
മസ്ക്കറ്റ്•ഒമാനിലെ ഹഫീത് പോര്‍ട്ടില്‍ വച്ച് 16,000 കുപ്പിയിലേറെ മദ്യം കസ്റ്റംസ് അധികൃതര്‍ പിടികൂടിയതായി പോലീസ് അറിയിച്ചു.
വാട്ടര്‍ കൂളറുകളിലും ജ്യൂസ് പാക്കേജുകളുടെയും ഇടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 16,000 ലേറെ കുപ്പി മദ്യമാണ് ഹഫീത് പോര്‍ട്ടിലെ കസ്റ്റംസ് പിടികൂടിയതെന്ന് ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments