Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -18 February
ഡോക്ടറുടെ വീട്ടിൽ വൻ കവർച്ച
നെടുമ്പാശ്ശേരി; ; ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ വീട്ടിൽ വൻ മോഷണം അരങ്ങേറി . ഡോ, ഗ്രേസ് മാത്യൂസിന്റെ വീട്ടിൽ നിന്നാണ് 80 പവൻ സ്വർണ്ണ…
Read More » - 18 February
കോടതിയിലെ രസീത് ബുക്ക് മോഷ്ട്ടിച്ച അഭിഭാഷക ഗുമസ്ത അറസ്റ്റിലായി
ചാലക്കുടി; മജിസ്ട്രേറ്റിന്റെ ജോലി നഷ്ട്ടപ്പെടാനിടയാക്കിയ കേസിൽ അഭിഭാഷകന്റെ ഗുമസ്ത അറസ്റ്റിൽ. രസീത് ബുക്കും ഫയലുകളും മോഷ്ട്ടിക്കുകയും അവ നശിപ്പിയ്ക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ് . കുന്നുശേരി മിനിയാണ്…
Read More » - 18 February
കോഴിക്കോട് വഴി എയർ ഇന്ത്യ കണ്ണൂർ- ഡൽഹി സർവ്വീസ് ആരംഭിയ്ക്കും
കരിപ്പൂർ; കോഴിക്കോട് വിമാനത്താവളവുമായി ബന്ധിപ്പിയ്ച്ച് എയർ ഇന്ത്യയുടെ കണ്ണൂർ – ഡൽഹി വിമാന സർവ്വീസ് ആരംഭിയ്ക്കുന്നു . ഏപ്രിൽ 20 മുതൽ ആരംഭിയ്ക്കാനുള്ള ശ്രമത്തിലാണ് എയർ ഇന്ത്യ.…
Read More » - 18 February
ഈറോഡിൽ മലയാളി വിദ്യാർഥി അപകടത്തിൽ മരിയ്ച്ചു
ഈറോഡ്: ചെന്നിമല കാങ്കയം റോഡിൽ വച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി മരിയ്ച്ചു . ചേർത്തല ഭദവതി പറമ്പിൽ ഷാജിയുടെ മകൻ ആനന്ദ്(23) ആണ് മരിയ്ച്ചത്. ഈറോഡിൽ സ്വകാര്യ…
Read More » - 18 February
പ്രവാസികൾക്ക് സംരംഭം; സൗകര്യമേർപ്പെടുത്തുമെന്ന് മന്ത്രി
മലപ്പുറം: വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിയ്ക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുമെന്ന് മന്ത്രി ഇപി ജയരാജൻ. വിദേശത്ത് സംരംഭങ്ങൾ നടത്തുന്ന മലയാളികളുടെ സഹായത്തോടെ സംസ്ഥാനത്ത് കൂടുതൽ…
Read More » - 18 February
കാലിക്കറ്റിലെ അക്വാറ്റിക് കോപ്ലക്സ് ഉദ്ഘാടനം 20 ന്
കോഴി്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ നിർമ്മിച്ച സുവർണ്ണ ജൂബിലി അക്വാറ്റിക് കോംപ്ലക്സിന്റെ ഉദ്ഘാടനം 20 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി നിർവഹിയ്ക്കും . രാജ്യാന്തര നിലവാരത്തിലുള്ള 50…
Read More » - 18 February
മെട്രോ വിമാനത്താവള പാത എത്തും 2023 ൽ
ബെംഗളുരു; രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള മെട്രോ പാത 2023 ൽപൂർത്തിയാകുമെന്ന ശുഭ പ്രതീക്ഷയുമായി ബിഎംആർസി . സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്ന് കെആർപുരം നാഗവാര വഴിയാണ് 55 കിലോമീറ്റർ…
Read More » - 18 February
വ്യാജ പാസ്പോർട്ട് ; ഹോഹിൻഗ്യൻ അഭയാർഥികൾ പിടിയിലായി
ബെംഗളുരു: വ്യാജ പാസ്പോർട്ടുമായി മലേഷ്യയിലേയ്ക്ക് കടക്കാൻ ശ്രമിയ്ച്ച 6 രോഹിൻഗ്യൻ അഭയാർഥികളടക്കം 7 പേരെ കെം പഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി . അഷ്ക, മുഹമ്മദ്, ഫാറൂഖ്,,ഹാലേക്ക്,…
Read More » - 18 February
7.35 കോടിയുടെ ആദായ നികുതി വെട്ടിപ്പ് നടത്തിയ വ്യവസായിക്ക് ജയിൽ ശിക്ഷ
ബെംഗളുരു: 7.35 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ വ്യവസായിക്ക് 6 മാസം ജയിൽ ശിക്ഷ വിധിച്ചു . ആദായ നികുതി വെട്ടിപ്പ് നടത്തിയ തൂമകുരു സ്വദശിക്കാണ് ജയിൽ…
