Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -18 February
പുൽവാമ: സൈനികർക്ക് വ്യോമയാത്ര നിഷേധിച്ചെന്ന മാധ്യമ പ്രചാരണത്തിനെതിരെ ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് വ്യോമയാത്ര നിഷേധിച്ചെന്ന വാർത്തകൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരം വാർത്തകൾ തെറ്റിദ്ധാരണാ ജനകമാണെന്നും സൈനികർക്ക് വ്യോമയാത്ര നിഷേധിച്ചിട്ടില്ലെന്നും മന്താലയം…
Read More » - 18 February
ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ രക്ഷപെടാന്‍ സഹായിച്ച സഹോദരങ്ങളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കൊച്ചി: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് സഹോദരങ്ങളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതോടൊപ്പം തന്നെ ഒളിവില്‍…
Read More » - 18 February
സംസ്ഥാന ഹര്‍ത്താല്‍ : പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചു. ഇന്ന് തുടങ്ങാനിരുന്ന എസ്.എസ്.എസ് എല്‍സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി മാതൃകാ പരീക്ഷകള്‍…
Read More » - 18 February
പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ശക്തമായ ഏറ്റുമുട്ടല്‍. കുപ്പ്വാര മേഖലയിലാണ് ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നത്. നേരത്തെ ആക്രമണത്തെ തുടർന്ന് പ്രദേശം സൈന്യം വളഞ്ഞിരുന്നു.…
Read More » - 18 February
ബോക്കോ ഹറാം ആക്രമണത്തിൽ ഒമ്പത് മരണം
ലാഗോസ്: ബോക്കോ ഹറാം ഭീകരരുടെ ആക്രമണത്തിൽ പേര് കൊല്ലപ്പെട്ടു. നൈജീരിയയിലെ ബുനി യാഡിലാണ് ആക്രമണം നടന്നത്. സൈനികര്‍ ഉള്‍പ്പെടെ ഒന്‍പത് പേര് കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേര്‍ക്ക്…
Read More » - 18 February
ഇന്ത്യയുടെ ധീര ജവാന്മാരുടെ പേരില്‍ റോഡുകളും സ്കൂളുകളും: മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് പാക് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു
പുല്‍വാമ: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനി താരങ്ങളുടെ ചിത്രങ്ങള്‍ മൊഹാലി സ്റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് നടപടിക്ക് പിന്നില്‍. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന്…
Read More » - 18 February
റസ്റ്ററന്റുകളുടെ അടുക്കളയിലും ഇനി നിരീക്ഷണ ക്യാമറ
കുവൈത്ത്: കുവൈത്തില്‍ റസ്റ്ററന്റുകളിലെയും കഫറ്റീരിയകളിലെയും അടുക്കളയില്‍ നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കണമെന്ന് നിര്‍ദേശം. ഭക്ഷ്യ, പോഷകാഹാര അതോറിറ്റി ചെയര്മാന് ഈസ അല്‍ കന്ദരിയാണ് ഇതിന്റെ നര്‍ദേശം നല്‍കിയത്. ബന്ധപ്പെട്ട…
Read More » - 18 February
ബാര്‍ ജീവനക്കാരനെ കുത്തി പരുക്കേല്‍പ്പിച്ചു; രണ്ടു യുവാക്കള്‍ പിടിയില്‍
കൊച്ചി: ബാര്‍ ജീവനക്കാരനെ കുത്തി പരുക്കേല്പിച്ച് രക്ഷപെടാന്‍ ശ്രമിച്ച യുവാക്കള്‍ പൊലീസ് പിടിലായി. യുവാക്കളും ബാര്ജീവനക്കാരനും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്. പ്രതികളെ കൊച്ചി മെട്രോ…
