തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ഒൻപത് വൈകിട്ട് നാല് മണിയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.rcctvm.gov.in/ www.rcctvm.org സന്ദർശിക്കുക.
Post Your Comments