Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -10 February
ലോകത്തിലെ ഏറ്റവും നീളംകൂടിയ ദേശീയ പതാക പാറിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങി കുവൈറ്റ്
കുവൈറ്റ്: ലോകത്തിലെ ഏറ്റവും നീളംകൂടിയ ദേശീയ പതാക പാറിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങി കുവൈറ്റ്. വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അല്‍ ആസിമിയുടെ കാര്‍മികത്വത്തിലും സാന്നിധ്യത്തിലും സബ്ഹാനില്‍…
Read More » - 10 February
കന്യാസ്ത്രീകളുടം സ്ഥലം മാറ്റം: നിലപാട് ആവര്‍ത്തിച്ച് ജലന്ധര്‍ രൂപത
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥംമാറ്റത്തില് നിലപാട് മാറ്റാതെ ജലന്ധര്‍ രൂപത. കന്യാസ്ത്രീകളുടെ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കില്ലെന്ന് സഭ വീണ്ടും അറിയിച്ചു. ഉത്തരവ്…
Read More » - 10 February
പുലിയുടെ ജഡം കണ്ടെത്തി
ഭുവനേശ്വര്‍: പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ കന്ലോയി വനമേഖലയിൽ നിന്നാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പുലിയുടെ ജഡം കണ്ട നാട്ടുകാരാണ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. മരണകാരണം ഇതുവരെ…
Read More » - 10 February
കുവൈറ്റിൽ പ്രവാസികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് നിയന്ത്രണം
കുവൈറ്റ്: സ്വദേശി താമസ മേഖലകളില്‍ പ്രവാസികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് നിയന്ത്രണം നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നു. വിവാഹിതരാണെന്ന് തെളിയിച്ചാൽ മാത്രമേ ഇവർക്ക് വീട് ലഭിക്കുകയുള്ളു. അതിനായി അതാത് രാജ്യങ്ങളുടെ…
Read More » - 10 February
ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ട്: പൊതു വേദിയില്‍ മന്ത്രിയും മഠവും തമ്മില്‍ വാക്പോര്
ശിവഗിരി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും തമ്മില്‍ പൊതു വേദിയില്‍ വാക്പോര്. ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ടിനെ ചൊല്ലിയായിരുന്നു തര്‍ക്കം സംസ്ഥാനത്താവിഷ്കരിക്കുന്ന കേന്ദ്ര ടൂറിസം പദ്ധതികളില്‍…
Read More » - 10 February
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലെന്ന് തൃണമൂല്‍ നേതാവിന്റെ തുറന്നുപറച്ചില്‍
കൊല്‍ക്കത്ത : വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഭുരിപക്ഷം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തുറന്ന് സമ്മതിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്. ഭൂരിപക്ഷം…
Read More » - 10 February
ഗള്‍ഫ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 16,000 കുപ്പി മദ്യം പിടികൂടി
മസ്ക്കറ്റ്•ഒമാനിലെ ഹഫീത് പോര്‍ട്ടില്‍ വച്ച് 16,000 കുപ്പിയിലേറെ മദ്യം കസ്റ്റംസ് അധികൃതര്‍ പിടികൂടിയതായി പോലീസ് അറിയിച്ചു. വാട്ടര്‍ കൂളറുകളിലും ജ്യൂസ് പാക്കേജുകളുടെയും ഇടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച…
Read More » - 10 February
ജമ്മുകാഷ്മീരില്‍ വീണ്ടും ഏറ്റുമുട്ടൽ
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. കുല്‍ഗാമിലെ കെല്ലാം ദേവസാര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന്റെ പതിവ് തെരച്ചലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. സംഭവത്തില്‍ ആര്‍ക്കെങ്കിലും ജീവന് നഷ്ടമായതായോ…
