Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -28 January
ശമ്പളപരിഷ്കരണം : ആര് സി സിയിലെ ജീവനക്കാര്‍ സമരം ആരംഭിച്ചു
തിരുവനന്തപുരം: ഏഴാം ശമ്ബളകമ്മിഷന് നടപ്പാക്കി ശമ്ബളവര്‍ധന നടപ്പിലാക്കണമെന്ന ആവശ്യവുമായി ആര് സി സിയിലെ ജീവനക്കാര്‍ സ മരം ആരംഭിച്ചു. അധിക സമയം ജോലി ചെയ്താണ് ജീവനക്കാരുടെ സമരം.…
Read More » - 28 January
മുഖ്യമന്ത്രി പറഞ്ഞ ദേശാടനക്കിളി മോദിയല്ല… ആ കിളി റോസി പാസ്റ്റര്‍
മുഖ്യമന്ത്രി പറഞ്ഞ ദേശാടനക്കിളി നിങ്ങള്‍ കരുതിയതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല. അത് റോസി പാസ്റ്റര്‍ എന്ന മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന ദേശാടനപക്ഷിയാണ്. പാസ്റ്റര്‍ റോസിയസ് (Pastor rosesu) എന്നാണ്…
Read More » - 28 January
കേന്ദ്രീയ വിദ്യാലയങ്ങളിലെ ഈശ്വര പ്രാര്‍ത്ഥന നിരോധിക്കാന്‍ ഹര്‍ജി: സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേള്‍ക്കും
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രഭാത പ്രാര്‍ത്ഥനകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിനായക് ഷാ എന്ന അഭിഭാഷകന് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വാദം കേള്‍ക്കും. കേന്ദ്രീയ വിദ്യാലയങ്ങളിലെ…
Read More » - 28 January
മധുരരാജയില്‍ മമ്മൂട്ടിയോടൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍ : ഷൂട്ടിങ്ങ് ചിത്രങ്ങള്‍ പുറത്ത്
കൊച്ചി : മമ്മൂട്ടി ചിത്രം മധുരരാജയിലെ ഷൂട്ടിങ് ചിത്രങ്ങള്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണിനോടൊപ്പം മമ്മൂട്ടി ചുവട് വെക്കുന്ന ഗാനത്തില്‍…
Read More » - 28 January
മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി ഭീഷണി; പ്രതിയെ കണ്ട് ഞെട്ടി പോലീസ്
സിനിമയെ വെല്ലുന്ന കഥയാണ് ഗാസിബാദില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി 24ന് വൈകിട്ട് ഗാസിയാബാദ് പോലീസ് ഇന്റര്‍നെറ്റ് പോര്‍ട്ടലില്‍ ഒരു സന്ദേശം ലഭിക്കുന്നു. റിപ്പബ്ലിക്ക് ദിനത്തില്‍ ഒരേ…
Read More » - 28 January
ബിജെപി-സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്
തലശ്ശേരി : ബിജെപി-സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. തലശേരി കതിരൂര്‍ ഏഴാം മൈലില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. സിപിഎം കനാല്‍കര ബ്രാഞ്ച് കമ്മറ്റി അംഗം കതിരൂര്‍…
Read More » - 28 January
രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ശബരിമല വിഷയത്തിൽ നയം വ്യക്തമാക്കുമെന്ന് സൂചന
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതൃ സംഗമത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. ശബരിമല വിഷയത്തിലടക്കം രാഹുൽ തന്റെ നയം വ്യക്തമാക്കുമെന്നാണ്…
Read More » - 28 January
മുസ്ലീം ലീഗിന് പാര്‍ലമെന്റ് സീറ്റിനുളള അര്‍ഹത; വനിതാലീഗ് രംഗത്ത്
കോഴിക്കോട്: മുസ്ലീം ലീഗിന് നാലോ അഞ്ചോ പാര്‍ലമെന്റ് സീറ്റിന് അര്‍ഹതയുണ്ടെന്ന് അഭിപ്രായപ്പെട്ട് വനിതാലീഗ്. എന്നാല്‍ ചോദിച്ചു വാങ്ങുന്ന പാരമ്ബര്യം തങ്ങള്‍ക്കില്ലെന്നും വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 28 January
