Latest NewsKerala

സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് കര്‍ശനമാക്കുന്നു: സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഉദ്യോഗസ്ഥരുടെ പഞ്ചിംഗ് കര്‍ശനമാക്കുന്നു. ജോലിക്കെത്തിയ ശേഷം മുങ്ങുന്ന ഉദ്യോഗസ്റരെ കയ്യോടെ പിടികൂടാനാണ് പുതിയ നീക്കം. പ​ഞ്ചിം​ഗ് ക​ർ​ശ​ന​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി പൊ​തു​ഭ​ര​ണ സെ​ക്ര​ട്ട​റി സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ങ്ങി.

ജോലി സമയത്ത് മുങ്ങുന്നവരെ കണ്ടെത്താന്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. പ​ഞ്ചിം​ഗ് ചെ​യ്ത് മു​ങ്ങു​ന്ന​വ​രെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ക​ണ്ടെ​ത്തി നടപടി സ്വീകരിക്കും. പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. പ​ഞ്ചിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യിട്ടും സെ​ക്ര​ട്ട​റി​യേ​റ്റിലെ ജീ​വ​ന​ക്കാ​ർ ജോലി ചെയ്യാതെ മുങ്ങി നടക്കുന്നത് ശദ്ധ്രയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button