Read More » - 10 February
എംഎല്‍എ ഉൾപ്പെടെയുളളവർ രംഗത്തെത്തിയിട്ടും കയ്യേറ്റം ഒഴിപ്പിനൊരുങ്ങി ദേവികുളം സബ് കലക്ടർ
എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടും മൂന്നാറിലെ അനധികൃത നിര്‍മാണം തടയാനൊരുങ്ങി ദേവികുളം സബ് കലക്ടർ രേണു രാജ്. പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് പഴയമൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്താണ് അനധികൃതമായി വനിതാ…
Read More » - 10 February
ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നുന്ന നിലപാട് സ്വീകരിക്കുന്നു ; എം എം മണി
ഇടുക്കി : മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കളക്ടർ രേണുരാജിന് ബോധമില്ലെന്ന് എം എല്‍ എ രാജേന്ദ്രൻ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി…
Read More » - 10 February
ഒരുപറ്റം പുരുഷന്മാര്ക്കു നടുവില്‍ സാമൂഹ്യ വിരുദ്ധന്റെ ആക്രമണത്തിനുമുന്നില്‍ ഒറ്റയ്ക്ക് പ്രതിരോധം തീര്‍ത്തവള്‍, ചുറ്റുമുളളവര്‍ നിഷ്കരുണം നോക്കി നിന്ന നിമിഷത്തെ കുറിച്ച് യുവതി
തൃശൂര്‍: ട്രെയിന്‍ യാത്രക്കിടെ സൗമ്യ എന്ന യുവതി ക്രൂര ബലാത്സംഗത്തിനിരയായി മരിച്ചത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ട്രെയിനില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ തുടരെ തുടരെ വാഗ്ദാനങ്ങള്‍…
Read More » - 10 February
സൗദിയിൽ പ്രവാസി മലയാളിക്ക് നേരെ കവർച്ചക്കാരുടെ ആക്രമണം
ദമാം : സൗദിയിൽ പ്രവാസി മലയാളിക്ക് നേരെ കവര്‍ച്ചക്കാരുടെ ആക്രമണം. തലയിൽ വാള് കൊണ്ടുള്ള വെട്ടേറ്റു. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി മുഹമ്മദലിയാണ് ശനിയാഴ്ച പുലര്‍ച്ചെ ശാര റെയിലില്‍…
Read More » - 10 February
പ്രമുഖ ബി.ജെ.പി നേതാവ് കോണ്‍ഗ്രസിലേക്ക്
ന്യൂഡല്‍ഹി•ബി.ജെ.പി എം.പിയും 1983 ലെ ലോകകപ്പ് ജേതാവായ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസിലേക്ക്. മൂന്ന് തവണ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആസാദ് ഫെബ്രുവരി 15…
Read More » - 10 February
തടികൂടിയപ്പോൾ കാമുകൻ ഉപേക്ഷിച്ചു; 45 കിലോ കുറച്ച് യുവതിയുടെ മധുര ‘പ്രതികാരം
തടികൂടിയപ്പോൾ കാമുകൻ ഉപേക്ഷിച്ചുപോയി. കൂടെ നിന്ന് ഫോട്ടോ എടുക്കാൻ പോലും മടിച്ച ആ കാമുകനോട് നേഹ എന്ന പെൺകുട്ടി മധുര പ്രതികാരം വീട്ടിയത് 45 കിലോ കുറച്ചുകൊണ്ടായിരുന്നു.…
Read More » - 10 February
തൃണമൂല്‍ എംഎല്‍എയുടെ കൊലപാതകം: ബിജെപി നേതാവിനെതിരെ കേസ്
കൊല്‍ക്കത്ത: തൃണമൂല്‍ എംഎല്‍എ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ബിജംപി നേതാവിനെതിരെ പോലീസ് കേസ് എടുത്തു. മുകുള്‍ റോയ്ക്കെതിരെയാണ് കേസ്. ഇയാള്‍ മുന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ…
Read More » - 10 February
തുച്ഛവിലയ്ക്ക് വാങ്ങിയ പളുങ്ക് മോതിരം കോടിക്കണക്കിന് രൂപ വിലയുള്ള വജ്രമാണെന്ന് അറിയുന്നത് 33 വർഷങ്ങൾക്ക് ശേഷം; ഒടുവിൽ നടന്നതിങ്ങനെ
വെറും 925 രൂപ കൊടുത്ത് വാങ്ങിയ പളുങ്ക് മോതിരം വജ്രമാണെന്ന് തിരിച്ചറിഞ്ഞത് 33 വർഷങ്ങൾക്ക് ശേഷം. ലണ്ടൻ സ്വദേശിയായ ഡെബ്ര ഗൊദാര്‍ദ് ആണ് 10 പൗണ്ട് നൽകി…
Read More » - 10 February
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റര്‍ ഒട്ടിച്ചും വോട്ട് ചോദിച്ചും പ്രവര്‍ത്തകര്‍