കൗണ്‍സിലിംഗ് വേണമെന്ന ആവശ്യവുമായി കനക ദുര്‍ഗ്ഗ
മലപ്പുറം : തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് വേണമെന്ന ആവശ്യവുമായി കനക ദുര്‍ഗ പുലാമന്തോള്‍ ഗ്രാമ ന്യായാലയത്തില്‍. ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും കോടതി വിധി വന്ന ശേഷം പത്ര…
Read More » - 28 January
കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാല്‍ ഉടനെ ഭര്‍ത്താവാണെന്നും കരുതരുത്; സോഷ്യല്‍ മീഡിയ ആക്രമണങ്ങളില്‍ സഹികെട്ട് അശ്വതി ശ്രീകാന്ത്
അവതാരക അശ്വതി ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. കഴിഞ്ഞദിവസം അശ്വതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ചെറിയ കുട്ടിയെ എടുത്തിരിക്കുന്ന ചിത്രമായിരുന്നു…
Read More » - 28 January
ബിജെപിയുമായി സഖ്യം വേണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ട് ശിവസേന എംപിമാര്‍
മുംബൈ : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം വേണമെന്ന് ശിവസേന എംപിമാര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഉദ്ധവ് താക്കറെ…
Read More » - 28 January
തന്ത്രിക്കെതിരെ നോട്ടീസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെയുള്ള ഹര്‍ജിയിലെ തീരുമാനം ഇങ്ങനെ
കൊച്ചി: ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ നടപടിയെ ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ…
Read More » - 28 January
പി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ഇടക്കാല സംരക്ഷണം കോടതി നീട്ടി
ന്യൂഡല്‍ഹി : എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ഇടക്കാല സംരക്ഷണം ഫെബ്രുവരി 18 വരെ ദില്ലി പട്യാല ഹൗസ്…
Read More » - 28 January
ന്യൂസിലൻഡിനെ തറപറ്റിച്ച് പരമ്പര നേട്ടവുമായി ഇന്ത്യ
ബേ ഓവല്‍: ന്യൂസിലൻഡിനെ തറപറ്റിച്ച് പരമ്പര നേട്ടവുമായി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റ് ജയവുമായാണ് ഇന്ത്യക്ക് പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് ഉയര്‍ത്തിയ…
Read More » - 28 January
ടി ഷര്‍ട്ടില്‍ ത്രിവര്‍ണം, രണ്ട് പേര് പിടിയില്‍
ദേശീയപതാകയിലെ ത്രിവര്‍ണം പ്രിന്റ് ചെയ്ത ടി ഷര്‍ട്ട് വിറ്റ രണ്ടു പേര് മുംബൈയില്‍ അറസ്റ്റില്‍. ഹൈന്ദവ ജന്ജഗ്രി കമ്മിറ്റി എന്ന സംഘടനയുടെ പരാതിയെത്തുടര്‍ന്നാണ് ജലിന്ദര്‍ കര്ലികര്, അമര്‍…
Read More » - 28 January
കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മേഘാലയയില്‍ കിഴക്കന്‍ ജയന്തിയ ഹില്ലിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരണമെന്ന് സുപ്രീം കോടതിയുടെ നിർദേശം. അതേസമയം ഖനിയില്‍ കുടുങ്ങിപ്പോയ 15 തൊഴിലാളികളില്‍…
Read More » - 28 January
യുപി ഏറ്റുമുട്ടല്‍: മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും ജോലിയും നല്കി യോഗി
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കോണ്‍സ്റ്റബിളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച്ച ബച്ചാരന് പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ വരുന്ന ഇന്ദ്രപുര്…
Read More » - 28 January
