Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -5 February
പ്രളയ ബാധിതര്‍ക്കല്ലാതെ പുനരധിവാസത്തിന് സഹായം നല്‍കിയോ? ഹൈക്കോടതി സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പ്രളയബാധിതര്‍ക്കൊഴികെ മറ്റുള്ളവര്‍ക്ക് പുനരധിവാസത്തിന് ഫണ്ടു നല്‍കിയിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. ബേപ്പൂര്‍ തീരത്തിനടുത്തു 2017 നവംബര്‍ 11നു അജ്ഞാത കപ്പലിടിച്ച്…
Read More » - 5 February
അന്നാ ഹസാരയുടെ സമരം ആറാം ദിവസത്തിലേയ്ക്ക്
പൂനെ: പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരയുടെ നിരാഹാര സത്യാഗ്രഹം ആറാം ദിവസത്തിലേക്ക്. ലോക്പാൽ നിയമം നടപ്പിലാക്കണമെന്നും കർഷകരുടെ ദുരിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹസാരെ നിരാഹാരം നടത്തുന്നത്. . അഹമ്മദ്നഗറിലെ…
Read More » - 5 February
ഹുവാന്‍ ഗ്വായിഡോയുടെ പ്രഖ്യാപനം: യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തെ യുഎസ് സ്വാഗതം ചെയ്തു
വാഷിംഗ്ടൺ: വെനിസ്വേലയില്‍ രണ്ടാഴ്ചയായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഹുവാൻ ഗ്വായിഡോയെ അംഗീകരിച്ചുള്ള യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക. യുഎസ്…
Read More » - 5 February
വാടകയെച്ചൊല്ലി തട്ടുകടയിൽ തർക്കം ; പട്ടാപ്പകൽ കുത്തിക്കൊല
കോട്ടയം : വാടകയെച്ചൊല്ലി തട്ടുകടയിൽ ഉണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. ശരീരത്തിൽ ആറോളം കുത്തേറ്റു കിടന്നയാളെ കണ്ടെത്തിയത് സംഭവം നടന്ന് അര മണിക്കൂറിന് ശേഷമാണ്.മറിയപ്പള്ളി പുഷ്പഭവനം…
Read More » - 5 February
യുഎഇയില്‍ മാര്‍പാപ്പ സഞ്ചരിച്ചത് കുഞ്ഞന്‍ കാറില്‍
അബുദാബി: ലളിതജീവിതം നയിക്കാന്‍ അനുയായികളോട് ആവശ്യപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സ്വന്തം ജീവിതത്തിലും അത് പ്രകടമാക്കി. യു.എ.ഇയിലെത്തിയ അദ്ദേഹം എല്ലായിടത്തേക്കും സഞ്ചരിച്ചത് ഒരു കൊച്ചു കാറിലാണ്. സകലമാന പ്രൗഢികളും…
Read More » - 5 February
പശുവിനെ കൊന്നു: ഒമ്പതു പേര്‍ക്കെതിരെ കേസ്
മുസാഫിർനഗർ: ഗോവധവുമായി ബന്ധപ്പെട്ട് ഒൻപതു പേർക്കെതിരേ കേസ് ഉത്തര്‍പ്രദേശിലാണ് സംഭവം. സംസ്ഥാന പോലീസാണ് ഒൻപതു പേര്‍ക്കെതിരെ കേസ് എടുത്ത വിവരം പുറത്തു വിട്ടത്. ഉത്തര്‍പ്രദേശിലെ ന്യൂമാണ്ഡി പോലീസ്…
Read More » - 5 February
ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം പോലീസ് നശിപ്പിച്ചു
അട്ടപ്പാടി: വിളഞ്ഞു പാകമായ കഞ്ചാവ് തോട്ടം പോലീസും വനം വകുപ്പും ചേർന്ന് നശിപ്പിച്ചു.അട്ടപ്പാടിയിലാണ് അര ഏക്കറിലേറെ വരുന്ന കഞ്ചാവ് തോട്ടം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഒരിടവേളയ്ക്ക്…