കോഴിക്കോട്: സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പു തന്നെ കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റര്‍ ഒട്ടിച്ചും വീടു കയറി വോട്ട് ചോദിച്ചും പ്രവര്‍ത്തകര്‍. കോഴിക്കോട് ബാലുശ്ശേരിലാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പേ…
Read More » - 10 February
കാട്ടുപന്നി ആക്രമണത്തില്‍ യുവതിക്ക് പരിക്ക്
പത്തനംത്തിട്ട : കൊടുമണ്‍ ചന്ദനപ്പള്ളി എസ്റ്റേറ്റുകളില്‍ കാട്ടുപന്നി ശല്ല്യം രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ചന്ദനപ്പള്ളി എസ്റ്റേറ്റിലെ വകയാര്‍ ഡിവിഷനില്‍, തോട്ടത്തില്‍ ടാപ്പ് ചെയ്തു കൊണ്ടിരുന്ന തൊഴിലാളിയെ…
Read More » - 10 February
ഭവന വായ്പകള്‍ക്ക് പലിശ നിരക്കുകള്‍ കുറച്ച് എസ്ബിഐ
മുംബൈ: ഭവന വായ്പകള്‍ക്ക് പലിശ നിരക്കുകള്‍ കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 30 ലക്ഷം രൂപ വരെയുളള ഭവന വായ്പകള്‍ക്കാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്.…
Read More » - 10 February
ആന ചവിട്ടയോ കുത്തിയോ കൊല്ലപ്പെടുന്ന ആരോടും ഇപ്പോള്‍ ഒട്ടും സഹതാപമോ അനുതാപമോ തോന്നാറില്ല; ഹരീഷ് വാസുദേവന്റെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം : ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞോടിയ തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രൻ എന്ന ആന രണ്ടുപേരെ ചവിട്ടികൊലപ്പെടുത്തിയ സംഭവത്തിൽ നിരവധിപേർ പ്രതിഷേധമറിയിച്ചു. ഇപ്പോഴിതാ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ…
Read More » - 10 February
ഭീതി നിറച്ച് എബോള വൈറസ് ബാധ :മരണസംഖ്യ 500 കടന്നു
കൊങ്കോ : ഭീതി നിറച്ച് എബോള വൈറസ് ബാധ കൊങ്കോയില് പടരുന്നു. ഇതുവരെ അഞ്ഞൂറിലേറെ പേര് രോഗം ബാധിച്ച് മരണമടഞ്ഞതായി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിന്റെ…
Read More » - 10 February
പ്രണയദിനത്തിൽ ജോഡി ഇല്ലാത്തവര്‍ക്ക് ഫ്രീ ചായ
സിംഗിൾ ആയവർക്ക് പ്രണയദിനത്തിൽ ഫ്രീ ചായ വാഗ്ദാനം ചെയ്ത് അഹമ്മദാബാദിലെ ‘എം.ബി.എ ചായ് വാല’. ഈ ആശയം മറ്റുള്ളവരിലേക്ക് എത്തിക്കാനായി എംബിഎ ചായ് വാലയുടെ ഉടമസ്ഥനായ പ്രഫുല്‍…
Read More » - 10 February
വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട
കൊച്ചി: നെടുമ്ബാശ്ശേരിയിൽ ലാപ്ടോപ്പിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയിലായി. കാസര്‍കോട് ആലംപാടി സ്വദേശി ഹാരിസ് അഹമ്മദാണ് പിടിയിലായത്. ലാപ്ടോപ്പിന്റെ ബാറ്ററി അഴിച്ചുമാറ്റി…
Read More » - 10 February
വിമര്‍ശകരുടെ വായ്പൂട്ടി മക്കളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ട് എ.ആര് റഹ്മാന്
മുംബൈ: സംഗീത മാന്ത്രികന് എ.ആര് റഹ്മാന്റെ മകള്‍ ഖതീജ പൊതു വേദിയില്‍ മുഖാവരണം ധരിച്ചെത്തിയ ചിത്രം വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. നിരവധി സൈബര്‍ സദാചാര…
Read More » - 10 February
കേരള ബജറ്റ് ദീര്‍ഘകാല ആവശ്യവും സാധ്യതകളും പഠിച്ച് തയ്യാറാക്കിയത് -ഇ.പി ജയരാജന്
കണ്ണൂര്‍ : സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യവും സാധ്യതകളും പഠിച്ച് ശാസ്ത്രീയമായ സമീപനത്തോടെയാണ് കേരള ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന് അഭിപ്രായപ്പെട്ടു. അതേ സമയം ആസൂത്രണ കമ്മീഷന്…
Read More »