Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -12 February
വോട്ട് യന്ത്രം കയ്യിലുണ്ടല്ലോ, പിന്നെ അമേരിക്കയില്‍ വരെ താമര വിരിയിച്ചൂടെ : ബിജെപിയെ പരിഹസിച്ച് ശിവസേന
മുംബൈ : മഹാരാഷ്ട്രയില്‍ രമ്യതയിലെത്തിയെന്ന കരുതിയ ബിജെപി-ശിവസേന സഖ്യത്തില്‍ വീണ്ടും കല്ലുകടി. ശിവസേനയുടെ പാര്‍ട്ടി മുഖപത്രമായ സാമ്നയാണ് ബിജെപിക്കെതിരെ വീണ്ടും പരിഹാസവുമായി മുഖപ്രസംഗം എഴുതിയത്. വോട്ടുയന്ത്രവും ആത്മവിശ്വാസവും…
Read More » - 12 February
സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് കര്‍ശനമാക്കുന്നു: സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ പഞ്ചിംഗ് കര്‍ശനമാക്കുന്നു. ജോലിക്കെത്തിയ ശേഷം മുങ്ങുന്ന ഉദ്യോഗസ്റരെ കയ്യോടെ പിടികൂടാനാണ് പുതിയ നീക്കം. പഞ്ചിംഗ് കർശനമാക്കാൻ നിർദേശം നൽകി പൊതുഭരണ സെക്രട്ടറി സർക്കുലർ…
Read More » - 12 February
പൊള്ളലേറ്റ ഒന്നരവയസുകാരി ചികിത്സകിട്ടാതെ മരിച്ചു.
ഭോപ്പാല്‍: പൊള്ളലേറ്റ ഒന്നരവയസുകാരി മതിയായ ചികിത്സകിട്ടാതെ മരിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ആശുപത്രിയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. തിളച്ചവെള്ളം ശരീരത്തില്‍…
Read More » - 12 February
‘വെറുപ്പിക്കലല്ല ചേട്ടന്മാരെ, ഇത് ജീവിതം തന്ന വേദനകള്‍ക്കിടയിലും കണ്ടെത്തിയ സന്തോഷം’; ഈ പെണ്‍കുട്ടി പറയുന്നു
കൊച്ചി : സമൂഹത്തില്‍ പലരും പല തരത്തിലാണ് സൈബര്‍ ലോകത്ത് ഇടപഴകുന്നത്. ചിലര്‍ക്ക് തങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയിലെ ചെറിയ വിനോദമാണെങ്കില്‍ മറ്റു പലര്‍ത്ത് സ്വന്തം കഴിവുകള്‍ മറ്റുള്ളവര്‍ക്ക്…
Read More » - 12 February
ആദിവാസി മൂപ്പന്റെ മൃതദേഹം കോളനിയില്‍ എത്തിച്ചത് 8 കിലോമീറ്റര്‍ ചുമന്ന്
നിലമ്പൂര്‍: ആദിവാസി മൂപ്പന്റെ മൃതദേഹം കോളനിയില്‍ എത്തിച്ചത് 8 കിലോമീറ്റര്‍ കാല്‍നടയായി ചുമന്ന്. അമരമ്പലം ചക്കിക്കുഴി ഉള്‍വനത്തില്‍ പ്രാക്ത ഗോത്രമായ ചോലനായ്ക്കര്‍ വിഭാഗത്തിന്റെ അച്ചനള കോളനിയിലെ കുങ്കന്റെ…
Read More » - 12 February
ഷുക്കൂര്‍ വധക്കേസ്: അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല : നിയമസഭയില്‍ ബഹളം
തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ടി വി രാജേഷ് എംഎല്‍എയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം…
Read More » - 12 February
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
മുംബൈ: സെന്‍സെക്സ് 48 പോയിന്റ് നഷ്ടത്തില്‍ 36346ലും നിഫ്റ്റി 15 പോയിന്റ് താഴ്ന്ന് 10873ലുമാണ് വ്യാപാരം. ഇതോടെ ഓഹരി വിപണിയില്‍ നഷ്ടത്തോടെ ആരംഭിച്ചു. ബിഎസ്ഇയിലെ 641 കമ്ബനികളുടെ…
Read More » - 12 February
കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്; പുത്തന്‍ മേഖലയിലേക്ക് ചുവട് വെച്ച് ടൊവിനോ
തന്റെ പുതിയ സിനിമയിലൂടെ നിര്‍മ്മാണ രംഗത്തേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് യുവ നടന് ടൊവിനോ തോമസ്. ജിയോ ബേബി തിരക്കഥയും സംവിധാനവം നിര്‍വഹിക്കുന്ന കിലോമീറ്റേഴ്സ് ആന്റ് കിലോ മീറ്റേഴ്സ്…
Read More » - 12 February
തിരഞ്ഞെടുപ്പിനായി പുതുപ്രചാരണ തന്ത്രങ്ങള്‍ :വീടിന് മുന്നില്‍ പാര്‍ട്ടി പതാക ഉയര്‍ത്തി കെ.സുരേന്ദ്രന്
