Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -10 February
കളക്ടറെ അധിക്ഷേപിച്ച സംഭവം; എംഎൽഎയെ കയ്യൊഴിഞ്ഞ് സിപിഎം ;വിശദീകരണം തേടുമെന്ന് പാർട്ടി
മൂന്നാർ : മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കളക്ടർ രേണുരാജിന് ബോധമില്ലെന്ന് എം എല്‍ എ രാജേന്ദ്രൻ അധിക്ഷേപിച്ച സംഭവം വിവാദമായതോടെ…
Read More » - 10 February
കേരളം മാതൃക, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യണമെങ്കില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ ആവശ്യമാണ്-മാര്‍ക്കണ്ഡേയ കട്ജു
കോഴിക്കോട് : നവോത്ഥാന മുന്നേറ്റങ്ങളില്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യണമെങ്കില്‍ ബോധവല്‍ക്കരണവും നവോത്ഥാന…
Read More » - 10 February
പഠിച്ചും പഠിപ്പിച്ചും വിദ്യ ലഹരിയാക്കി ഒരു കൗമാരക്കാരന്
സമൂഹം കൗമാരക്കാരെ വഴിതെറ്റുന്ന പുതുതലമുറ എന്ന് പഴിചാര്ത്തുമ്പോഴും നന്മയുടെ വറ്റാത്ത ഉറവയാവുകയാണ് അഹമ്മദാബാദില്‍ നിന്നുമുള്ള സോഹം ഭട്ട്. തന്റെ പ്രായത്തിലുള്ളവര്‍ ഓണ്‍ലൈന്‍ ഗെയിമുകളിലും മൊബൈലുകളിലും സമയം ചിലവഴിക്കുമ്പോള്‍…
Read More » - 10 February
സിപിഎം തയ്യാറായാൽ കേരളത്തിൽ സഹകരിക്കാമെന്ന് മുല്ലപ്പള്ളി
മലപ്പുറം: സിപിഎം തയ്യാറായാൽ കേരളത്തിൽ സഹകരിക്കാമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. എന്നാൽ സിപിഎം ആയുധം താഴെ വെക്കുകയാണെങ്കിൽ മാത്രമേ സഹകരിക്കുകയുളളൂ എന്നും …
Read More » - 10 February
ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇയ്യക്കോട് ട്രൈബല്‍ സെറ്റില്‍മെന്റില്‍ തടത്തരികത്ത് വീട്ടില്‍ രാജപ്പന് കാണിയുടെയും ലളിതയുടെയും മകന് സുഭാഷ് (26) ആണ് മരിച്ചത്. യുവാവിനെ…
Read More » - 10 February
യുവാവ് തീകൊളുത്തി ജീവനൊടുക്കി ; പൊള്ളലേറ്റ സഹോദരന്റെ ഭാര്യയും മരിച്ചു
ചേർത്തല : യുവാവ് തീകൊളുത്തി ജീവനൊടുക്കി. സംഭവം നടക്കുമ്പോൾ പൊള്ളലേറ്റ സഹോദരന്റെ ഭാര്യ മരിച്ചു. ചേർത്തല സ്വദേശി പള്ളിപ്പറമ്പിൽ സജിയുടെ ഭാര്യ സുജ(40)ആണ് മരിച്ചത്. സജിയുടെ സഹോദരൻ…
Read More » - 10 February
ഒമാനിലേയ്ക്ക് മനുഷ്യകടത്ത്: ക്രൂരമര്ദനത്തിന്റേയും, ലൈംഗിക പീഡനത്തിന്റേയും കഥ തുറന്നു പറഞ്ഞ് മലയാളി യുവതി
മുക്കം : ഒമാനിലേക്ക് യുഎഇ വഴി മനുഷ്യക്കടത്ത് നടക്കുന്നുവെന്ന് വെളിപ്പെടുത്തലുമായി മുക്കം സ്വദേശിനി. ഏജന്റുമാരില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടേതാണ് വെളിപ്പെടുത്തല്‍. നിരവധി സ്ത്രീകള്‍ ഇത്തരത്തിലുള്ള ചതിയില്പെട്ടിട്ടുണ്ടെന്നും വീട്ടുജോലിക്കായി…
Read More » - 10 February
കാമുകനെ കൊലപ്പെടുത്തി പാചകം ചെയ്ത കേസിൽ കാമുകിയെ കുരുക്കിലാക്കി സാക്ഷി മൊഴികൾ
അൽ ഐയ്നിൽ കാമുകനെ കൊലപ്പെടുത്തി പാചകം ചെയ്ത കേസിൽ കാമുകിയെ കുരുക്കിലാക്കി സാക്ഷി മൊഴികൾ. കൊലപാതകം കണ്ടെത്തുന്നതിന് രണ്ടു ദിവസം മുൻപ് യുവതി താമസിക്കുന്ന ഫ്ലാറ്റിൽ പ്രത്യേക…
Read More » - 10 February
ഗണ്‍ ഷോട്ടുമില്ല കണ്ണിറുക്കലുമില്ല: ‘നന്ദി’കൊണ്ട് വൈറല്‍ ആയി ഇസായിസ്
ഓര്മിക്കപെടുക എന്നത് വളരെ മനോഹരമായ അനുഭവമാണ്. ആര്‍ക്കും ആരെയും കേള്‍ക്കാനും ഉള്‍കൊള്ളാനും നേരമില്ലാത്ത ഈ കാലത്താണ് നില്സെന് ഇസായിസ് തന്റെ നന്മകൊണ്ട് ആയിരക്കണക്കിനാളുകളുടെ ഹൃദയം കീഴടക്കിയത് .…
Read More » - 10 February
വിനോദ നികുതിയിളവ് ; ഉറപ്പ് ലഭിച്ചെന്ന് ബി. ഉണ്ണികൃഷ്ണൻ
കൊച്ചി : കേരളാ ബജറ്റിൽ 10 ശതമാനം വിനോദ നികുതി ഏർപ്പെടുത്തിയ സർക്കാർ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഭാരവാഹിയും…
Read More » - 10 February
വാഹനങ്ങളില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: വാഹനങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ചാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. ചെറു വാഹനങ്ങള്‍ക്ക് വലിയ വാഹനങ്ങള്‍ ലൈറ്റ്…
Read More » - 10 February
ഹിറ്റലര്‍ വരച്ച ചിത്രങ്ങള്‍ ലേലത്തില്‍ വിറ്റു
ബെര്‍ലിന്‍: ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ് ലര്‍ വരച്ച അഞ്ചു ചിത്രങ്ങള്‍ ലേലത്തില്‍ വിറ്റതായി റിപ്പോര്‍ട്ട്. ഹിറ്റ്ലര്‍ വരച്ചെന്നു കരുതുന്ന അഞ്ചു ചിത്രങ്ങളാണ് ലേലത്തിന് വച്ചത്. ന്യൂറംബര്‍ഗ് നഗരത്തില്‍…
Read More » - 10 February
സിഎസ്ഐ വൈദികനെതിരായ ലൈംഗികാരോപണം; പോലീസ് കേസെടുത്തു
തിരുവനന്തപുരം: ജീവനക്കാരിയുടെ പരാതിയെ തുടർന്ന് സിഎസ്ഐ വൈദികനെതിരെ പൊലീസ് കേസെടുത്തു. സിഎസ്ഐ സഭയ്ക്കു കീഴിലുള്ള സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്. പൊലീസില്‍ പരാതി നല്‍കുന്നതിന് മുന്‍പ് ജീവനക്കാരി…
Read More » - 10 February
ഞായറാഴ്ച്ച രസകരമാക്കാന്‍ ബീഫ് കബാബ് തയ്യാറാക്കാം
ഇന്ന് ഞായറാഴ്ച്ച…, എല്ലാവര്ക്കും അവധി ദിനമായ ഞായറാഴ്ച്ച ഉച്ചയൂണിന് രുചികരമായ ബീഫ് കബാബ് തയ്യാറാക്കിയാലോ… ക്യൂബുകളായി മുറിച്ച ബീഫ് അരക്കിലോ മാറിനേറ്റ് ചെയ്യാന്‍ ആവശ്യമായവ… കട്ട തൈര്-…
Read More » - 10 February
വീണ്ടും പിൻവാതിൽ നിയമനം; സിവിൽ സപ്ലൈസിന്റെ പേരിൽ പരാതി
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പിൻവാതിൽ നിയമനം. പത്തനംതിട്ട സിവിൽ സപ്ലൈസിന് കീഴിൽ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിലേക്ക് വനിതാ അംഗത്തെ ചട്ടവിരുദ്ധമായി നിയമിച്ചെന്നാണ് പരാതി തസ്തികയിലേക്ക് നിരവധി…
Read More » - 10 February
എംഎല്‍എയെ “താന്‍’ എന്ന് വിളിച്ചിട്ടില്ലെന്ന് ദേവികുളം സബ്കളക്ടര്‍
തിരുവനന്തപുരം: എംഎല്‍എയുടെ എസ്.രാജേന്ദ്രനെ “താന്‍’ എന്ന് വിളിച്ചിട്ടില്ലെന്ന് ദേവികുളം സബ്കളക്ടര്‍ രേണു രാജ്. തെറ്റായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ നടപടി എടുക്കുമെന്നാണ് പറഞ്ഞതെന്നും സബ്കളക്ടര്‍ വിശദമാക്കി. ദേവികുളം…
Read More » - 10 February
മാതാവിനെ ശുശ്രൂഷിക്കാന്‍ അവധിയെടുത്ത് നാട്ടിലെത്തിയ മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു
കോട്ടക്കല്‍: മാതാവിനെ ശുശ്രൂഷിക്കാന്‍ അവധിയെടുത്ത് നാട്ടിലെത്തിയ കോട്ടക്കല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കോട്ടക്കല്‍ ചങ്കുവെട്ടികുണ്ട് മാങ്ങാട്ടില്‍ ഏനിഹാജിയുടെയും ആയിഷയുടെയും മകന് അബ്ദുല്‍ കരീം (52) ആണ്…
Read More » - 10 February
വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ
അടൂർ : വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. തട്ട മാമ്മൂട് വാഴക്കൂട്ടത്തിൽ സോളമനാണ്(45) അറസ്റ്റിലായത്. അനധികൃതമായി ഓട്ടോയിൽ കടത്തി കൊണ്ടു വന്ന 19 ലിറ്റർ വിദേശ…
Read More » - 10 February
കാര്‍ഷിക വായ്പ തട്ടിപ്പ് പുറത്ത്
ഭോപാല്‍: കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശില്‍ കാര്‍ഷിക വായ്പ സംഘങ്ങള്‍ നടത്തി വന്നിരുന്ന വായ്പത്തട്ടിപ്പ് വെളിച്ചത്തായി. കമല്‍നാഥ് സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളിയതു മൂലമാണു തട്ടിപ്പു പിടിച്ചത്.…
Read More » - 10 February
മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം ; സ്ത്രീകൾക്ക് പ്രത്യേക പരിഗണന
കോഴഞ്ചേരി : നൂറ്റിഇരുപത്തിനാലാമത് മാരാമണ്‍ കൺവെൻഷന് ഇന്ന് തുടക്കം. പമ്പാതീരത്ത് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ . ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമത്തിന് തുടക്കമാകുന്നത്. മാര്‍ത്തോമ…
Read More » - 10 February
പൗരത്വ ഭേദഗതി ബില്‍ ജനങ്ങള്‍ക്ക് ഒരുതരത്തിലും ദോഷകരമാകില്ലെന്ന് പ്രധാനമന്ത്രി
ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്‍ ജനങ്ങള്‍ക്ക് ഒരുതരത്തിലും ദോഷകരമാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അസം കരാര്‍ പൂര്‍ണമായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്കി. അസം ആരോഗ്യമന്ത്രിയും ബിജെപി…
Read More » - 10 February
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുപ്പൂരിൽ
തിരുപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ. വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായിട്ടാണ് മോദി എത്തുന്നത്. ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷമുള്ള പൊതുസമ്മേനത്തില്‍ തമിഴ്നാട്ടിലെ ഏഴ്…
Read More » - 10 February
‘സിംസ് വര്‍ക്ക് ഓഫ് മേഴ്സി’ അവാർഡ് സ്വന്തമാക്കി ദയാബായി
ബഹ്റൈനിലെ മലയാളി പ്രവാസ സംഘടനയായ സിംസിന്റെ ‘സിംസ് വര്‍ക്ക് ഓഫ് മേഴ്സി 2019’ അവാർഡ് ദയാബായിക്ക്. അവാര്‍ഡിന് ദയാബായിയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ തന്നെയാണ് അറിയിച്ചത്. മാര്‍ച്ച് ഒന്നിന്…
Read More » - 10 February
ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നതാരം; പട്ടിക ഇങ്ങനെ
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്ബോള്‍ താരം ഫുട്ബോള്‍ പ്രേമികളുടെ പ്രിയങ്കരനായ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തന്നെ. ഫ്രഞ്ച് പത്രമായ ലെഗ്യൂപെയാണ് ഫുട്ബോളിലെ ഏറ്റവും…
Read More » - 10 February
എനിക്ക് അഭിനയം മാത്രമേ അറിയൂ; മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട് മോഹൻലാലിൻറെ വാക്കുകൾ
രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കിടെ ഒരേ വേദി പങ്കിട്ട് മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയനും. കോട്ടയത്ത് ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയിലാണ് പിണറായി വിജയനും മോഹന്‍ലാലും വേദി പങ്കിട്ടത്. ചടങ്ങിന്റെ…
Read More »