Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -12 February
മോദിയുടേത് ഫാസിസവും പിണറായിയുടേത് സ്റ്റാലിനിസവും
കുറ്റിപ്പുറം കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്നത് ഫാസിസ്റ്റ് രീതിയും കേരളത്തില്‍ മുഖ്യമന്ത്രി പിണറായി പിന്തുടരുന്നത് സ്റ്റാലിനിസ്റ്റ് രീതിയുമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ജനമഹായാത്രയ്ക്ക്…
Read More » - 12 February
അമ്മയുടെ നഗ്നചിത്രം കാട്ടി മകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍
ഈരാറ്റുപേട്ട: അമ്മയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ച പ്രതി പിടിയില്‍. ഇരുപത്തൊന്നുകാരിയെ പീഡിപ്പിച്ച ഈരാറ്റുപേട്ട സ്വദേശിയായ നവാസ് ആണ് പിടിയിലായത്. 2018 ഡിസംബര്‍…
Read More » - 12 February
ലോക്സഭാ തിരഞ്ഞെടുപ്പ് : പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരത്തിന് തയ്യാറെന്ന് സിഎന്‍ ജയദേവന്
തൃശ്ശൂര്‍ : സിറ്റിങ് സീറ്റില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് സിഎന്‍ ജയദേവന് എംപി. സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തൃശ്ശൂരില്‍…
Read More » - 12 February
കല്യാണവീട് മരണവീടായി
കരുമാല്ലൂര്‍: ഏകമകളെ സുമംഗലിയാക്കി ആശീര്വദിച്ചയച്ച പന്തലില്‍ പിറ്റേദിനം അമ്മയുടെ ചേതനയറ്റ ശരീരം. നാടിനെ സങ്കടക്കടലിലാഴ്ത്തി വിവാഹവേദി മരണവീടാക്കിയ അപകടമരണ വാര്‍ത്തയുടെ ഞെട്ടലിലാണ് കരിങ്ങാംതുരുത്ത് ഗ്രാമം. ഒപ്പം വീട്ടമ്മയുടെ…
Read More » - 12 February
വിവാഹത്തില്‍ പങ്കെടുക്കാന്‍ യാത്രയായത് തിരിച്ച് വരാനാകാത്ത ദൂരത്തേക്ക്; ഞെട്ടലില്‍ ബന്ധുക്കള്‍
ന്യൂഡല്‍ഹി: ബന്ധുവിന്റെ വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാനുള്ള യാത്ര അവസാനത്തെ യാത്രയായിരിക്കുമെന്ന് അവര്‍ കരുതിയില്ല. അവസാനം കളിച്ചും ചിരിച്ചും അവര്‍ യാത്രയായത് മരണത്തിലേക്ക്. ഡല്‍ഹിയിലെ യാത്ര ദുരന്തത്തിലായതിന്റെ ഞെട്ടലിലാണ്…
Read More » - 12 February
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്
കഞ്ഞിക്കുഴി : മക്കുവള്ളിയില്നിന്ന് കഞ്ഞിക്കുഴിക്ക് പോകുകയായിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. മക്കുവള്ളി ചക്കുങ്കല്‍ ഹരിദാസ്, ഭാര്യ സന്ധ്യ,…
Read More » - 12 February
ആയിരം കോടിയുടെ സിനിമകളൊന്നും ഇവിടെ ആവശ്യമില്ല; അടൂര്‍ ഗോപാലകൃഷ്ണന്
ചങ്ങനാശേരി: ബിഗ് ബജറ്റ് സിനിമകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്. ആയിരം കോടിയുടെ സിനിമകളൊന്നും ഇവിടെ ആവശ്യമില്ല, അത്തരം സിനിമകള്‍ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രമുഖ കേളേജില്‍…
Read More » - 12 February
ഡല്‍ഹി തീപിടുത്തത്തില്‍ കാണാതായ മൂന്നു മലയാളികളും മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കാണാതായ മൂന്നു മലയാളികളും മരിച്ചതായി സ്ഥിരീകരണം. ചോറ്റാനിക്കര സ്വദേശിന നളിനിയമ്മ (84) മകള്‍ ജയശ്രീ (53) മകന് വിദ്യാ സാഗര്‍…
Read More » - 12 February
വസ്തുനികുതി കുടിശ്ശികയായി ലക്ഷങ്ങള്‍ ചുമത്തി; വ്യാപാരികള്‍ പ്രതിസന്ധിയില്‍
കൊല്ലം :വസ്തുനികുതി കുടിശ്ശികയായി ലക്ഷങ്ങള്‍ ചുമത്തിയതോടെ വ്യാപാരികള്‍ വെട്ടിലായി. കുടിശ്ശിക അടച്ചില്ലെങ്കില്‍ ലൈസന്‍സ് പുതുക്കാനാവാത്ത സ്ഥിതിയിലാണ് വ്യാപാരികള്‍. 28-നകം പുതുക്കേണ്ട ഡെയ്ഞ്ചറസ് ആന്‍ഡ് ഒഫന്‍സീവ് (ഡി ആന്‍ഡ്…