Read More » - 18 February
പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യങ്ങള്‍ യു.ഡി.എഫില്‍ ഇല്ലെന്ന് ബെന്നി ബഹനാന്
തിരുവനന്തപുരം: യു.ഡി.എഫില്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യങ്ങള്‍ ഇല്ലെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്. യു.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ നാളെത്തന്നെ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ബെന്നി ബഹനാന് പ്രതികരിച്ചു. കേരള…
Read More » - 18 February
ലിംഗസമത്വത്തിന്റെ മാത്രം പ്രശ്നമല്ല; പാര്‍ട്ടികളും മതങ്ങളും ചെയ്യുന്നത് രാജ്യദ്രോഹമാണെന്ന് വി.മധുസൂദനൻ നായർ
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പാര്‍ട്ടികളും മതങ്ങളും ചെയ്യുന്നത് രാജ്യദ്രോഹമാണെന്ന് കവി വി.മധുസൂദനന് നായര്‍. സമൂഹത്തില്‍ ജാതി വേര്‍തിരിവുണ്ടാക്കുന്ന പാര്‍ട്ടികളും മതങ്ങളുമാണ്. ജാതിയുടെ പേരില്‍ ഒരുപാട് യാതനകള്‍…
Read More » - 18 February
അമ്മയെ മക്കള്‍ ആശുപത്രിയിലെത്തിച്ചത് തുണിയില്‍ കിടത്തി ചുമന്ന്
കോട്ടയം: രോഗം മൂര്‍ച്ഛിച്ച അമ്മയെ മക്കള്‍ ആശുപത്രിയിലെത്തിച്ചത് കമ്പില്‍ക്കെട്ടിയ തുണിയില്‍ കിടത്തി മരപ്പാലത്തിലൂടെ നാല്‍പ്പത് മീറ്ററോളം നടന്ന്. വളരെ ശ്രമകരമായാണ് വാഹനമെത്തുന്ന വഴിവരെ എത്തിച്ചത്. കാലൊന്ന് തെറ്റിയാല്‍…
Read More » - 18 February
പാക്കിസ്ഥാന് സഹായ വാഗ്ദാനവുമായി സൗദി രാജകുമാരന്
ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന് സൗദിയുടെ സഹായ വാഗ്ദാനം. പാക്കിസ്ഥാന് സന്ദര്‍ശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് 2,000 കോടി…
Read More » - 18 February
പൊലീസ് വിലക്ക് ലംഘിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രത്യേക യൂണിഫോമില്‍ മാര്‍ച്ച്
കോഴിക്കോട്: പോപ്പുലര്‍ ഫ്രന്റ് പ്രവര്‍ത്തര്‍ക്ക് പൊലീസിന്റെ വിലക്കിന് പുല്ലുവില. പൊലീസ് വിലക്ക് ലംഘിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.പോപ്പുലര്‍ ഫ്രണ്ട് ദിനത്തോടനുബന്ധിച്ച് നാദാപുരത്ത് നിന്നും കല്ലാച്ചിയിലേക്ക്…
Read More » - 18 February
ഇന്ന് വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം : ഇന്ന് സംസ്ഥാന വ്യപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. കാസര്‍ഗോഡ് ജില്ലയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നതെന്ന്…
Read More » - 18 February
റാസല്‍ഖൈമയില്‍ ആര്‍ട്സ് ഫെസ്റ്റിവലിന് തുടക്കം
റാസല്‍ഖൈമ: ഏഴാമത് റാക് ഫൈന്‍ ആര്‍ട്സ് ഉത്സവത്തിന് റാസല്‍ഖൈമയില്‍ തുടക്കമായി. യു.എ.ഇ.യുടെ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ…
Read More » - 18 February
കാസര്‍കോട് ഇരട്ടക്കൊലപാതകം ; അന്വേഷണ സംഘത്തെ നിയമിച്ചു
കാസര്‍കോട്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ വൈകീട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ സംഘത്തെ നിയമിച്ചു.ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത്…
Read More » - 18 February
