Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -13 February
ഷുക്കൂര്‍ വധം :പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പിന്തുണച്ച് മന്ത്രി ഇ.പി.ജയരാജന് രംഗത്ത്
കോഴിക്കോട് : മുസ്ലീം ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കാര്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പിന്തുണയുമായി വ്യവസായ മന്ത്രി…
Read More » - 13 February
അഴകിനും ആരോഗ്യത്തിനും കരിക്കിന് വെള്ളം
പ്രകൃതിദത്തമായ മികച്ച ഔഷധങ്ങളില്‍ ഒന്നാണ് കരിക്കിന് വെള്ളം. ആന്റി ഓക്സിഡന്റുകളും ധാതുക്കളും എല്ലാം അടങ്ങിയ ഈ വെള്ളം പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാനും പല രോഗങ്ങളും ഒഴിവാക്കാനും…
Read More » - 13 February
നൃത്തവും കലാജീവിതത്തേയും ഉള്‍പ്പെടുത്തിയുള്ള പുസ്തക രചനയില്‍ നടി ശോഭന
പാലക്കാട് : തന്റെ നൃത്തവും കലാജീവിതത്തേയും കുറിച്ചുളള പുസ്തക രചനയ്ക്ക തയ്യാറെടുക്കുകയാണ് മലയാളത്തിലെ എക്കാലത്തേയും എവര്‍ഗ്രീന്‍ നായിക ശോഭന. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഒരു പുസ്തക പ്രസാധ ഗ്രൂപ്പുമായി…
Read More » - 13 February
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍: സാധ്യതാ പട്ടിക തയ്യാര്‍
തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. പുറത്തു വന്ന പട്ടികയില്‍ ഒരോ മണ്ഡലത്തിലും മൂന്നു പേരുകളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് കുമ്മനവും…
Read More » - 13 February
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം
മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. തുടര്‍ച്ചയായ നഷ്ടത്തിനൊടുവിലാണ് ഓഹരി സൂചികകള്‍ ഇന്ന് കരകയറിയത്. സെന്‍സെക്സ് 146 പോയിന്റ് ഉയര്‍ന്ന് 36299ലും നിഫ്റ്റി 36 പോയിന്റ്…
Read More » - 13 February
‘ശത്രുവിന്റെ നെഞ്ചു പിളർക്കാൻ അസാൾട്ട് റൈഫിളുകൾ , പാളയങ്ങൾ തകർക്കാൻ ഡ്രോണുകൾ , പറന്നിറങ്ങാൻ ഹെലികോപ്ടറുകൾ’ ഇന്ത്യൻ സൈന്യത്തിന് പുത്തനുണർവ്വ് നൽകി മോദി സർക്കാർ
ഇന്ത്യൻ സൈന്യത്തിന് പുത്തനുണർവ്വ് നൽകി മോദി സർക്കാർ . അസാൾട്ട് റൈഫിളുകൾക്കും അത്യാധുനിക ആയുധങ്ങൾക്കുമുള്ള ഇന്ത്യൻ സൈന്യത്തിന്റെ കാത്തിരിപ്പിന് ഒടുവിൽ അവസാനമാകുന്നു. സെപ്റ്റംബറോടെ ആദ്യ റഫേൽ വിമാനവും…
Read More » - 13 February
ഇവന് ആക്രിപ്പണിയാണ്; വൈറ്റ് കോളര്‍ ജോലിയില്ല; ഇപ്പോള്‍ സമ്പാദിക്കുന്നത് വര്‍ഷത്തില്‍ 3 കോടി
ജോലി ആക്രി പെറുക്കല്‍. വര്‍ഷം സമ്പാദിക്കുന്നത് 3 കോടിയോളം. കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ടെങ്കിലും സംഗതി കാര്യമാണ്. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര വിദ്യാര്ത്ഥിയാണിവിടെ താരം. ദിവസം 200 കിലോഗ്രാം…
Read More » - 13 February
ആലുവയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
ആലുവ: ആലുവ യു.സി കോളേജിന് സമീപമുള്ള പുഴയില്‍ കണ്ട മൃതദേഹം സ്ത്രീയുടേതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് ഏകദേശം 30 വയസ് പ്രായം തോന്നിക്കുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം…
Read More » - 13 February