Read More » - 18 February
വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നു
ബെംഗളുരു: സംസ്ഥാനത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. സാമ്പത്തിക സർവ്വെയിലാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വന്നതായി രേഖപ്പെടുത്തിയത്. 2018 ൽ 445555…
Read More » - 18 February
കാസര്‍കോഡ് കൊലപാതകം ; സിപിഎം മറുപടി പറയണമെന്ന് മുല്ലപ്പള്ളി
കാസര്‍ഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് പെെശാചികമാണ് ഇതിന് സിപിഎം മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മുഖ്യമന്ത്രി ഇനിയെങ്കിലും അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ച് ആയുധം താഴെ…
Read More » - 17 February
നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
തിരുവനന്തപുരം: നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു കെ എസ് യു. കാസര്‍ഗോഡ് ജില്ലയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച (18/2/2019)…
Read More » - 17 February
വോട്ട് ചെയ്യേണ്ടത് ആർക്കാണെന്ന് തീരുമാനിക്കേണ്ടത് പൗരന്മാരാണെന്ന് ആർച്ച് ബിഷപ്
കൊല്ലം : ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത് ആർക്കാണെന്ന് തീരുമാനിക്കേണ്ടത് പൗരന്മാരാണെന്ന് ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. സഭക്ക് എല്ലാ പാര്‍ട്ടികളും ഒരുപോലെയാണ്. രാഷ്ട്രീയ പാര്ട്ടികളെപ്പോലെയും…
Read More » - 17 February
ബഡ്സ് കലോത്സവം രാജ്യത്തിന് മാതൃക : മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍
തൃശ്ശൂര്‍ : ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ സ്വാഭാവിക വളര്‍ച്ചയെ സഹായിക്കുന്ന നയപരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്നു കൃഷി വകുപ്പ് മന്ത്രി അഡ്വ വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.…
Read More » - 17 February
കാസര്‍കോഡ് കൊലപാതകം; സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി
കാസര്‍ഗോഡ്: പെരിയ കല്യോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം.ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന് മാസ്റ്റര്‍ പറഞ്ഞു. കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകത്തെ സിപിഎം അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി…
Read More » - 17 February
സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സില്‍ ഒഴിവ്
കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്. ടെക്നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസര്‍ ഗ്രേഡ് ‘സി’യില്‍പ്പെടുന്ന മൈനിങ് സിര്‍ദാര്‍, ഡെപ്യൂട്ടി സര്‍വേയര്‍…
Read More » - 17 February
യുഎഇയില്‍ 5ജി സേവനങ്ങള്‍ ഉടൻ
അബുദാബി: മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിപ്പോർട്ട്. 5ജി നെറ്റ്വര്ക്കില് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വിപണിയിലെത്തുന്നതോടെ സേവനം നല്‍കുമെന്നാണ് എത്തിസാലാത്ത്, ഡു കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. ഈ…
