Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -1 February
ഇടക്കാല ബജറ്റിൽ കേരളത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഇടക്കാല ബജറ്റായിട്ടുപോലും കേന്ദ്ര ബജറ്റില്‍ കേരളത്തിന് പരിഗണന ലഭിച്ചില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വിഹിതത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട…
Read More » - 1 February
ഇന്ത്യന്‍ വംശജന് യു.എസില്‍ അറസ്റ്റില്‍
വാഷിങ്ടണ്‍:താത്കാലികാവശ്യങ്ങള്ക്കുള്ള ക്രെഡിറ്റ് പദ്ധതിയുടെ പേരില്‍ 400-ലധികം പേരില്‍നിന്നായി 8,00,000 യു.എസ്. ഡോളര്‍ (5.6 കോടിരൂപ) തട്ടിയെടുത്ത ഇന്ത്യന്‍ വംശജനായ യുവാവ് യു.എസില്‍ അറസ്റ്റില്‍. തട്ടിപ്പിനിരയായവരില്‍ കൂടുതലും ഇന്ത്യക്കാരാണ്.…
Read More » - 1 February
പൂജാരിയെ വിട്ടു നല്കാന് തയ്യാറെന്ന് സെനഗല്‍; ഒളിവില്‍ കഴിഞ്ഞത് ആന്റണി ഫെര്‍ണണ്ടസ് എന്ന് പേര് മാറ്റി
ബംഗളുരു: സെനഗലിലില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ വിട്ടു നല്കാന് സെനഗല്‍ തയ്യാറെന്ന് പ്രദേശിക മലയാള വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട്. നാലിലധികം ആഫ്രിക്കന്‍ രാജ്യങ്ങളില്‍. ഗിനിയ,…
Read More » - 1 February
വൈദിക വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
മുവാറ്റുപുഴ : വൈദിക വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. സഹപാഠികളോടൊപ്പം കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ത്ഥിയാണ് മുങ്ങി മരിച്ചത്. കാണിനാട് കുറ്റ പറപ്പിള്ളികുഴിയില് ജോണിയുടെ മകന് ഡീക്കന്‍ കുര്യാക്കോസ് ജോണ്‍…
Read More » - 1 February
മികച്ച വരുമാന നേട്ടവുമായി ആമസോൺ
മികച്ച വരുമാന നേട്ടവുമായി ആമസോൺ. 72.4 ബില്യണ്‍ വരുമാനമാണ് കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ വരുമാനത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. അവധിക്കാല ചില്ലറ വില്പന…
Read More » - 1 February
ഹാന്‍ഡ് കഫ് ചലഞ്ചുമായി സണ്ണി ലിയോണ്‍
മുംബൈ : ഇത് ചലഞ്ചുകളുടെ കാലമാണ്. ചെറിയവര്‍ മുതല്‍ വലിയവര്‍ വരെ ചലഞ്ചുകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും ഓരോ ചലഞ്ചുകളാണ്. കീ കീ ചലഞ്ച്,…
Read More » - 1 February
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടന് പ്രേംകുമാര്‍ സമരപ്പന്തലില്‍
തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയുമായി നടന് പ്രേംകുമാര്‍ സമരപ്പന്തലില്‍ എത്തി. ജനുവരി 30 നാണ് ഇവര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ പട്ടിണിസമരം തുടങ്ങിയത്. ദുരിതബാധിതരായ എട്ട്…
Read More » - 1 February
മന്ത്രിയുടെ പുറകില്‍നിന്ന് ’ഗോഷ്ടി കാണിക്കുന്ന’ പെണ്‍കുട്ടി; വീഡിയോ വൈറലാകുന്നു
ന്യൂഡൽഹി: ബജറ്റ് അവതരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജയന്ത് സിന്‍ഹയുടെ പുറകില്‍നിന്ന് ’ഗോഷ്ടി കാണിക്കുന്ന’ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ…
Read More » - 1 February
മസ്ക്കറ്റിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു
ഒമാന്‍: മസ്ക്കറ്റിൽ ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളിക്ക് ദാരുണാന്ത്യം. ഒമാനിലെ സുല്‍ത്താന്റെ സീബ് പാലസിലെ ഉദ്യോഗസ്ഥനായിരുന്ന ചിറ്റാട്ടുകര സ്വദേശി മാങ്ങന്‍ സ്റ്റീഫന്‍ (54) ആണ് മരിച്ചത്. സംസ്കാരം…
Read More » - 1 February
ഫോണ്‍ സന്ദേശം : ഇന്ത്യ-പാക് ബന്ധം ഉലയുന്നു
ഇസ് ലാമാബാദ്: ഇന്ത്യ-പാക് നയതന്ത്രബന്ധം ഉലയുന്നു. പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി കശ്മീരിലെ ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്നാണ് നയതന്ത്ര അസ്വാരസ്യം…
Read More » - 1 February
എമിറേറ്റ്സ് പങ്ക് വെച്ച 1960 ലെ ദുബായ് എയര്‍പോര്‍ട്ടിന്റെ ചിത്രത്തിന് വന്‍ പ്രതികരണം
ദുബായ് : എമിറേറ്റ്സ് പങ്ക് വെച്ച ദുബായ് അന്തര്‍ദ്ദേശീയ വിമാനത്താവളത്തിന്റെ പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത് വലിയ പ്രതികരണം. എമിറേറ്റ്സ് ട്വിറ്ററിലൂടെയാണ് 1960 കാലഘട്ടത്തിലെ വിമാന്തതാവളത്തിന്റെ…
Read More » - 1 February
രാവിലെ ഉണർന്ന് നോക്കുമ്പോൾ ഏതെങ്കിലുമൊക്കെ സ്വത്ത് കണ്ടുകെട്ടുന്ന വാർത്തയാണ് കാണുന്നത്; മോദി സർക്കാരിന്റെ നടപടികളിൽ തകർന്ന് വിജയ് മല്യ
ന്യൂഡൽഹി: എല്ലാ ദിവസവും രാവിലെ ഉണർന്ന് നോക്കുമ്പോൾ ഏതെങ്കിലുമൊക്കെ സ്വത്ത് കണ്ടുകെട്ടുന്ന വാർത്തയാണ് കാണുന്നതെന്നും എന്നാണിത് അവസാനിക്കുകയെന്നുമുള്ള ചോദ്യവുമായി വിജയ് മല്യ. ആകെ 9000 കോടിയായിരുന്നു ബാങ്കുകൾക്കുള്ള…
Read More » - 1 February
വിവാഹ വേദിയിലെ സംഭവം : ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
മാള : വിവാഹവേദിയില്‍ ഫോട്ടോയെടുക്കാന്‍ വൈകിയതിന് ഫോട്ടോഗ്രാഫറെ മര്‍ദിക്കുകയും കാര്‍ ഇടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലെ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. അഷ്ടമിച്ചിറ മാരേക്കാട് കളപ്പുരയ്ക്കല്‍ ബിജു(42), കോള്‍ക്കുന്ന് കണ്ണന്‍കാട്ടില്‍…
Read More » - 1 February
ഏകദിന ലോകകപ്പ് ടീമില്‍ അശ്വിനും അവസരം നല്‍കണമെന്ന് ഗൗതം ഗംഭീർ
ന്യൂഡല്‍ഹി: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ ഓഫ് സ്പിന്നര്‍ ആര് അശ്വിനും അവസരം നല്‍കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കുല്‍ദീപിനും ചാഹലിനുമൊപ്പം…
Read More » - 1 February
ഡാം അപകടം : മരണസംഖ്യ ഉയരുന്നു
സാവോപോളോ: വടക്കുകിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നു. 110 പേര് മരിച്ചു. 300ലധികം പേരെ കാണാനില്ല. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ കണ്ടെത്തിയ മൃതശരീരത്തില്‍ നിന്ന് 71 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.…
Read More » - 1 February
ഇലക്ട്രിക്ക് വാഹന നിർമാണം : സുപ്രധാന തീരുമാനവുമായി ടെസ്ല സ്ഥാപകൻ ഇലോണ്‍ മസ്ക്
ഇലക്ട്രിക്ക് വാഹന നിർമാണത്തിൽ സുപ്രധാന വഴിത്തിരിവാകുന്ന തീരുമാനവുമായി പ്രമുഖ ഇലക്ട്രിക്ക് വാഹന നിർമാണ കമ്പനിയായ ടെസ്ലയുടെ സ്ഥാപകൻ ഇലോണ്‍ മസ്ക്. ടെസ്ല കാറുകളിലെ സാങ്കേതികത ഇനി ആര്‍ക്ക്…
Read More » - 1 February
ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗും വിയാറ്റ്നാമില് കൂടിക്കാഴ്ച നടത്തും
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും വിയറ്റ്നാമിലെ ഡാ നാംഗില്‍ ഫെബ്രുവരി അവസാന വാരം കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ…
