Latest NewsNattuvartha

ഡോക്ടറുടെ വീട്ടിൽ വൻ കവർച്ച

80 പവൻ സ്വർണ്ണ ആഭരണങ്ങളും മുക്കാൽ ലക്ഷം രൂപയും മോഷണം പോയത്.

നെടുമ്പാശ്ശേരി; ; ചെങ്ങമനാട് സാമൂഹികാരോ​ഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ വീട്ടിൽ വൻ മോഷണം അരങ്ങേറി .

ഡോ, ​ഗ്രേസ് മാത്യൂസിന്റെ വീട്ടിൽ നിന്നാണ് 80 പവൻ സ്വർണ്ണ ആഭരണങ്ങളും മുക്കാൽ ലക്ഷം രൂപയും മോഷണം പോയത്.

വീട്ടിൽ തനിചാണ് ഡോക്ടർ താമസിയ്ച്ചിരുന്നത്. പിന്ഡവാതിൽ തകർത്ത് എത്തിയ സംഘം അലമാരയിൽ സൂക്ഷിച്ചിരുന്ന 80 പവൻ ആഭരണങ്ങളും പണവും കവർന്നെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button