
കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ്. ടെക്നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസര്‍ ഗ്രേഡ് ‘സി’യില്‍പ്പെടുന്ന മൈനിങ് സിര്‍ദാര്‍, ഡെപ്യൂട്ടി സര്‍വേയര്‍ തസ്തികകളിലേക്ക് എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗത്തില്‍പെട്ടവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ആകെ 76 ഒഴിവുകളുണ്ട്. പരസ്യവിജ്ഞാപന നമ്പര്‍: SECL/BSP:/MP/HQ/SRD/2019/3343
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.secl.gov.in/
അവസാന തീയതി : ഫെബ്രുവരി 28
Post Your Comments