കോഴിക്കോട് : വരുന്ന ലോക്സഭാ തിരഞ്ഞടുപ്പില്‍ ബിജെപിയുടെ പ്രചാരണ സംഘത്തിന്റെ പ്രധാന ക്യംപയ്നായ എന്റെ കുടുംബം ബിജെപി കുടുംബം പദ്ധതിക്കായി സ്വന്തം വീട്ടില്‍ പതാക ഉയര്‍ത്തി ബിജെപി…
Read More » - 12 February
ബൈക്ക് ചരക്ക് ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു
തിരുവനന്തപുരം: ബൈക്ക് ചരക്ക് ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു : ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് തീ പിടിച്ച് ഉഗ്ര സ്ഫോടനം. തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട എന്‍എസ്എസ്…
Read More » - 12 February
ഒന്നര വര്‍ഷമായി ഒമ്ബതുവയസുകാരനെ ലൈംഗികപീഡനത്തിനിരയാക്കി; അമ്മായിക്കെതിരെ കേസ്
മലപ്പുറം: ഒന്നര വര്‍ഷമായി ഒമ്ബതുവയസുകാരനെ ലൈംഗികപീഡനത്തിനിരയാക്കിയ അമ്മായിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി പീഡനവിവരം തുറന്നു പറയുകയായിരുന്നു. മലപ്പുറം തേഞ്ഞിപ്പലത്താണ് സംഭവം. ഒന്നര…
Read More » - 12 February
മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍…
Read More » - 12 February
ഡല്‍ഹി തീപിടുത്തം: മരണസംഖ്യ ഉയരുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അര്‍പ്പിത് പാലസ്് ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ പതിനഞ്ചായി. അതേസമയം അപകടത്തില്‍ ഒരു മലയാളി സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്.…
Read More » - 12 February
റാഫാലില് സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കാന്‍ രാഷ്ട്രപതിയുടെ അനുമതി
ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ സിഎജി റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതി അനുമതി നല്കി. എന്നാല്‍ സഭയുടെ അജണ്ടയില്‍ ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടില്ല. മറ്റ്…
Read More » - 12 February
പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചയ്ക്കെടുക്കും
ന്യൂഡല്‍ഹി : വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വ്യപക പ്രതിഷേധത്തിനിടയാക്കിയ പൗരത്വ ബില്‍ ഇന്ന് രാജ്യസഭ ചര്‍ച്ചയ്ക്കെടുക്കും. അസാമിലും ത്രിപുരയിലുമടക്കം ബില്ലിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ബില്‍…
Read More » - 12 February
രാഖൈനില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വെടിവെപ്പ് നടക്കുന്നെന്ന് റിപ്പോര്‍ട്ട്
ബര്‍മ: മ്യാന്മറിലെ രാഖൈനില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വെടിവെപ്പ് നടക്കുന്നെന്ന് ആംനെസ്റ്റി റിപ്പോര്‍ട്ട്. ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ച് നിരന്തരം വെടിവെപ്പ് നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വെടിവെപ്പ്.…
Read More » - 12 February
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചരിത്രംസൃഷ്ടിയ്ക്കാന് ബിജെപി : യോഗി ആദിത്യനാഥ്, അമിത് ഷാ തുടങ്ങി പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലേയ്ക്ക്
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചരിത്രംസൃഷ്ടിയ്ക്കാന് ബിജെപി. ‘പേജ് പ്രമുഖ്’ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാനാണ് കേന്ദ്ര തീരുമാനം. ഇതിനായി പേജ് പ്രമുഖ് മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍…
