ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. ജനങ്ങളുടെ ഏറെനാളത്തെ ആഗ്രഹമാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജനങ്ങള്‍ 70 വര്‍ഷമായി കാത്തിരിക്കുകയാണ്. ഇനിയും ഈ വിഷയം മുന്നോട്ട് കൊണ്ടുപോകാതെ എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
Post Your Comments