Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -19 February
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; 105 ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥിതി ചെയ്യുന്ന 105 ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കി. 145 ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു. അതില്‍ കൃത്യമായ സുരക്ഷാ…
Read More » - 19 February
ഷുക്കൂർ വധക്കേസ് ; സിബിഐക്ക് തിരിച്ചടി
കണ്ണൂർ: ഷുക്കൂർ വധക്കേസിൽ സിബിഐക്ക് തിരിച്ചടി.വിചാരണ കോടതി മാറ്റണമെന്ന സിബിഐയുടെ ആവശ്യം തലശ്ശേരി സെഷൻസ് കോടതി തള്ളി. കൊച്ചി സിബിഐ പ്രത്യേക കോടതിയിലേക്ക് വിചാരണ മാറ്റണമാണെന്നായിരുന്നു ആവശ്യം.…
Read More » - 19 February
എന്റെ കിച്ചു പുതിയ ഉടുപ്പിട്ട് പോയത് ഒരിയ്ക്കലും തിരിച്ചുവരാത്ത യാത്രയിലേയ്ക്കോ ? ആ അമ്മയുടെ വാക്കുകള്‍ കേട്ട് കേരളം കരയുന്നു
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കിയാണ് ആ സുഹൃത്തുക്കള്‍ പോയത്. ഇനി ഒരിയ്ക്കലും തിരിച്ചുവരാത്ത ലോകത്തേയ്ക്ക്. വെറും അരക്കിലോമീറ്റര്‍ ദൂരം മാത്രമേയുളളു ആ രണ്ട് വീടുകള്‍ തമ്മില്‍. രണ്ട്…
Read More » - 19 February
ഫെയ്സ്ബുക്ക് ഗുണ്ടാസംഘമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ്
ലണ്ടന്‍: ഫെയ്സ്ബുക്കിനെതിരെ ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതി. ബ്രിട്ടനില്‍ കടുത്ത സ്വകാര്യതാ ലംഘനമാണ് ഫെയ്സ്ബുക്ക് നടത്തുന്നതെന്ന് പാര്‍ലമെന്റ് സമിതിയുടെ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ലോകത്തെ ഗുണ്ടാ സംഘമെന്ന് ഫേസ്ബുക്കിനെ വിശേഷിപ്പിച്ചാണ്…
Read More » - 19 February
ബുള്ളറ്റ് ട്രെയിനല്ല ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് രാജ്യത്തിന് ആവശ്യമെന്ന് അഖിലേഷ് യാദവ്
ലക്നൗ : ബുള്ളറ്റ് ട്രെയിനല്ല രാജ്യത്തിന് ആവശ്യമെന്നും സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ആദ്യം നൽ കേണ്ടതെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ലക്നൗവില്‍…
Read More » - 19 February
ക്ലാസ് റൂമിലിരുന്ന് മദ്യപിച്ച വിദ്യാര്‍ത്ഥിനികളെ സ്കൂളില്‍ നിന്നും പുറത്താക്കി
അമരാവതി: ക്ലാസിലിരുന്ന് മദ്യപിച്ച രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പുറത്താക്കി. ആന്ധ്രാപ്രദേശിലെ ഒരു സര്‍ക്കാര്‍ സ്കൂളിലായിരുന്നു സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. സോഫ്റ്റ് ഡ്രിങ്കില്‍ മദ്യം കലര്‍ത്തി…
Read More » - 19 February
വോട്ട് തരില്ലെന്ന് എടുത്തടിച്ചു പറഞ്ഞ് വീട്ടമ്മ: വല്ലാതെ വേദനിപ്പിച്ചുവെന്ന് സി.എസ്.സുജാത
ആലപ്പുഴ: വോട്ട് ചോദിക്കാന്‍ ഒരു വീട്ടിലേയ്ക്ക് വിളിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് മാവേലിക്കരയിലെ മുന്‍ എം.പി സി.എസ് സുജാത. സുധീരന്റെ എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചപ്പോഴഉണ്ടായ അനുഭവമാണ് സുജാത പങ്കുവച്ചത്. വോട്ട്…
Read More » - 19 February
ഹംപിയിലെ കല്‍ത്തൂണുകള്‍ തകര്‍ത്തവര്‍ക്ക് കോടതി നല്‍കിയത് വ്യത്യസ്തമായ ശിക്ഷ
ഹംപി: വിജയനഗര സാമ്രാജ്യത്തിന്റെ ബാക്കിപത്രമായ ഹംപിയിലെ പ്രസിദ്ധമായ കല്തൂണുകള് തകര്‍ത്തവര്‍ക്ക് വ്യത്യസ്തമായ ശിക്ഷ കൊടുത്ത് കോടതി. തള്ളി താഴെയിട്ട ക്ഷേത്രത്തിലെ കല്തൂണുകള് എടുത്ത് പഴയപോലെ വയ്ക്കാന്‍ യുവാക്കളോട്…