Read More » - 12 February
ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരെ മന്ത്രി തോമസ് ഐസക്കിന്റെ പേഴ്സണല്‍ സ്റ്റാഫ്
തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്കന്റെ അഡീഷണല്‍ സെക്രട്ടറി. മന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായ ഗോപകുമാര്‍ ആണ് രേണുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആരോടും…
Read More » - 12 February
മരിച്ചയാളെ ജീവിപ്പിച്ച സംഭവം: പ്രതികരണവുമായി പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍
മലപ്പുറം: മരണപ്പെട്ടയാളെ വിളിച്ചുണര്‍ത്തി പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ ജീവന് നല്‍കിയെന്ന സംഭവം വ്യാജമാണെന്ന് ഉമറലി തങ്ങളുടെ മകനും എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റുമായ ഹമീദലി ശിഹാബ് തങ്ങള്‍.…
Read More » - 12 February
പബ്ജി കളിക്കാന്‍ സമ്മതിക്കാത്ത ഭാര്യയെ തനിക്ക് വേണ്ട : ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ച് യുവാവ് നാട് വിട്ടു
മലേഷ്യ : ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമായ പബ്ജി കളിക്കാന്‍ മനസമാധാനം തേടി യുവാവ് ഗര്‍ഭിണിയായ ഭാര്യയേയും കുടുംബത്തേയും ഉപേക്ഷിച്ച് നാട് വിട്ടു. മലേഷ്യയിലാണ് ഈ വിചിത്രമായ സംഗതി…
Read More » - 12 February
കാമുകി ബീജം മോഷ്ടിച്ചെന്ന് യുവാവിന്റെ പരാതി; സംഭവം ഇങ്ങനെ
ന്യൂയോര്‍ക്ക്: കാമുകി തന്റെ ബീജം മോഷ്ടിച്ചെന്ന പരാതിയുമായി യുവാവ്. കോണ്ടം ഉപയോഗിച്ച് കാമുകിയുമായി ലൈംഗിംക ബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് താന്‍ ബാത്ത് റൂമില്‍ പോയ തക്കത്തിന് കോണ്ടത്തിലെ…
Read More » - 12 February
ഡല്‍ഹി തീപിടിത്തത്തില്‍ മരിച്ചവരില്‍ മലയാളിയും; രണ്ട് മലയാളികളെ കാണാനില്ല
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ തീപിടുത്തത്തില്‍ മരിച്ച ഒന്‍പതു പേരില്‍ ഒരു മലയാളിയും. കൂടാതെ രണ്ട് മലയാളികളെ കാണാതാകുകയും ചെയ്തു. ചോറ്റാനിക്കര സ്വദേശി ജയശ്രീ (53) ആണ്…
Read More » - 12 February
ദേശീയ പാതയിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം : ആലപ്പുഴ ബൈപ്പാസ് അന്തിമ ഘട്ടത്തിലേക്ക്
ആലപ്പുഴ; ഏറ്റവും തിരക്കേറിയ ദേശീയ പാതയിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാകുന്നു. ആലപ്പുഴ ബൈപ്പാസ് നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ തുല്ല്യ പങ്കാളിത്തതോടെ നിര്‍മ്മിക്കുന്ന ബൈപ്പാസിന്റെ…
Read More » - 12 February
ഓടയിൽ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷപ്പെടുത്തി (വീഡിയോ )
ഡര്ബന്: പിറന്നപടി അഴുക്കുചാലിൽ എറിയപ്പെട്ട നവജാതശിശുവിനെ രക്ഷപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ തുറമുഖ നഗരമായ ഡര്‍ബനിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാവിലെ ഡര്‍ബനിലെ ന്യൂലന്‍ഡ് ഈസ്റ്റില്‍ വഴിപോക്കരിലൊരാള്‍ പെണ് കുഞ്ഞിന്റെ…
Read More » - 12 February
ഷുക്കൂര്‍ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസ്
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസാണ്. 1994-ല്‍ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസാണ്…
Read More »