Read More » - 1 February
കോഴിക്കോട് സ്ഫോടനക്കേസ് ; ഒരാള്‍ കൂടി പിടിയില്‍
കോഴിക്കോട്: 2006 ല്‍ കോഴിക്കോട് ബസ്സ് സ്റ്റാന്റില്‍ നടന്ന ഇരട്ട സ്ഫോടന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒളിവിലായിരുന്ന പ്രതി പി പി യൂസുഫിനെയാണ് ദില്ലി വിമാനത്താവളത്തില്‍…
Read More » - 1 February
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിക്കുന്നു
ഖ ത്തറിലെ ദേ ശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സ്പോര്‍ട്സ് മീറ്റ് ഫെബ്രുവരി 12ന് സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് സമീര്‍ ഏറാമല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബൂഹമൂറിലെ…
Read More » - 1 February
റെഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു : വൃദ്ധ അത്ഭുതകരമായി രക്ഷപ്പെട്ടു
ചെറുതോണി: റെഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വീട്ടിനുള്ളിലുണ്ടായിരുന്ന 87കാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി 9.30-ന് പതിനാറാംകണ്ടം എക്രേച്ച് പടിയില്‍ കുറ്റിക്കാട്ട് ജെയ്മോന്റെ വീട്ടിലാണ് അപകടമുണ്ടായത്.…
Read More » - 1 February
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവിൽ മാറ്റവുമായി സംസ്ഥാനസർക്കാർ
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് തിരുത്തി സംസ്ഥാനസർക്കാർ. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന് അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാധ്യമങ്ങള്‍ തേടുന്നത് സുരക്ഷാ പ്രശ്നം…
Read More » - 1 February
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം അത് ഒരു കുടുംബത്തെയാണ് രക്ഷിക്കുന്നതെന്ന് ഉപരാഷ്ട്രപതി
കൊച്ചി: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം. കാരണം അതൊരു കുടുംബത്തെയാണ് രക്ഷിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കൊച്ചി തേവര സേക്രട്ട് ഹാര്‍ട് കോളേജ് പ്ലാറ്റിനം ജൂബിലി. ഉദ്ഘാടനം ചെയ്ത്…
Read More » - 1 February
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം
കോട്ടയം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശനിയാഴ്ച കോട്ടയം നഗരത്തില്‍ പോലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. രാവിലെ പത്തരമുതല്‍ 11.15 വരെയും ഉച്ചയ്ക്ക് 12.00 മണിമുതല്‍ 01.45 വരെയുമാണ് നിയന്ത്രണം.…
Read More » - 1 February
പട്ടികജാതി പ്രൊമോട്ടര്‍: അപേക്ഷ ക്ഷണിച്ചു
വേളം, തലക്കുളത്തൂര്‍, മടവൂര്‍, കട്ടിപ്പാറ പഞ്ചായത്തിലേക്ക് പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40-നും മദ്ധ്യേ പ്രായമുള്ളവരും…
Read More » - 1 February
കശ്മീരില്‍ യുവതിയെ വെടിവച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ തീവ്രവാദികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇരുപത്തഞ്ച് വയസുകാരിയെ വെടിവച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ തീവ്രവാദികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പുല്‍വാമ ജില്ലയിലെ ഡങ്കര്‍പോര സ്വദേശിനി ഇസ്രത്ത് മുനീറാണ് ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.…
Read More »