NattuvarthaLatest News

കോടതിയിലെ രസീത് ബുക്ക് മോഷ്ട്ടിച്ച അഭിഭാഷക ​ഗുമസ്ത അറസ്റ്റിലായി

സീത് ബുക്ക് നഷ്ട്ടപ്പെടട്തോടെയാണ് സംഭവങ്ങളുടെ തുടക്കം

ചാലക്കുടി; മജിസ്ട്രേറ്റിന്റെ ജോലി നഷ്ട്ടപ്പെടാനിടയാക്കിയ കേസിൽ അഭിഭാഷകന്റെ ​ഗുമസ്ത അറസ്റ്റിൽ. രസീത് ബുക്കും ഫയലുകളും മോഷ്ട്ടിക്കുകയും അവ നശിപ്പിയ്ക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ് .

കുന്നുശേരി മിനിയാണ് (45) അറസ്റ്റിലായത്. കേസിൽ ജൂനിയർ സൂപ്രണ്ട് സസ്പെൻഷനിലും ആയിരുന്നു . പെറ്റി കേസിന് പിഴ ചുമത്തുന്ന രസീത് ബുക്ക് നഷ്ട്ടപ്പെടട്തോടെയാണ് സംഭവങ്ങളുടെ തുടക്കം.

രസീത് ബുക്കുകളില െതുക എഴുിതി വ്യാജ ഒപ്പിട്ട് നൽകി തുകതട്ടിയെടുക്കുകയായരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button