Read More » - 19 February
കശ്മീരി ഡോക്ടര്‍ക്ക് ഭീഷണി ; സുരക്ഷ ഉറപ്പ് വരുത്തി സര്‍ക്കാര്‍
കൊല്‍ക്കത്ത: പുൽവാമ ഭീകരാക്രമത്തിൽ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്മീരികൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ കശ്മീരി ഡോക്ടര്‍ക്ക് നേരെ ഭീഷണിയുണ്ടായി. ഉടന്‍…
Read More » - 19 February
‘കടുപ്പത്തിലൊന്നും പറഞ്ഞുകളയരുത്. ക്രിപിഎം ന്റെ ആപ്പീസ് പൂട്ടിപ്പോവും’ : കോടിയേരിയുടെ പ്രസ്താവനയ്ക്ക് പരിഹാസവുമായി വി.ടി ബല്‍റാം എംഎല്‍എ
പാലക്കാട് : കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികളായവരെ പാര്‍ട്ടി പുറത്താക്കുമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്ഥാവനയ്ക്ക് പരിഹാസ്യവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം…
Read More » - 19 February
മണ്മറഞ്ഞ താരത്തിന്റെ സാരി ലേലത്തിന്; പണം ജീവകാരുണ്യപ്രവര്ത്തനങ്ങള്ക്കുപയോഗിക്കും
പ്രിയതാരം ശ്രീദേവി വിടപറഞ്ഞിട്ട് ഈ ഫെബ്രുവരി 24ന് ഒരു വര്‍ഷം തികയുകയാണ്. ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങുകയാണ് ഭര്‍ത്താവ് ബോണി കപൂര്‍. ലേലത്തുക ജീവകാരുണ്യ…
Read More » - 19 February
ജവാന്മാരുടെ കുടുംബത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാരത് കെ വീര്‍ ട്രസ്റ്റിലേയ്ക്ക് നാല് ദിവസം കൊണ്ട് എത്തിയത് 46 കോടി രൂപ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനായി കേന്ദ്രസര്‍ക്കാറിന്റെ ഭാരത് വീര്‍ ട്രസ്റ്റിലേയ്ക്ക് നാല് ദിവസം കൊണ്ട് ഒഴുകിയെത്തിയത് 46 കോടി രൂപ. 80,000 ആളുകളാണ്…
Read More » - 19 February
റിസര്‍വ് ബാങ്ക് പലിശ കുറച്ചിട്ടും ബാങ്കുകള്‍ കുറയ്ക്കുന്നില്ല; നടപടിക്കൊരുങ്ങി റിസര്‍വ് ബാങ്ക്
മുംബൈ: രാജ്യത്ത് പ്രഖ്യാപിക്കുന്ന പലിശ ഇളവുകള്‍ പൊതുജനങ്ങള്‍ക്ക് കൈമാറാത്ത അവസ്ഥയ്ക്ക് പരിഹാരം തേടി റിസര്‍വ് ബാങ്ക്. പലിശ ഇളവുകള്‍ ജനങ്ങള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ…
Read More » - 19 February
എ പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
കാസര്‍കോട്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.…
Read More » - 19 February
മാലദ്വീപ് മുന്‍ പ്രസിഡന്റിന് കോടതിയില്‍ തിരിച്ചടി; അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
മാലെ: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്…
Read More » - 19 February
സംഘര്‍ഷസാധ്യത ; സിപിഎം നേതാക്കള്‍ പെരിയയിലേക്കില്ല
കാസര്‍കോട്: സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സിപിഎം നേതാക്കള്‍ കാസര്‍കോട് പെരിയയിലെ സന്ദർശനം മാറ്റിവെച്ചു. ഇന്നലെ രാത്രി ഉണ്ടായ അക്രമങ്ങളില്‍ തകര്‍ന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും സന്ദര്‍ശിക്കാനായിരുന്നു സിപിഎം നേതാക്കളുടെ നീക്കം.…
Read More » - 19 February
ഇത് അമ്മയ്ക്കുള്ള സല്‍മാന്റെ സമ്മാനം; കണ്ണ് തള്ളി ആരാധകര്‍
ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന് അമ്മയ്ക്ക് നല്കിയ സമ്മാനമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. രണ്ട് കോടിയോളം രൂപ വിലവരുന്ന പുതിയ റേഞ്ച് റോവര്‍ ലോങ് വീല്‍ബേസ്…