നാലില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് ഇനി മുതല്‍ നികുതിയില്ല കാര്‍ വാങ്ങാനും വിദ്യാഭ്യാസത്തിനും ഫണ്ട്
ബുഡാപെസ്റ്റ്: നാലില്‍ക്കൂടുതല്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് പ്രത്യേക പരിഗണന നല്കാന് ഒരുങ്ങി ഹംഗറി സര്‍ക്കാര്‍. നാല് കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ ഇനി ആദായനികുതിയടയ്ക്കേണ്ട. രാജ്യത്തിന്റെ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്…
Read More » - 13 February
താന്‍ പൂര്‍ണ്ണമായും സംഘടനയ്ക്ക് വിധേയന്, പാര്‍ട്ടി പറഞ്ഞാല്‍ തിരിച്ച് വരും-കുമ്മനം രാജശേഖരന്
കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി മിസോറാം ഗവര്‍ണ്ണറും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന്. താന്‍ പൂര്‍ണ്ണമായും സംഘടനയ്ക്ക്…
Read More » - 13 February
ദേശീയ സൈബര്‍ സുരക്ഷ ലക്ഷ്യം; ഇന്റര്‍നെറ്റ് സേവനം താത്കാലികമായി റദ്ദാക്കി
ദേശീയ സൈബര്‍ സുരക്ഷയുടെ ഭാഗമായി അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി റദ്ദാക്കാനുള്ള ബില്‍ പാസ്സാക്കി റഷ്യ. സൈബര്‍ പ്രതിരോധത്തിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തേക്കുള്ള വിദേശ ശക്തികളുടെ…
Read More » - 13 February
ഡല്‍ഹി തീപിടുത്തം: അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
കൊച്ചി: ഡല്‍ഹിയിലെ കരോള്‍ ബാഗിലെ അര്പിത് ഹോട്ടലില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശികളായ നളിനിയമ്മ, മക്കളായ വിദ്യാസാഗര്‍, ജയശ്രീ എന്നിവരുടെ മൃതദേഹമാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. ഇന്ന്…
Read More » - 13 February
120 കോടിയുടെ അനധികൃത സമ്പാദ്യം :കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ആദായനികുതി റെയ്ഡ്
ബംഗളൂരു : കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 120 കോടിയുടെ അനധികൃത സ്വത്ത് സമ്പാദ്യത്തിന്റെ രേഖകള്‍ കണ്ടെത്തി. ഹോസ്കോറ്റ് എംഎല്‍എ എംറ്റിബി നാഗരാജുവിന്റെ വീട്ടിലും…
Read More » - 13 February
റോബര്‍ട്ട് വാധ്രയെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം പുറത്ത്
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാധ്രയെ ചോദ്യം ചെയ്യുന്നതില്‍ യാതൊരു ആശങ്കയുമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇത്തരം…
Read More » - 13 February
ടി.വി കാണുന്നതിനെച്ചൊല്ലി തര്‍ക്കം; യുവതിയെ ഭര്‍ത്തൃസഹോദരന്‍ നിലവിളക്കിനടിച്ചു
വൈക്കം : ടി.വി കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്തൃസഹോദരന്‍ നിലവിളക്കിന് അടിച്ച് പരിക്കേല്‍പ്പിച്ചു. ഉദയനാപുരം അക്കരപ്പാടം മുപ്പതില്‍ രജികുമാറിന്റെ ഭാര്യ അഞ്ജു (28)വാണ് ഭര്‍ത്തൃസഹോദരന്‍…
Read More » - 13 February
അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ : ആരോപണം ശക്തമാക്കി ബിജെപി
ന്യൂഡൽഹി: അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണെന്ന ആരോപണം സജീവമാക്കി ബിജെപി. ഈ മാസം 21 ന് ക്ഷേത്രത്തിന് ശിലയിടുമെന്ന് ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി…
Read More » - 13 February
തന്റെ പുതിയ ചിത്രത്തിലെ അമിത അശ്ലീലത :പ്രതിഷേധക്കാരോട് നടി ഓവിയക്ക് പറയാനുള്ളത്.
