പി; പുതിയ ആശയവുമായി ശാസ്ത്രലോകം
ജീന്‍ തെറാപ്പി വഴി അന്ധതയുള്ളവരുടെ ജീനിനെ കാഴ്ചയുള്ളവരുടെ ജീനിനു സമാനമായ രീതിയില്‍ തിരുത്തി കാഴ്ച നല്കാന് കഴിയുമോ എന്ന ആലോചനയിലാണ് ശാസ്ത്രലോകം. ഞെട്ടണ്ട, ഇതിനു സാധ്യത ഉണ്ടെന്നാണ് പ്രാഥമിക…
Read More » - 28 January
കോൺഗ്രസിന്റെ ലക്ഷ്യം രാജ്യത്തെ പട്ടിണി മാറ്റുകയാണെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ പട്ടിണി ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ എല്ലാവര്ക്കും മിനിനം വരുമാനം ഉറപ്പാക്കുമെന്നും തൊഴിലുറപ്പ്…
Read More » - 28 January
പരാതികളിലും അപേക്ഷകളിലും പെട്ടെന്ന് പരിഹാരം കാണാന്‍ ‘ഒപ്പം’ പദ്ധതിയുമായി കോഴിക്കോട്
കോഴിക്കോട് : പൊതുജനങ്ങളുടെ പരാതിയിലും അപേക്ഷകളിലും കാലതാമസമില്ലാതെ പരിഹാരം കാണാന്‍ ‘ഒപ്പ’വുമായി ജില്ലാ ഭരണവിഭാഗം. പൊതുജനങ്ങളെ ജില്ലാ ഭരണവിഭാഗവുമായി കൂടുതല്‍ അടുപ്പിക്കാനാണ് കലക്ടറുടെ നേതൃത്വത്തില്‍ ‘ഒപ്പം’ പദ്ധതി…
Read More » - 28 January
ഒമാനിൽ വാഹനാപകടം പ്രവാസി മരിച്ചു
മസ്ക്കറ്റ് : വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. കരിങ്ങന്നൂർ ആറ്റൂർക്കോണം സീലിയ മൻസിലിൽ കബീറിന്റെ മകൻ ഷെഹിൻഷാ (26) ആണു മസ്ക്കറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഷെഹിൻഷായ്ക്കൊപ്പം കാറിലുണ്ടായിരുന്ന…
Read More » - 28 January
പാലിയേക്കര ടോള്‍ പ്ലാസയിലെ നിലവിലുള്ള ആനുകൂല്യം തുടരാന്‍ കേന്ദ്രസര്‍ക്കാരിനോട് അവശ്യപ്പെടുമെന്ന് സംസ്ഥാന സര്‍ക്കാര്‍
തൃശ്ശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയില്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം കൊണ്ടുവരുമ്പോഴും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള തദ്ദേശവാസികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യം നിലവിലുള്ള രീതിയില്‍ തുടരണമെന്ന് കേന്ദ്രസര്‍ക്കാരിനോടും നാഷണല്‍…
Read More » - 28 January
മോദി എത്ര തവണ കേരളത്തില്‍ എത്തുന്നോ അതിന് അനുസരിച്ച് ബിജെപിക്ക് വോട്ട് കുറയുമെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മോദി എത്ര തവണ കേരളത്തില്‍ എത്തുന്നോ…
Read More » - 28 January
സച്ചിന്റെ റെക്കോർഡ് തകർത്ത് നേപ്പാൾ താരം
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകർത്ത് ഒരു നേപ്പാൾ താരം. സച്ചിന്റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് നേപ്പാള്‍ കൗമാരതാരം രോഹിത് പൗഡല്‍ തകർത്തത്. അന്താരാഷ്ട്ര…
Read More » - 28 January
സിദ്ധരാമയ്യ ആ സ്ത്രീയെ ചൂഷണം ചെയ്യ്തു : വിഷയത്തില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
ന്യൂഡല്‍ഹി : കര്‍ണ്ണാടകയില്‍ പൊതു അദാലത്തിനിടെ സ്ത്രീയോട് മോശമായി പെരുമാറിയ സിദ്ധരാമയ്യയുടെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. സിദ്ധരാമ്മയ ആ സ്ത്രീയെ ചൂഷണെ ചെയ്യുകയായിരുന്നെന്നും അതൊരു കുറ്റകൃത്യമാണെന്നും…
Read More » - 28 January
പിങ്ക് ലൈം; മാതളം കൊണ്ട് ഒരു ജ്യൂസ്
മാതളം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. വിറ്റാമിന്‍ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങളുടെ കലവറയാണ് മാതളം. ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണിത്. രോഗപ്രതിരോധ ശേഷി വര്‍ധിക്കാനും…
Read More » - 28 January
ഈ രണ്ടു കാറുകളിൽ എബിഎസ് ഉൾപ്പെടുത്തി ടാറ്റ
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന BNSVAP (ഭാരത് ന്യൂ സേഫ്റ്റി വെഹിക്കിള്‍ അസെസ്മെന്റ് പ്രോഗ്രാം) ചട്ടങ്ങള്‍ പ്രകാരം ടിയാഗൊ ഹാച്ച്ബാക്ക്. ടിഗോര്‍ കോമ്പാക്ട് സെഡാൻ എന്നീ കാറുകളിലെ എല്ലാ…
Read More » - 28 January
ആചാരങ്ങളൊന്നും ലംഘിക്കരുത് പൊലീസേ, അത് ശബരിമലയല്ല പാര്‍ട്ടി ഓഫീസാണ്…
ഐ.എം ദാസ് ശബരിമലയില്‍ അധികാരം ഉപയോഗിച്ചില്ലെങ്കില്‍ പൊലീസിന് തിരിച്ചടി, ഇവിടെ അധികാരം ഉപയോഗിച്ചതിന് ഇരുട്ടടി. അതാണ് നമ്മുടെ എല്ലാം ശരിയാക്കാന്‍ വന്ന പിണറായി സര്‍ക്കാരിന്റെ രീതി. പറഞ്ഞതില്‍…
Read More » - 28 January
ഒആർഒപി എന്നാൽ ‘ഓണ്‍ലി രാഹുല്‍ ഓണ്‍ലി പ്രിയങ്ക’: വിമർശനവുമായി അമിത് ഷാ
ഉന: OROP(ഒരേ റാങ്ക് ഒരേ പെന്ഷന് )എന്നത് കോണ്‍ഗ്രസിന് ‘ഒണ്‍ലി രാഹുല്‍ ഒണ്‍ലി പ്രിയങ്ക’ ആണെന്ന വിമർശനവുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.…
Read More » - 28 January
ജസ്ന മരിയ മരിച്ചിട്ടില്ല; തിരിച്ചെത്തുമെന്ന് കര്‍ണാടക പോലീസ്
തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുമ്പ് കോട്ടയത്ത് നിന്നും കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്ന മരിയ ജെയിംസ് ജീവനോടെയുണ്ടെന്നും തിരിച്ചെത്തുമെന്നും കര്‍ണാടക പോലീസ്. കാണാതായി പത്തു മാസം കഴിഞ്ഞപ്പോഴാണ് ജെസ്ന…
Read More » - 28 January
വിലകുറഞ്ഞ പബ്ലിസിറ്റിക്കുളള ശ്രമമെന്ന് ; ചൈത്ര തെരേസക്കെതിരെ കോടിയേരി
തിരുവനന്തപുരം: ഡിസിപി ചൈത്ര തെരേസ ജോണ്‍ വില കുറഞ്ഞ പബ്ലിസിറ്റിക്കാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍ക്കാരിന് മീതെ പറക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും അദ്ദേഹത്തിന്റെ…
Read More » - 28 January
വിശ്വാസികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ അറബിക്കടലില്‍ എറിയുമെന്ന് സി പി ജോണ്‍
കൊച്ചി : വിശ്വാസികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും വടി എടുത്തു അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ അറബിക്കടലില്‍ എറിയുമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. ശബരിമല…
Read More » - 28 January
സെന്‍സെക്സ്; നഷ്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 368 പോയന്റ് നഷ്ടത്തില്‍ അവസാനിപ്പിച്ചു. സെന്‍സെക്സ് 368.84 പോയന്റ് നഷ്ടത്തില്‍ 35656.70ലും നിഫ്റ്റി 119 പോയന്റ്…
Read More » - 28 January
വോഡഫോണ്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം : ഈ പ്ലാനുകളുടെ ഡാറ്റ പരിധി ഉയർത്തി
