Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -12 February
ഷുക്കൂര്‍ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസ്
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസാണ്. 1994-ല്‍ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസാണ്…
Read More » - 12 February
ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. താരം കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങളടക്കം കാണിച്ചാണ് യൂട്യൂബ് ചാനലുകളിലടക്കം വ്യാജ വാര്‍ത്താ…
Read More » - 12 February
എം.കെ രാഘവന് എം.പിക്കെതിരെ കേസ്
കണ്ണൂര്‍: എം.കെ.രാഘവന് എം.പിയ്ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് എടുത്തു. കണ്ണൂര്‍ ആസ്ഥാനമായ അഗ്രീന്‍കോ സൊസൈറ്റി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. സംഘത്തിന്റെ…
Read More » - 12 February
ഏഴംഗ കവര്‍ച്ചാ സംഘം കോഴിക്കോട് പിടിയില്‍
കോഴിക്കോട്: ഏഴംഗ കവര്‍ച്ച സംഘം പിടിയില്‍. കസബ എസ്ഐ സിജിത്തും സൗത്ത് അസി കമ്മീഷണര്‍ എ ജെ ബാബുവിന്റെ കീഴിലുള്ള പ്രത്യേക സംഘവും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.…
Read More » - 12 February
ഹോട്ടല്‍ തീപിടുത്തം: മൂന്നു മലയാളികളെ കാണാനില്ല
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തല്‍ മൂന്ന് മലയാളികളെ കാണാനില്ല. അപകടത്തില്‍ ഇതുവരെ ഒമ്പത് പേര് മരിച്ചതായണ് സ്ഥിരീകരണം. അതിനിടയിലാണ് ഹോട്ടലില്‍ താമസിച്ചിരുന്നു പത്തോളം മലയാളി കുടുംബങ്ങള്‍…
Read More » - 12 February
ഷുക്കൂര്‍ വധക്കേസ്; മകന് നീതി വാങ്ങിയത് ഈ ഉമ്മയുടെ നീണ്ട നിയമയുദ്ധത്തിലൂടെ
തലശ്ശേരി: അരിയില്‍ ഷുക്കൂര്‍ വധക്കസിലെ വിജയം ഈ മാതാവിന് സ്വന്തം. നീണ്ട നിയമയുദ്ധത്തിലൂടെയാണ് ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക ഈ വിജയം നേടിയത്. 2012 ഫെബ്രുവരി 20ന്…
Read More » - 12 February
സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് സൈനികര്‍ക്ക് ദാരുണാന്ത്യം
ഇസ്താംബുള്‍: സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് സൈനികര്‍ക്ക് ദാരുണാന്ത്യം. തുര്‍ക്കിയിലെ ഇസ്താംബുളില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സാങ്കേതിക തകരാറിനെ തുടര്‍ന്നു ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കുന്നതിനിടെയാണ് അപകടം. ജനവാസമേഖലയിലാണ്…
Read More » - 12 February
യുഎസ് വീണ്ടും ഭരണ സ്തംഭനത്തിലേക്ക്
വാഷിംഗ്ടണ്‍: യുഎസ് വീണ്ടും ഭരണ സ്തംഭനത്തിലേക്ക്. യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കാനുള്ള ഫണ്ടിനെ ചൊല്ലിയാണ് യുഎസില്‍ വീണ്ടും ഭരണ സ്തംഭനം ഉടലെടുത്തത്. ഇക്കാര്യത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് യോജിപ്പിലെത്താന്‍…
Read More » - 12 February
വിവാഹ ദിവസം പെണ്‍കുട്ടികള്‍ മൈക്കിലൂടെ സംസാരിച്ചു, സത്രീകള്‍ വേദിയില്‍ കയറി ഫോട്ടോയെടുത്തു; കുടുംബത്തിന് മഹല്ല് കമ്മിറ്റി വിലക്ക്
വിവാഹ സല്‍ക്കാര ചടങ്ങില്‍ ഗാനമേളയും, ഡാന്‍സും ഏര്‍പ്പെടുത്തിയതിന് കുടുംബത്തിന് പള്ളി മഹല്ല് വിലക്ക് ഏര്‍പ്പെടുത്തിയതിനെ കുറിച്ച് യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തൃത്താല ആലൂര് സ്വദേശി ഡാനീഷ് റിയാസ്…
Read More » - 12 February
ഹിന്ദു മത വിഭാഗത്തെ എട്ടു സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളായി പരിഗണിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: എട്ടു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ മത വിഭാഗങ്ങളെ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. മൂന്നുമാസത്തിനകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്കാന് ദേശീയ ന്യൂനപക്ഷ കമ്മീഷന്…
Read More » - 12 February
നോട്ട് നിരോധന സമയത്തെ കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ ;സിപിഎം വെട്ടില്‍
ഹൈദരാബാദ്: നോട്ട് നിരോധന ശേഷം സിപിഎം ആന്ധ്രാപ്രദേശ് ഘടകം വെളുപ്പിച്ചത് 127.71 കോടിയുടെ കള്ളപ്പണം. പാര്‍ട്ടിയുടെ കൈവശം രഹസ്യമായി സൂക്ഷിച്ചിരുന്ന പണം ഒടുവില്‍ ഗത്യന്തരമില്ലാതെ പാര്‍ട്ടി പത്രം…
Read More » - 12 February
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉച്ചക്ക് ശേഷം യോഗം ചേരും. ഈ മാസം ഇരുപതിനാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍…
Read More » - 12 February
മുല്ലപ്പള്ളിയ്ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്
