UAELatest News

യുഎഇയില്‍ 5ജി സേവനങ്ങള്‍ ഉടൻ

അബുദാബി: മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് റിപ്പോർട്ട്. 5ജി നെറ്റ്‍വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വിപണിയിലെത്തുന്നതോടെ സേവനം നല്‍കുമെന്നാണ് എത്തിസാലാത്ത്, ഡു കമ്പനികള്‍ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ 500 5ജി ടവറുകള്‍ സ്ഥാപിക്കാനാണ് എത്തിസാലാത്തിന്റെ പദ്ധതിയെന്ന് മൊബൈല്‍ നെറ്റ്‍വര്‍ക്ക്സ് വൈസ് പ്രസിഡന്റ് സഈദ് അല്‍ സറൂനി അറിയിച്ചു. ഈ വര്‍ഷം അവസനാത്തോടെ 600 ടവറുകള്‍ കൂടി സ്ഥാപിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button