വോഡഫോണ്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം.209, 479 പ്ലാനുകളിലെ ഡാറ്റ പരിധി ഉയർത്തി. നേരത്തെ ദിവസേന മുന്‍പ് 1.5 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നതെങ്കിൽ ഇനി മുതൽ 1.6 ജിബി…
Read More » - 28 January
ആയിരങ്ങളെ ദുരിതത്തിലാക്കിയ എന്‍ഡോസള്‍ഫാന്‍ ഉത്പാദകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം; വി.എം.സുധീരന്
ബോവിക്കാനം: മാരകവിഷം തളിച്ച് ആയിരങ്ങളെ ദുരിതത്തിലാക്കിയ എന്‍ഡോസള്‍ഫാന്‍ ഉത്പാദകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് ആവശ്യപ്പെട്ടു. പുഞ്ചിരി മുളിയാറിന്റെ 25ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ബോവിക്കാനത്ത്…
Read More » - 28 January
വധുവിന്റെ വേഷത്തെച്ചൊല്ലി ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; ഒടുവില്‍ വിവാഹം മുടങ്ങി
മധ്യപ്രദേശ്: വധു തല മറയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിവാഹ ചടങ്ങിനിടെ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം മുടങ്ങി. മധ്യപ്രദേശിലെ രത്ലാമിലാണ് സംഭവം. ഒടുവില്‍…
Read More » - 28 January
മുത്തലാഖ് അല്ല ഇന്ത്യയിലെ സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നമെന്ന് വനിതാലീഗ്
കോഴിക്കോട്: മുത്തലാഖിനേക്കാള്‍ ഗൗരവകരമായ പ്രശ്നങ്ങള്‍ ഇന്ത്യന്‍ സ്ത്രീകള്‍ നേരിടുന്നുണ്ടെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കുല്‍സു. ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ച് ഇനിയും പരിഹാരം കാണേണ്ട…
Read More » - 28 January
റെക്കോർഡ് നേട്ടവുമായി ധോണിക്കൊപ്പമെത്തി രോഹിത് ശർമ്മ
ബേ ഓവല്‍: മഹേന്ദ്രസിംഗ് ധോണിക്കൊപ്പം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ. 215 സിക്സുകളാണ് രണ്ടുപേരും അടിച്ചിട്ടുള്ളത്. 199 ഏകദിനങ്ങളില്‍ നിന്നുമാണ്…
Read More » - 28 January
പരാതി പറയാനെത്തിയ സ്ത്രീക്കെതിരെ മോശമായി പെരുമാറി കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ
ബംഗളൂരു : പൊതു അദാലത്തില്‍ പരാതി പറയാനെത്തിയ സ്ത്രീയോട് മോശമായി പെരുമാറി കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയുമായി സിദ്ധരാമയ്യ വിവാദത്തില്‍. സിദ്ധരാമയ്യയുടെ മകന് യതീന്ദ്രയുടെ മണ്ഡലമായ…
Read More » - 28 January
മുനമ്പം മനുഷ്യക്കടത്ത് : പ്രതികരണവുമായി ഓസ്ട്രേലിയ
കൊച്ചി : അനധികൃത കുടിയേറ്റം അനുവദിക്കില്ലെന്ന് ഓസ്ട്രേലിയ. പ്രമുഖ മലയാളം ചാനൽ അയച്ച ഇ-മെയിലിന് മറുപടിയായി ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്ന് ബോട്ടു…
Read More » - 28 January
സിദ്ധരാമയ്യയുടെ വ്യാജ ഒപ്പിട്ട് 200 കോടി തട്ടിയെടുക്കാന്‍ ശ്രമം: രണ്ടു പേര് അറസ്റ്റില്‍
ബംഗളുരു: മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യാജ ഒപ്പ് ഹാജരാക്കി 200 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കെ.പി.സി.സി. ഓഫീസില്‍ സ്റ്റെനോഗ്രാഫറായി ജോലിചെയ്തതിരുന്ന ഗുരുനാഥ്,…
Read More »