Read More » - 17 February
പാക് സൈന്യത്തിനുനേരെ ചാവേറാക്രമണം; നിരവധി മരണം
ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ സൈന്യത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ഒൻപത് മരണം. സൈനിക വ്യൂഹത്തിനു നേരെയാണ് ചാവേര്‍ ബോംബാക്രമണം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍…
Read More » - 17 February
“സഹിച്ചത് മതി ” ഭീകരവാദം ചെറുക്കാന്‍ ഇന്ത്യയോടൊപ്പമെന്ന് ഇറാന് വിദേശകാര്യമന്ത്രി
ടെഹ്റാന്: ഭീകരവാദത്തിനെതിരെ ഇന്ത്യക്കൊപ്പം കെെകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് ഇറാന് വിദേശകാര്യമന്ത്രി സയിദ് അബ്ബാസ്. ട്വിറ്ററിലൂടെയാണ് നിലപാട് വ്യക്തമാക്കിയത് സഹിച്ചത് മതി എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ബള്‍ഗേറിയയിലെ ത്രിദിന സന്ദര്‍ശനത്തിനിടെയാണ്…
Read More » - 17 February
ബെംഗളൂരുവിനെ അപ്രതീക്ഷിത തോൽവിയിലേക്ക് തള്ളിയിട്ട് ഡൽഹി ഡയനാമോസ്
ന്യൂ ഡൽഹി : ഐഎസ്എല്ലിൽ ബെംഗളൂരുവിനെ അപ്രതീക്ഷിത തോൽവിയിലേക്ക് തള്ളിയിട്ട് ഡൽഹി ഡയനാമോസ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരുവിനെ ഡൽഹി പരാജയപ്പെടുത്തിയത്. ഒൻപതാം മിനിറ്റിൽ ഉലിസെസ്, ഇരട്ട…
Read More » - 17 February
ആറ്റുകാൽ പൊങ്കാല; ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിയ്ക്കുള്ളിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് 20ന് അവധി അനുവദിച്ച് സർക്കാർ ഉത്തരവായി.
Read More » - 17 February
സിപിഎമ്മിന്റെ ആസൂത്രിത കൊലപാതകം – പ്രതിപക്ഷ നേതാവ്
കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലുളള കെെകള്‍ സിപിഎമ്മിന്റെതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ…
Read More » - 17 February
പുൽവാമ ആക്രമണം; പാക് ചാരസംഘടന ആസൂത്രണം ചെയ്ത ആക്രമണമെന്ന് എം കെ ഭദ്രകുമാർ
തിരുവനന്തപുരം: പുൽവാമയിൽ നടന്നത് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണെന്ന് ഇന്ത്യയുടെ മുൻ നയതന്ത്രജ്ഞനും വിദേശകാര്യ വിദഗ്ധനുമായ എം കെ ഭദ്രകുമാർ. കരാക്രമണത്തിന്റെ സൂത്രധാരനായ…
Read More » - 17 February
ഗവര്‍ണറുമായി ചര്‍ച്ച നടന്നില്ല; പുതുച്ചേരി മുഖ്യമന്ത്രിയുടെ സമരം മുന്നോട്ട്
പുതുച്ചേരി: ഗവര്‍ണര്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാരോപിച്ച് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ സമരം നാലാം ദിവസത്തിലേക്ക്. പ്രശ്നം തീര്‍പ്പ് കല്പ്പിക്കനായി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയുമായി കൂടാനിരുന്ന ചര്‍ച്ച മുഖ്യമന്ത്രി…
Read More » - 17 February
പോലീസ് ജനസേവകര്‍ ആകണമെന്നതാണ് ഈ സര്‍ക്കാരിന്റെ നയം : മുഖ്യമന്ത്രി
കൽപ്പറ്റ : പോലീസ് ജനസേവകര്‍ ആകണമെന്നതാണ് ഈ സര്‍ക്കാരിന്റെ നയമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കേണിച്ചിറ പൊലീസ് സ്റ്റേഷനോടനുബന്ധിച്ച് നിര്‍മിച്ച ലോവര്‍…
Read More »