Read More » - 12 February
മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ബി ജെ പി മുന്നോട്ട് പോകും: ശ്രീധരന് പിള്ള
തിരുവനന്തപുരം: മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ബി ജെ പി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍…
Read More » - 12 February
രാജ്യത്തെ ഞെട്ടിച്ച് എഎപിയുടെ പടുകൂറ്റന്‍ മഹാറാലി ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കും. കൊല്‍ക്കത്തയില്‍ മമത ബനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയുടെ മാതൃകയിലായിരിക്കും…
Read More » - 12 February
സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന് ശിക്ഷ വിധിച്ച് സുപ്രീംകോടതി
സിബിഐ മുന്‍ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിന് ശിക്ഷ വിധിച്ച് സുപ്രീംകോടതി. കോടതി പിരിയുന്നത് വരെ ഒരു ദിവസം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ്…
Read More » - 12 February
ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ സുവര്‍ണാവസരം
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണ്ണവില താഴേയ്ക്ക്. റെക്കോര്‍ഡില്‍ നിന്നാണ് സ്വര്‍ണ്ണ വില താഴേയ്ക്ക് പോന്നത്. ഗ്രാമിന് 3,070 രൂപയും പവന് 24,560 രൂപയുമാണ് കേരളത്തിലെ സ്വര്‍ണ നിരക്ക്.…
Read More » - 12 February
റാഫേല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തല്‍: രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുന്നു
ന്യൂഡല്‍ഹി: റാഫേല്‍ കരാരില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനി പ്രധാനമന്ത്രിയുടെ ഇടനിലക്കാരന് ആണെന്ന് രാഹുല്‍ പറഞ്ഞു റഫാല്‍ കരാര്‍ സംബന്ധിച്ച് പ്രഖ്യാപനം…
Read More » - 12 February
കാട്ടുതീ പടരുന്നു; 3000 പേരെ ഒഴുപ്പിച്ചു
ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡിലെ ദക്ഷിണ വനമേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു. ന്യൂസിലാന്‍ഡിന്റെ ചരിത്രത്തില്‍ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഇതെന്നാണ് വിലയിരുത്തൽ. 3000ത്തോളം പേര് വീടുകള്‍…
Read More » - 12 February
ക്ലാസ് മുറിക്ക് സാമൂഹിക ദ്രോഹികള്‍ തീയിട്ടു
ചെറുവത്തൂര്‍: കാടങ്കോട് ഗവ.ഫിഷറീസ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ക്ലാസ് മുറിക്ക് സാമൂഹിക ദ്രോഹികള്‍ തീയിട്ടു. മുറിയിലുണ്ടായിരുന്ന അലമാരയിലും മുകളിലും സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും കുട്ടികളുടെ പ്രോജകട് റിപ്പോര്‍ട്ടുകളും…
Read More » - 12 February
അഭിമന്യു ഇനി വെള്ളിത്തിരയില്‍; നാന് പെറ്റ മകന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
മഹാരാജാസില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന നാന് പെറ്റ മകന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്തു. മിനന്‍ ജോണാണ് അഭിമന്യുവിന്റെ…
Read More » - 12 February
വിവാഹ വേദിയില്‍ കൂട്ടത്തല്ല്: സംഭവം ആഡംബര ഹോട്ടലില്‍ -വീഡിയോ കാണാം
