Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -5 February
യുഎഇ സന്ദര്‍ശനം: മാര്‍പാപ്പ നല്കിയ ഉപഹാരം ശ്രദ്ധേയമാകുന്നു
അബുദാബി: അബുദാബി സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ രാജ്യത്തെ കിരീടാവകാശിക്കു നല്കിയ ഉപഹാരം ശ്രദ്ധേയമാകുന്നു. 1219-ല്‍ വിശുദ്ധ ഫ്രാന്‍സിസ് ഈജിപ്തിലെ സുല്‍ത്താന്‍ മാര്‍ലിക് അല്‍ കമീലുമായി കൂടിക്കാഴ്ച ആലേഖനം…
Read More » - 5 February
ചന്തയിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് യൂണിയൻകാരുടെ ക്രൂരമർദനം
തിരുവനന്തപുരം: ചന്തയിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്ക് യൂണിയൻകാരുടെ ക്രൂരമർദനം. ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി മണക്കാട് ചന്തയിൽ പരിശോധനക്കെത്തിയ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെയാണ് ചുമട്ടുതൊഴിലാളികൾ മർദ്ദിച്ചത്. ആക്രമണത്തിൽ വനിതാ…
Read More » - 5 February
കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവില്ല; പോക്സോ കേസില്‍ കേരളം 15-ാമത്
തിരുവനന്തപുരം: ഇന്ത്യയില്‍ കുട്ടികള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം 15-ാം സ്ഥാനത്ത്. 2016-ല്‍ 1,06,958 കുട്ടികളാണ് അതിക്രമങ്ങള്‍ക്ക് ഇരയായത്. ഇതില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശ് ആണ്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍.…
Read More » - 5 February
ഇറാന്-അമേരിക്ക നയതന്ത്ര ബന്ധം ഉലയുന്നു :
വാഷിങ്ടന്‍ : ഇറാനെ നിരീക്ഷിക്കാന്‍ ഇറാഖില്‍ യുഎസ് സൈന്യത്തെ ഭാഗികമായി നിലനിര്‍ത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധം. അഫ്ഗാനിസ്ഥാനിലും കുറച്ചു സൈനികരെ നിലനിര്‍ത്തുമെന്ന് ട്രംപ്…
Read More » - 5 February
ആര്‍ത്തവകാല ദുരാചാരം; യുവതി മരിച്ച നിലയില്‍
നേപ്പാളില്‍ ആര്‍ത്തവകാലത്തെ ദുരാചാരത്തിനിടെ ഒരു യുവതി കൂടി മരിച്ചു. ആര്‍ത്തവകാലത്ത് താമസിക്കാനായി തയ്യാറാക്കിയ പ്രത്യേക കുടിലിലാണ് നേപ്പാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തണുപ്പകറ്റാനായി സമീപത്തൊരുക്കിയ തീയില്‍…
Read More » - 5 February
4 കാറുകൾ വാങ്ങാനായി നിയമസഭയിൽ ഉപധനാഭ്യർത്ഥന
തിരുവനന്തപുരം : പുതിയതായി 4 കാറുകൾ വാങ്ങാനായി നിയമസഭയിൽ ഉപധനാഭ്യർത്ഥനയുമായി ധനമന്ത്രി തോമസ് ഐസക്. വിവരാവകാശ കമ്മീഷൻ അംഗങ്ങൾക്ക് സഞ്ചരിക്കാനാണ് കാറുകൾ വാങ്ങുന്നത്. കഴിഞ്ഞ നവംബറിൽ കാറുകൾ വാങ്ങാൻ…
Read More » - 5 February
പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യപങ്കാളികളായ വ്യോമസേനയുടെ ബില്‍ കേരളത്തിനു അയച്ചെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി; പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ വ്യോമസേന ഉപയോഗിച്ചതിനുള്ള ബില്‍ കേരളത്തിന് അയച്ചതായി കേന്ദ്രം. 120 കോടിയാണ് രക്ഷാപ്രവര്‍ത്തനത്തിന് ബില്ലിട്ടിരിക്കുന്നത്. രാജ്യസഭയില്‍ ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ്…
Read More » - 5 February
പോലീസ് സ്റ്റേഷനുകളിൽ ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളുമുണ്ടെങ്കില്‍ നീക്കം ചെയ്യണം, വിളക്ക് കൊളുത്തരുത് : കർശന നിർദ്ദേശം