ചൈത്രയെ സര്‍ക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍, ചൈത്രയ്ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്. ചൈത്ര ചെയ്തത് ശരിയായ…
Read More » - 28 January
ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ ഡോക്ടര്‍ പിടിയില്‍
പാലോട്: ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ ഡോക്ടര്‍ പിടിയില്‍. പാലോട് കുന്നുംപുറം സ്വദേശി ഉണ്ണി എന്നു വിളിക്കുന്ന സജീവ്(39) ആണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ആശുപത്രിയിലാണ് യുവാവ് വ്യാജ…
Read More » - 28 January
സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജി; ലക്ഷ്യം അട്ടിമറിയെന്ന് മുന്‍ ആന്ധ്ര ചീഫ് ജസ്റ്റിസ്
സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജി നല്കിയ യൂത്ത് ഫോര്‍ ഈക്വാലിറ്റിയെന്ന സംഘടനക്ക് പിന്നില്‍ ബി.ജെ.പിയെന്ന് ആന്ധ്രാപ്രദേശ് മുന്‍ ചീഫ് ജസ്റ്റിസ് വി ഈശ്വരയ്യ. ഇത്തരമൊരു ഹര്‍ജി നല്‍കിയത് സംവരണം…
Read More » - 28 January
വേശ്യ എന്നു വിളിച്ചു; ഭര്‍ത്താവിനെ കൊന്ന യുവതിക്കു മേല്‍ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീം കോടതി
ന്യൂ ഡല്‍ഹി: വേശ്യ എന്നു വിളിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിക്കുമേല്‍ കൊലപാതകക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതി വിധിച്ച കൊലക്കുറ്റത്തിനെതിരെ സുപ്രീം കോടതിയില്‍ നല്കിയ…
Read More » - 28 January
നേട്ടം കൊയ്ത് ഷവോമി
ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയെന്ന നേട്ടം സ്വന്തമാക്കി ഷവോമി. രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ഷവോമിയുടെ പങ്കാളിത്തം ഇപ്പോള്‍ 27 ശതമാനമാണ്. അതേസമയം 22…
Read More » - 28 January
ബന്ധുനിയമന വിവാദം; സ്വന്തം വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന മറുപടിയുമായി കെ.ടി ജലീല്‍
ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് തീരുമാനം മറികടന്നാണ് നിയമനം നല്‍കിയതെന്ന് മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. ബന്ധുനിയമന വിവാദത്തില്‍ സ്വന്തം വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന മറുപടിയാണ് നിയമസഭയില്‍ കെ.ടി…
Read More » - 28 January
മഞ്ഞില്‍ പുതഞ്ഞ് ഹിമാചല്‍; രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് കിലോമീറ്ററോളം ചുമന്ന്
കനത്ത മഞ്ഞുവീഴ്ച്ചയില്‍ ഹിമാചല്‍ പ്രദേശില്‍ ജനജീവിതം ദുസ്സഹമാകുന്നു. മിക്കയിടങ്ങളിലും മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നു ചെല്ലാനാകാത്ത അവസ്ഥയാണിവിടെ. മാണ്ഡിയില്‍ രോഗബാധിതനായ എഴുപത് കാരനെ ചുമന്നാണ് നാട്ടുകാര്‍ ആശുപത്രിയിലൈത്തിച്ചത്. മരം…
Read More » - 28 January
കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്‍ഡ്; ആഘോഷമാക്കി യുവജനങ്ങള്‍
മ്യൂസിക് ബാന്‍ഡുകള്‍ എപ്പോഴും യുവാക്കള്‍ക്ക് ഹരം പകരുന്നൊരു കാര്യമാണ്. എന്നാല്‍ ബാന്‍ഡിലെ പാട്ടുകാരും ഇന്‍സ്ട്രമെന്റ്സ് വായിക്കുന്നതുമെല്ലാം കന്യാസ്ത്രീകളാവുക എന്നത് ഏറെ വ്യത്യസ്തമായ ഒരു കാഴ്ചയാണ്. അങ്ങനെയൊരു കാഴ്ചയായി…
Read More »