ന്യൂഡല്‍ഹി: വിവാഹ വേദിയില്‍ കൂട്ടത്തല്ല്. പശ്ചിമ ഡല്‍ഹിയിലെ ആഡംബര ഹോട്ടലിലാണ് സംഭവം. വിവാഹ സത്കാരത്തിനിടെ ഭക്ഷണം വിളമ്പിയതുമായ ബന്ധപ്പെട്ട തര്‍ക്കം ഹോട്ടല്‍ ജീവനക്കാരും അതിഥികളും തമ്മിലുള്ള കൂട്ടത്തല്ലില്‍…
Read More » - 12 February
കുവൈറ്റിലെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്ന് വിദേശി യുവാക്കളെ ഒഴിപ്പിക്കുന്നു
കുവൈത്ത് സിറ്റി:സ്വദേശി പാര്പ്പിടമേഖലകളില്നിന്ന് അവിവാഹിതരോ കുടുംബമില്ലാതെ കഴിയുന്നവരോ ആയ എല്ലാവിദേശികളെയും ഒഴിപ്പിക്കാന്‍ മുനിസിപ്പാലിറ്റിയുടെ കര്‍ശന നിര്‍ദേശം. സ്വദേശി പാര്‍പ്പിടമേഖലയില്‍ വിദേശികുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വീട് വാടകയ്ക്ക് ലഭിക്കണമെങ്കില്‍ അതാത്…
Read More » - 12 February
സബ്കളക്ടറെ അപമാനിച്ച രാജേന്ദ്രന് എംഎല്‍എക്കെതിരെ വിഎസ് അച്യുതാനന്ദന്
കോഴിക്കോട്: ദേവികുളം സബ് കലക്ടര്‍ ഡോ. രേണുരാജിനെതിരായ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന് എംഎല്‍എയെ വിമര്‍ശിച്ച് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. എംഎല്‍എയുടെ പെരുമാറ്റം ശരിയായില്ലെന്ന്…
Read More » - 12 February
പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയെ കയറിപ്പിടിച്ച് കായിക മന്ത്രി (വീഡിയോ )
അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിക്ക് നേരെ ലൈംഗികാതിക്രമം. പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിപുരയില്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. കായിക വകുപ്പ് മന്ത്രി മനോജ്…
Read More » - 12 February
വോട്ട് യന്ത്രം കയ്യിലുണ്ടല്ലോ, പിന്നെ അമേരിക്കയില്‍ വരെ താമര വിരിയിച്ചൂടെ : ബിജെപിയെ പരിഹസിച്ച് ശിവസേന
മുംബൈ : മഹാരാഷ്ട്രയില്‍ രമ്യതയിലെത്തിയെന്ന കരുതിയ ബിജെപി-ശിവസേന സഖ്യത്തില്‍ വീണ്ടും കല്ലുകടി. ശിവസേനയുടെ പാര്‍ട്ടി മുഖപത്രമായ സാമ്നയാണ് ബിജെപിക്കെതിരെ വീണ്ടും പരിഹാസവുമായി മുഖപ്രസംഗം എഴുതിയത്. വോട്ടുയന്ത്രവും ആത്മവിശ്വാസവും…
Read More » - 12 February
സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് കര്‍ശനമാക്കുന്നു: സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ പഞ്ചിംഗ് കര്‍ശനമാക്കുന്നു. ജോലിക്കെത്തിയ ശേഷം മുങ്ങുന്ന ഉദ്യോഗസ്റരെ കയ്യോടെ പിടികൂടാനാണ് പുതിയ നീക്കം. പഞ്ചിംഗ് കർശനമാക്കാൻ നിർദേശം നൽകി പൊതുഭരണ സെക്രട്ടറി സർക്കുലർ…
Read More » - 12 February
പൊള്ളലേറ്റ ഒന്നരവയസുകാരി ചികിത്സകിട്ടാതെ മരിച്ചു.
ഭോപ്പാല്‍: പൊള്ളലേറ്റ ഒന്നരവയസുകാരി മതിയായ ചികിത്സകിട്ടാതെ മരിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ആശുപത്രിയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടർന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. തിളച്ചവെള്ളം ശരീരത്തില്‍…
Read More » - 12 February
‘വെറുപ്പിക്കലല്ല ചേട്ടന്മാരെ, ഇത് ജീവിതം തന്ന വേദനകള്‍ക്കിടയിലും കണ്ടെത്തിയ സന്തോഷം’; ഈ പെണ്‍കുട്ടി പറയുന്നു
കൊച്ചി : സമൂഹത്തില്‍ പലരും പല തരത്തിലാണ് സൈബര്‍ ലോകത്ത് ഇടപഴകുന്നത്. ചിലര്‍ക്ക് തങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയിലെ ചെറിയ വിനോദമാണെങ്കില്‍ മറ്റു പലര്‍ത്ത് സ്വന്തം കഴിവുകള്‍ മറ്റുള്ളവര്‍ക്ക്…
Read More »