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ വിളക്ക് വയ്ക്കരുതെന്നും ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളുമുണ്ടെങ്കില്‍ നീക്കം ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. ഉത്തരവിറക്കിയാല്‍ വിവാദമാകുമെന്നതിനാലാണ് പ്രത്യേക സന്ദേശം.ശബരിമല വിഷയവുമായി ബന്ധപ്പെടുത്തിയാണ്…
Read More » - 5 February
ലോക്സഭാ തിരഞ്ഞെടുപ്പ് ; 230 മണ്ഡലങ്ങളുടെ ചുമതല രാഹുല്‍ ഗാന്ധി ഏല്‍പ്പിച്ചത് യൂത്ത് കോണ്‍ഗ്രസിനെ
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സ്ക്രീനിങ് കമ്മിറ്റികള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രൂപം നല്കി. അതേസമയം തിരഞ്ഞെടുപ്പിന് 230 മണ്ഡലങ്ങളില്‍ പ്രചാരണച്ചുമതല കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…
Read More » - 5 February
വയല്‍ക്കിളികള്‍ സമരത്തില്‍ നിന്നു പിന്മാറിയെന്ന വാര്‍ത്ത വ്യാജം
തളിപ്പറമ്പ്: കീഴാറ്റൂര്‍ സമരത്തില്‍ വയല്‍ക്കിളികള്‍ കീഴടങ്ങിയതി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട്. സമരത്തില്‍ നിന്ന് പിന്മാറുന്നുവെന്നുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. ഇത്തരത്തിലൊരു വ്യാജ പ്രചരണം…
Read More » - 5 February
ടി പി ചന്ദ്രശേഖരന് വധക്കേസിലെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യം: കുഞ്ഞനന്തന്റെ ഹർജി ഇന്ന്
എറണാകുളം: ടി പി ചന്ദ്രശേഖരന് വധക്കേസിലെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി പി കെ കുഞ്ഞനന്തന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ, കേസ്…
Read More » - 5 February
അന്തര്‍സംസ്ഥാന മോഷണ സംഘം പൊലീസിന്റെ വലയിലായി
തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെ ബൈക്കുകള്‍ മോഷ്ടിച്ച സംഘത്തിലെ മൂന്നു പേരെ തുമ്പ പോലീസ് പിടികൂടി. കൊച്ചുവേളി സ്വദേശി…
Read More » - 5 February
ദോശയ്ക്കൊപ്പം തൊട്ടുകൂട്ടാന്‍ മല്ലിയില ചമ്മന്തി
മല്ലിയില ചമ്മന്തി കഴിച്ചിട്ടുണ്ടോ. സ്വാദില്‍ കേരളീയ വിഭവങ്ങളില്‍ നിന്ന് വേറിട്ടു നില്ക്കുന്ന മല്ലിയില ചമ്മന്തി. ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം തൊട്ടുകൂട്ടാനൊരു മല്ലിയില ചമ്മന്തിയുണ്ടായാല്‍ രുചി ഒന്നുകൂടി കൂടും. ആവശ്യമായ…
Read More » - 5 February
ഇന്ത്യയ്ക്കു കൈമാറാനുള്ള കോടതി തീരുമാനം: അപ്പീലിനു പോകുമെന്ന് മല്യ
ലണ്ടന്‍: ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി തീരുമാനത്തിനെതിരെ അപ്പീലിനു പോകുമെന്ന് വ്യവസായി വിജയ മല്യ. സാമ്പത്തിക തട്ടിപ്പു കേസില്‍ നടപടികള്‍ നടന്നു കൊണ്ടിരിക്കെ മല്യയെ വിട്ടു കിട്ടാന്‍ ഇന്ത്യ…
Read More » - 5 February
ശബരിമലയില്‍ പരിഹാരക്രിയ ചെയ്യാനുള്ള ചുമതല ആര്‍ക്കെന്ന് വിശദീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നടയടച്ച് പരിഹാരക്രിയചെയ്യല് തന്ത്രിയുടെ ചുമതലയായി ദേവസ്വംമാന്വലില് വ്യക്തമാക്കിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയില്‍ അറിയിച്ചു. ശബരിമല തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ…
Read More » - 5 February
ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എന്‍.എസ്.എസിന്റെ ശക്തി എന്താണെന്ന് സിപിഎമ്മിന് മനസിലാകും : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്
പത്തനംതിട്ട: : എന്‍.എസ്.എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. ശബരിമല കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ എത്തിയതായിരുന്നു…