പറവൂര്‍: ബിജെപിയെ നേരിടുന്നതിന് സിപിഎമ്മുമായി സഹകരിക്കാമെന്നും പക്ഷേ ‘ ആയുധം’ താഴെ വയ്ക്കണമെന്നുമുള്ള കെപിസിസി പ്രസിഡന്റിന്റെ വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അല്‍പ്പമെങ്കിലും ബോധമുണ്ടെങ്കില്‍…
Read More » - 12 February
സിസ്റ്റര്‍ അഭയ കൊലക്കേസ് ഇന്ന് പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസ് ഇന്ന് പരിണിക്കും. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. നിലവിലെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്കിയ വിടുതല്‍ ഹര്‍ജികള്‍ നിലനില്ക്കുന്നതു കൊണ്ടാണ്…
Read More » - 12 February
ഫെയ്സ്ബുക്ക് പരസ്യം കണ്ട് ബയോഡേറ്റ നൽകിയ യുവതിക്ക് നേരിടേണ്ടി വന്നത് സെക്സ് റാക്കറ്റിന്റെ ഭീഷണി
ജോലി ലഭിക്കാൻവേണ്ടി ഒരു ബയോഡേറ്റ അയയ്ക്കുന്നതു തെറ്റല്ലെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ഇത്തരം ചതിയിൽ പെടാൻ സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ യുവതിയുടെ അനുഭവം.ആസിഡ് ആക്രമണ ഭീഷണിയും അശ്ളീല സന്ദേശ ഗ്രൂപ്പിൽ…
Read More » - 12 February
ക്രിക്കറ്റ് മത്സരത്തിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം
കൊച്ചി: ന്യൂസിലന്റിലെ മൈതാനത്ത് ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞുവീണു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെയും വത്സലയുടെയും മകന് ഹരീഷ് (33) ആണ്…
Read More » - 12 February
വീടു വൃത്തിയാക്കാന്‍ വിളിച്ചു കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചു
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. കളമശേരിയില്‍ നഗരസഭാ പരിധിയാണ് സംഭവം. വീട്ടു ജോലിക്കായി എന്ന വ്യാജേനെ യുവാക്കള്‍ കൂട്ടികൊണ്ടു പോയി യുവാക്കള്‍ പീഡിപ്പിച്ചുവെന്നാണ്…
Read More » - 12 February
കലാഭവന്‍ മണി കേസ്; നുണ പരിശോധനയ്ക്ക് അനുമതി നല്കി
നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധന എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. സുഹൃത്തുക്കളായ നടന് ജാഫര്‍ ഇടുക്കി അടക്കമുളളവരുടെ നുണ പരിശോധന നടത്തണമെന്നാണ് സിബിഐയുടെ…
Read More » - 12 February
ഹോട്ടലില്‍ തീപിടുത്തം: ഒമ്പത് മരണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് മരണം. അര്പിത് പാലസ് എന്ന ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഇവിടെ പത്തോളം മലയാളി കുടുംബങ്ങള്‍…
Read More » - 12 February
ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന് ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി. ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെബ്രുവരി 13…
Read More » - 12 February
ഷുക്കൂര്‍ വധക്കേസ് വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണം; ആവശ്യവുമായി കുടുംബം
അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം.ഇത് സംബന്ധിച്ച ഹരജി നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കം. കുറ്റപത്രം പരിശോധനക്കെടുക്കുന്ന ദിവസം ഇക്കാര്യം സി.ബി.ഐയും തലശ്ശേരി…
Read More » - 12 February
സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത നൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്; ന്യൂഡില്‍സ് മാറ്റി തരാന്‍ പറഞ്ഞപ്പോള്‍ തരില്ലെന്ന് കടയുടമയും
ചെന്നൈ: സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തി. സെല്ലായ്യൂരിലെ ചോപ്പ് ആന്റ് സ്റ്റിക്സ് ചൈനീസ് റെസ്റ്റോറന്റില്‍ നിന്ന് ബാലമുരുകന് എന്ന യുവാവാണ്…
Read More » - 12 February
ലോക്സഭാ തെരഞ്ഞെടുപ്പ്; യുഡിഎഫ് ഇന്ന് യോഗം ചേരും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യുഡിഎഫ് ഇന്ന് യോഗം ചേരും. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി…
Read More » - 12 February
സൗദിയിലെ പുരാതന നഗരമായ ‘അല്‍ ഉലാ’ വിനോദ സഞ്ചാര പദ്ധതിക്ക് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് തുടക്കം കുറിച്ചു
റിയാദ്: സൗദിയിലെ പുരാതന നഗരമായ ‘അല്‍ ഉലാ’ വിനോദ സഞ്ചാര പദ്ധതിക്ക് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് തുടക്കം കുറിച്ചു. അല്‍ ഉലായിലെ പ്രകൃതി സംരക്ഷണ…
Read More » - 12 February
സ്കൂള്‍ ബസോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായിട്ടും കുട്ടികളെ സുരക്ഷിതരാക്കി മരണത്തിന് കീഴടങ്ങിയ ഡ്രൈവര്‍
കൊല്ലം: സ്കൂള്‍ ബസോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായിട്ടും കുട്ടികളെ സുരക്ഷിതരാക്കിയ ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി. തങ്കശ്ശേരി മൗണ്ട് കാര്‍മല്‍ സ്കൂളിലെ ഡ്രൈവറായിരുന്ന വി എസ് നന്ദകുമാര്‍ (49) ആണ് മരിച്ചത്.…
Read More »