ചെന്നൈ : തന്റെ പുതിയ ചിത്രമായ 90 എംഎല്ലിന്റെ അടുത്തിടെ റിലീസായ ട്രെയിലറിലെ അമിത അശ്ലീലതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി നടി ഓവിയ രംഗത്ത്. തമിഴകത്ത് ബിഗ്…
Read More » - 13 February
എന്നെ മാത്രം പിന്നില്‍ ഒറ്റയ്ക്കാക്കി അങ്ങനെ പോകല്ലേ; താരവിവാഹങ്ങളോട് കത്രീന പ്രതികരിക്കുന്നു
ബോളിവുഡിലെ താരവിവാഹങ്ങളെക്കുറിച്ച് വ്യക്തമായി പ്രതികരിച്ച് പ്രിയങ്ക ചോപ്ര. ദീപിക- രണ്‍വീര്‍ വിവാഹം മുതലിങ്ങോട്ട് താരവിവാഹങ്ങളുടെ നാളുകളായിരുന്നു. എന്നാല്‍ കത്രീനമാത്രം ഈ തിരക്കില്‍ നിന്ന് മാറി നടക്കുകയായിരുന്നു കത്രീന…
Read More » - 13 February
പോക്സോ കേസില്‍ പ്രതിയായ ഇമാമിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാന്‍ തീരുമാനം
വിതുര: പോക്സോ കേസിലെ പ്രതിയും ഇമാമുമായ ഷഫീഖ് അല്‍ ഖാസിമിയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. ഇദ്ദേഹം ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. ഇമാമിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്…
Read More » - 13 February
സ്കൂള്‍ ബസില്‍നിന്ന് വിദ്യാര്‍ത്ഥികളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി : സംഭവം നടന്നത് പട്ടാപ്പകല്‍
ഭോപ്പാല്‍ : സ്കൂള്‍ ബസില്‍ സഞ്ചരിച്ച അ?ഞ്ചു വയസുകാരായ ഇരട്ടസഹോദരങ്ങളെ പട്ടാപ്പകല്‍ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ സത്ന ജില്ലയിലുളള ചിത്രകൂട് പട്ടണത്തിലെ നയാഗാവ് മേഖലയിലാണ് സംഭവം.…
Read More » - 13 February
മഞ്ജുവിന് ഇനി ആശ്വസിക്കാം; ആദിവാസികള്‍ കുടില്‍കെട്ടി സമരം ഉപേക്ഷിച്ചു
ചാഴൂര്‍: ആദിവാസികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാമെന്നേറ്റ നടി മഞ്ജു വാര്യര്‍ വാക്കു പാലിച്ചില്ലെന്ന് ആരോപിച്ച് നടിയുടെ തൃശൂരിലെ വീടിന് മുന്നില്‍ വയനാട്ടില്‍ നിന്നുള്ള ആദിവാസികള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന…
Read More » - 13 February
വൈകിയെത്തിയതിനു ക്ഷമാപണം: കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വിളമ്പി നല്കി മോദി
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ച് സ്കൂള്‍ കുട്ടികളോടൊപ്പം സമയം പങ്കിടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുത്ത ശേഷം കുട്ടികള്‍ക്ക് ഭക്ഷണം…
Read More » - 13 February
ആഡംബര ജീവിതത്തിന് ബൈക്ക് മോഷണം : പാര്‍ക്കിങ് കേന്ദ്രങ്ങളിലെ ഇരുചക്രവാഹനങ്ങള്‍ മാത്രം മോഷണം നടത്തുന്ന യുവാക്കള്‍ പിടിയിലായി
ചാലക്കുടി: റെയില്‍വേ സ്റ്റേഷന്, ബസ്സ്റ്റാന്‍ഡ് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍നിന്ന് ബൈക്ക് മോഷ്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. കോതമംഗലം കറുകടം പുതുവേല്‍ പുത്തന്‍വീട്ടില്‍ അനന്തു (20), പായിപ്ര മാന്നാറി ചൂരച്ചിറവീട്ടില് വിഷ്ണുദേവ്…
Read More » - 13 February
നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്. മറുഭാഗത്തേക്ക് പോയതു കൊണ്ടാണ് കാലിടറിയത്- വീഴാൻ പോയ സുരേഷ് ഗോപിയോട് വെങ്കയ്യ നായിഡുവിന്റെ കമന്റ്
ന്യൂഡല്‍ഹി: സഭാ നടപടികള്‍ക്കിടെ രാജ്യസഭയില്‍ കാലിടറി വീണ് സുരേഷ് ഗോപി എംപി. സുരേഷ് ഗോപിയുടെ തെന്നിവീഴല്‍ പക്ഷേ വെങ്കയ്യ നായിഡുവിന്റെ കമന്റോടെ സഭയില്‍ ചിരിപടര്‍ത്തി. രാവിലെ ശൂന്യവേള…
Read More » - 13 February
വീണ്ടും ലൈംഗികാരോപണത്തില്‍ കുടുങ്ങി നൊബേല്‍ പുരസ്കാര ജേതാവ്
സമാധാന നൊബേല്‍ ജേതാവും മുന്‍ കോസ്റ്റാറിക്കന്‍ പ്രസിഡന്റുമായ ഓസ്കാര്‍ ഏരിയസിനെതിരെ ലൈംഗിക ആരോപണം. മുന്‍ മിസ് കോസ്റ്ററിക്ക ജേതാവ് യാസ്മിന് മൊറെയ്ല്‍സാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നാല്…
Read More »