സാമ്പത്തിക നിക്ഷേപ മേഖലയില്‍ കുവൈറ്റിന് വന്‍ കുതിപ്പ്
കുവൈറ്റ് സിറ്റി: സാമ്പത്തിക നിക്ഷേപ രംഗത്തെ ജിസിസിയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി കുവൈത്ത്. 2014 – 2018 കാലയളവില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക നിക്ഷേപമെത്തിയത് കുവൈറ്റിലാണ്.…
Read More » - 18 February
സൗദിയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളായ പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങുന്നു
റിയാദ്: സൗദി അറേബയില്‍ നിന്നു മാസം ശരാശരി പതിനയ്യായിരം ഗാര്‍ഹിക തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. രാജ്യം വിടുന്നവരിലേറെയും ഹൗസ് ഡ്രൈവര്‍മാരും വീട്ടുവേലക്കാരുമാണ്. അതേസമയം, ഗാര്‍ഹിക തൊഴിലാളികളുടെ…
Read More » - 18 February
അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിന് അബുദാബിയില്‍ തുടക്കം
അബുദാബി: അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിന് അബുദാബിയില്‍ തുടക്കമായി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദാബി കിരീടാവകാശിയും…
Read More » - 18 February
യുഎസ് വിമാനങ്ങള്‍ കൊളംബിയന്‍ അതിര്‍ത്തിയില്‍; എതിര്‍പ്പുമായി മഡുറോ
കാരക്കാസ്: വെനസ്വേലയിലേക്ക് അവശ്യ സാധനങ്ങളുമായി യുഎസ് വിമാനങ്ങള്‍ കൊളംബിയന്‍ അതിര്‍ത്തിയിലെ കകുട്ട നഗരത്തില്‍ വന്നിറങ്ങി. എയര്‍ ഫോഴ്സ് സി-17 കാര്‍ഗോ വിമാനത്തിലാണ് സഹായമെത്തിച്ചത്. പ്രതിപക്ഷ നേതാവും സ്വയം…
Read More » - 18 February
സൗദിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടി; പിടിയിലായത് 4 പേർ
റിയാദ്; സൗദിയിൽ ആരോഗ്യ മേഖലയിൽ സർ്ടടിഫിക്കറ്റിൽ ക്രിത്രിമം കാണിയ്ച്ച് കടന്ന് കൂടിയ 4 പേർകൂടി പിടിയിലായി. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിലാണ് 4 പേരും ക്രിത്രിമം കാണിയ്ച്ച് കടന്ന് കൂടിയത്.…
Read More » - 18 February
യുഎഇയിൽ 5G സേവനങ്ങൾ അടുത്തമാസത്തോടെ
5 ജിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വിപണിയിൽ ലഭ്യമായി തുടങ്ങുന്നതോടെ സേവനം നൽകി തുടങ്ങുമെന്നണ് സൂചന. 5 ജി സേവനം നൽകാൻ സജ്ജമാണെങ്കിലും 5ജി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വിപണിയിലെത്താത്തത്…
Read More » - 18 February
കാറിൽ കടത്താൻ ശ്രമിയ്ച്ച 75 കിലോ മ്ലാവിറച്ചി പിടികൂടി
ഇടുക്കി; ശാന്തൻപാറക്ക് സമീപം കിള്ളിപ്പാറയിൽ 75 കിലോ മ്ലാവിറച്ചി പിടികൂടി. കാറി് നിന്ന് പരിശോധനയിൽ നാടൻ തോക്ക് ഉൾപ്പെടെയുള്ളവ പിടികൂടി. സംഭവ്തിൽ 3പേരാണ് പിടിയിലായത്. ശാന്തൻപാറയിൽ നായാട്ട്…
Read More » - 18 February
സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍
കാസര്‍കോഡ്: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ്…
Read More » - 18 February
കടൽ പക്ഷി 68 ആം വയസിൽ അമ്മയായി
ലേയസൺ ആൽബട്രോസ് ഗണത്തിൽ പെട്ട വിസ്ഡം അമ്മയായി , 68 ആം വയസിലാണ് വിസ്ഡം അമ്മയായത്. ഹവായിയലെ മിഡേ അറ്റോൾ ദ്വീപിലെ വന്യജീവി സങ്കേതത്തിൽ വച്ചാണ് വിസ്ഡം…
Read More »