Read More » - 5 February
ലാന്‍സ് നായിക് സാം എബ്രഹാമിന് സ്മാരകം ഒരുങ്ങുന്നു
മാവേലിക്കര: ജമ്മുകശ്മീരില്‍ പാക് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന് സ്വന്തം മണ്ണില്ഡ സ്മാരകം ഒരുങ്ങുന്നു. മാലേലിക്കര സ്വദേശിയായ സാം എബ്രഹാമിനം പുന്നമൂട്…
Read More » - 5 February
വീണ്ടും വന്‍ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ജക്കാര്‍ത്ത: നാടിനെനടുക്കി വീണ്ടും ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി…
Read More » - 5 February
കനകദുര്‍ഗയുടെ ഹര്‍ജിയില്‍ ഇന്ന് വിധി പറയും
പെരിന്തല്‍മണ്ണ: : ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗ നല്കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ച പുലാമന്തോള്‍ ഗ്രാമന്യായാലയം ന്യായാധിപ…
Read More » - 5 February
മധ്യവയസ്കനെ കൊലപ്പെടുത്തി രഹസ്യമായി സംസ്കരിച്ചു : കൊലപ്പെടുത്തിയത് അടുത്ത ബന്ധുക്കള്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് കുടുംബവഴക്കിനെ തുടര്‍ന്ന് മധ്യവയസ്കനെ തല്ലിക്കൊന്ന് രഹസ്യമായി സംസ്കരിച്ചു. പെര്‍ളയിലെ സുന്ദര നായിക്കിനെയാണ് മകനും സഹോദരനുമടക്കം ബന്ധുക്കള്‍ കൊലചെയ്തത്. ജനുവരി 30ന് രാത്രിയിലാണ് അര്‍ളിക്കട്ടയിലെ സുന്ദര…
Read More » - 5 February
അബുദാബിയിലേയ്ക്ക് വരുന്നവര്‍ക്ക് ഗതാഗതവകുപ്പിന്റെ അറിയിപ്പ്
അബുദാബി: മാര്‍പാപ്പയുടെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റിയുടെ സമീപത്തുള്ള റോഡുകള്‍ അടച്ചു. ചൊവ്വാഴ്ച അബുദാബിയിലേക്ക് വാഹനമോടിച്ച് വരുന്നവര്‍ ഗതാഗത വകുപ്പിന്റെ ഈ നിര്‍ദേശങ്ങള്‍…
Read More » - 5 February
രണ്ടാമതും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ : മെഡിക്കല്‍ ക്ലെയിം നല്കാന് കോടതി വിധി
കൊച്ചി : രണ്ടാംവട്ടം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആള്‍ക്ക് മെഡിക്ളെയിം നല്കാന് സ്ഥിരം ലോക് അദാലത്ത് ഉത്തരവിട്ടു. തൃശൂര്‍ സ്വദേശി സജീഷ് ജോര്‍ജ് നല്കിയ ഹര്‍ജിയിലാണ്…
Read More » - 5 February
കൊറോണ വൈറസ്; ഒമാനില്‍ രണ്ടു മരണം
മസ്കറ്റ്: കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ട് പേര് കൂടി ഒമാനില്‍ മരിച്ചു. ഇതോടെ കൊറോണ വൈറസ് കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മൂന്ന്…
Read More » - 5 February
ഡല്‍ഹിയില്‍ ജോലിതേടിയെത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് കൂട്ടബലാത്സംഗം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !
ന്യൂഡല്‍ഹി: രണ്ട് മാസക്കാലത്തോളം 19 കാരി തന്നെ തടവില്‍ വെച്ച് നിര്‍ബന്ധ ലെെംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി കിഴക്കന്‍ സംസ്ഥാനത്തില്‍ നിന്നെത്തിയ യുവതി. അരയില്‍ ധരിക്കുന്ന ക്രിത്രിമ…
Read More » - 5 February
എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കുന്ന ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എൽ.സി വിജയം), ഡി.സി.എ (എസ്) (പ്ലസ്ടു…
Read More » - 5 February
വോട്ടർ ഇൻഫർമേഷൻ സെന്ററുമായി ബിബിഎംപി
ബെംഗളുരു; വോട്ടർ ഇൻഫർമേഷൻ സെന്ററുമായി ബിബിഎംപി രംഗത്ത് . ആദ്യത്തെ കേന്ദ്രം ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം ആരഭിച്ചു. നഗര വോട്ടർമാരെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം…
Read More » - 4 February
വിമാനതാവളത്തിൽ തടഞ്ഞു; മലയാളികളുടെ വിദേശ യാത്ര മുടങ്ങി
ബെംഗളുരു; പോർട്ട് ഓഫ് സ്പെയിനിലേയ്ക്ക് പോകാൻ കെപഗൗഡ രാജ്യാന്തര വിമാനതാവളത്തിലെത്തിയ 2 ബെംഗളുരു മലയാളികളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞതായി പരാതി. യാത്ര മുടങ്ങിയ ഇവർ കേന്ദ്ര വിദേശകാര്യ…
Read More » - 4 February
പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പ്രിയങ്കയുടെ ചിത്രം അശ്ലീല ചിത്രവുമായി ചേർത്ത് പ്രചരിപ്പിച്ച ബീഹാര്‍…
Read More » - 4 February
ആർ.സി.സിയിൽ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിംഗ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ഒൻപത് വൈകിട്ട് നാല് മണിയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി. വിശദവിവരങ്ങൾക്കും…
Read More » - 4 February
ജയിക്കാന്‍ ബി.ജെ.പി തന്നെ ഉപയോഗിച്ചെന്ന് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി•2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഉപയോഗിച്ചെന്ന് ലോക്പാല്‍ സമര നായകന് അണ്ണാ ഹസാരെ. ലോക്പാലിനായി സമരം നടത്തിയത് താനാണ് എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. പക്ഷേ, ആം…
Read More » - 4 February
ഒമാനിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു
മസ്കറ്റ്: ഒമാനിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. വടക്കൻ ബാത്തിന, മസ്കറ്റ്, മുസന്ദം, ബുറൈമി ഗവർണറേറ്റുകളിൽ ശക്തമായ മഴ ലഭിക്കുകയും തലസ്ഥാനത്ത് ഉൾപ്പെടെ ഇടിയും മിന്നലും അനുഭവപ്പെടും…
Read More » - 4 February
ഫിഷറീസ് ഓഫീസിൽ ജീവനക്കാരിയോട് അസഭ്യ വർഷം ; ഒരാൾ പിടിയിൽ
കൊടുങ്ങല്ലൂർ; അഴീക്കോട് ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസിൽ കയറി ജീവനക്കാരിയുടെ കൃത്യ നിർവഹണത്തിന് തടസം നിൽക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ പേബസാർ കാര്യേഴത്ത് (സഗീറിനെ) പോലീസ് അറസ്റ്റ്…
Read More » - 4 February
ജൂണ്‍ ഒന്നിനകം എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആകും – മന്ത്രി സി രവീന്ദ്രനാഥ്
പാലക്കാട് : ജൂണ്‍ ഒന്നിനകം സംസ്ഥാനത്ത് എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആകുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഇതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസരംഗത്തെ ആദ്യ ഡിജിറ്റല്‍…
Read More » - 4 February
കേടുവന്ന അരി ; നടപടിയെടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി
തിരുവനന്തപുരം; കേരളത്തിലെ പ്രളയത്തിൽ കേടുവന്ന അരിയും നെല്ലും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്നത് തടയാൻ നടപടിയെടുത്തിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തിൽ നിന്ന് കൊണ്ട്…
Read More »