ബെംഗളുരു; രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള മെട്രോ പാത 2023 ൽപൂർത്തിയാകുമെന്ന ശുഭ പ്രതീക്ഷയുമായി ബിഎംആർസി .
സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്ന് കെആർപുരം നാഗവാര വഴിയാണ് 55 കിലോമീറ്റർ വരുന്ന പാത കടന്നു പോവുക . ആകെ 28 സ്റ്റേഷനുകളാണ് ഇവിടെ ഉണ്ടാവുക .
28 സ്റ്റേഷനുകളിൽ 2 എണ്ണം വിമാനത്താവളത്തിനുള്ളിലാണ് സജ്ജീകരിയ്ക്കുക. നമ്മ മെട്രോ ഫെയ്സ് 2 വിൽ വരുന്ന സിൽക്ക് ബോർഡ് കെ ആർ പുരം പാതയാണ് ആദ്യം പൂർത്തിയാകുക എന്നും മെട്രോ വൃത്തങ്ങൾ വ്യക്തമാക്കി.
Post Your Comments