Read More » - 5 February
വരുമാനം കുറഞ്ഞു ; ശബരിമലയിൽ 100 കോടിയുടെ നഷ്ടം
ശബരിമല: ശബരിമലയിലെ മണ്ഡലകാലത്ത് ദേവസ്വം ബോര്‍ഡിന് 100 കോടിയോളം രൂപ നഷ്ടമായി. മുൻ വർഷങ്ങളേക്കാൾ വരുമാനം കുറഞ്ഞതാണ് കാരണം. നഷ്ട കണക്കുകൾ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്…
Read More » - 5 February
കുതിരയെ രക്ഷിക്കുന്നതിനിടെ കിണറ്റില്‍ വീണു
കളമശേരി: വെള്ളത്തില്‍ വീണ കുതിരയെ രക്ഷിക്കുന്നതിനിടെ കിണറ്റില്‍ വീണു. കുതിരയുടെ ഉടമയുടെ സുഹൃത്താണ് കിണറ്റില്‍ വീണത്. കുളിപ്പിക്കുന്നതിനിടെ കിണറ്റില്ഡ വീണ കുതിരയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളും താഴേയ്ക്ക്…
Read More » - 5 February
മമതയുടെ ധർണ്ണ നാടകം നിര്‍ണായക തെളിവുകളായ ചുവന്ന ഡയറിയും പെന്‍ ഡ്രൈവുകളും ഒളിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗം : ബിജെപി
ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പു കേസിലെ നിര്‍ണായക തെളിവുകളായ ചുവന്ന ഡയറിയും പെന്‍ ഡ്രൈവുകളും ഒളിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിഷേധ ധര്‍ണയെന്ന്…
Read More » - 5 February
സ്ത്രീകൾക്ക് രാത്രിയിലും ഖനികളിൽ ജോലിചെയ്യാൻ അനുവാദം
ഡൽഹി : സ്ത്രീകൾക്ക് രാത്രിയിലും ഖനികളിൽ ജോലിചെയ്യാൻ അനുവാദം നൽകി. ഭൂഗർഭ കൽക്കരി ഖനികളിൽ വനിതകൾക്ക് ജോലിചെയ്യാൻ അനുമതി നൽകിക്കൊണ്ട് കേന്ദ്രസർക്കാർ ഇന്നലെ വിജ്ഞാപനമിറക്കി. തൊഴിലിടങ്ങളിലെ ലിംഗസമത്വം…
Read More » - 5 February
യന്ത്രവും ക്യാമറയും ഉപയോഗിച്ച് എടിഎം കാര്‍ഡ് തട്ടിപ്പ് : അഞ്ച് പ്രതികള്‍ പിടിയില്‍
ന്യൂഡല്‍ഹി : എടിഎം തട്ടിപ്പ് നടത്തിയ അഞ്ച് റൊമാനിയന്‍ സ്വദേശികള്‍ ഡല്‍ഹി പൊലീസിന്റെ വലയിലായി. എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താനുള്ള യന്ത്രവും ക്യാമറയും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഡല്‍ഹി…
Read More » - 5 February
ആലപ്പുഴയില്‍ നടന്ന ലേലത്തില്‍ ഒരു കുപ്പി പാലിന് കിട്ടിയത് 20000 രൂപ
ആലപ്പുഴ: ഒരു കുപ്പി പാലിന് ലേലത്തില്‍ ലഭിച്ചത് 20000 രൂപ. ആലപ്പുഴ വഴിച്ചേരി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന ലേലത്തിലാണ് ഇത്രയും തുക ലഭിച്ചത്. പള്ളി…
Read More » - 5 February
കല്യാണ വീട്ടിലെ 30 പവനോളം സ്വര്‍ണം വെള്ളി നിറത്തിലായ സംഭവം, നിറം മാറിയതിനു കാരണം ഇങ്ങനെ
പൊന്നാനി: മലപ്പുറത്തെ ഒരു കല്യാണ വീട്ടില്‍ മുപ്പത് പവനോളം സ്വര്‍ണത്തിന്റെ നിറം മാറി വെള്ളി നിറത്തിലായി. പാലപ്പെട്ടി പുതിയരുത്തി പടിഞ്ഞാറ് ഭാഗത്ത് മേത്തി ഹനീഫയുടെ വീട്ടിലാണ് സ്വര്‍ണത്തിന്റെ…
Read More » - 5 February
ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു
തൃശൂർ : ജയിലിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഇരിങ്ങാലക്കുട സ്വദേശി രഞ്ജൻ…
Read More » - 5 February
വാന്‍ ഒയ്ദോയെ വെനസ്വേലന്‍ ഇടക്കാലപ്രസിഡന്റായി ഇ.യു. അംഗീകരിച്ചു
ബ്രസല്‍സ്: രാഷ്ട്രീയപ്രതിസന്ധി പുകയുന്നതിനിടെ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി പ്രതിപക്ഷനേതാവ് വാന്‍ ഒയ്ദോയ്ക്ക് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ അംഗീകാരം. ഞായറാഴ്ചയ്ക്കകം പ്രസിഡന്റ് നിക്കൊളാസ് മഡുറോ വീണ്ടും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കണമെന്ന്…
Read More »