Read More » - 19 February
സിപിഎം കേരളത്തിലെ ഭീകര സംഘടനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
കൊച്ചി: സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയും സിപിഎമ്മിനെതിരേയും ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കേരളത്തിലെ ഭീകരസംഘടനയാണ് സിപിഎം.. കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ പൊലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം…
Read More » - 19 February
കാസര്‍കോട് ഇരട്ടക്കൊലപാതകം: പ്രതികളെ പിടികൂടിയില്ലെങ്കില്‍ കോണ്‍ഗ്രസ് നോക്കിയിരിക്കില്ലെന്ന് കെ മുരളീധരന്
ന്യൂഡല്‍ഹി: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ പ്രതികള പിടികൂടിയില്ലെങ്കില്‍ കോണ്‍ഗ്രസ് കൈയുംകെട്ടി നോക്കിയിരിക്കില്ലെന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്. യഥാര്‍ഥ…
Read More » - 19 February
ചോദ്യ ചിഹ്നമായി സാഹയുടെ ദേശീയ ടീം പ്രവേശനം
വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ദേശീയ ടീമിലേക്കുള്ള പ്രവേശം ഏറെക്കുറെ അടഞ്ഞ സ്ഥിതിയിലാണ്. പ്രത്യേകിച്ച് യുവതരാം റിഷബ് പന്ത് മിന്നുംഫോമില്‍ നില്‍ക്കെ. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ്കീപ്പറായി വിലസിയ…
Read More » - 19 February
കശ്മീര്‍ ഭീകരാക്രണം: ഇനി മുന്നറിയിപ്പില്ലെന്ന് സൈന്യം
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഭീകരര്‍ക്ക് അന്ത്യശാസനം നല്കി സൈന്യം. കശ്മീരില്‍ തോക്കെടുക്കുന്നവരെ നശിപ്പിക്കുമെന്ന് സെനിക മേധാവികള്‍ അറിയിച്ചു. കശ്മീരിലെ ഭീകരവാദികള്‍ ഇനി ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും,…
Read More » - 19 February
കശ്മീരി വിദ്യാര്‍ഥികളെ സംരക്ഷിക്കണമെന്ന ട്വീറ്റ് :വിദ്യാര്‍ത്ഥി നേതാവ് ഷെഹ്ല റാഷിദിനെതിരെ പൊലീസ് കേസെടുത്തു
ന്യൂഡല്‍ഹി : ഹോസ്റ്റലില്‍ കുടുങ്ങികിടക്കുന്ന കശ്മീരി വിദ്യാര്ത്ഥിതകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ ഷെഹ്ല റാഷിദിനെതിരെ പൊലീസ് കേസെടുത്തു. ജനങ്ങളില്‍…
Read More » - 19 February
പാക് സ്വദേശികള്‍ 48 മണിക്കൂറിനുള്ളില്‍ സ്ഥലം വിടണമെന്ന് മുന്നറിയിപ്പ്
ബിക്കാനിര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തിൽ പാകിസ്താനികളോട് ഒഴിഞ്ഞു പോകാനാവശ്യം.. രാജസ്ഥാനിലെ ബിക്കാനിര്നിന്ന് പാക് സ്വദേശികള്‍ 48…
Read More » - 19 February
അന്താരാഷ്ട്ര ബാങ്കുകളുടെ തലത്തിലേക്ക് ഇന്ത്യന്‍ ബാങ്കുകളെ ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് ബാങ്ക് ലയനങ്ങള്‍- അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : രാജ്യത്തിന് വേണ്ടത് വമ്പന്‍ ബാങ്കുകളാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയറ്റ്ലി. ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുളള തീരുമാനവും…
Read More » - 19 February
ഇരട്ടക്കൊലപാതകം; യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് മുല്ലപ്പള്ളി
കൊച്ചി: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ ഡമ്മി പ്രതികളെയല്ല, യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്ന കാര്യത്തില്‍ പരാജയപ്പെട്ട…
Read More »