Latest NewsNattuvartha

കാലിക്കറ്റിലെ അക്വാറ്റിക് കോപ്ലക്സ് ഉദ്ഘാടനം 20 ന്

7 കോടി ചിലവിട്ടാണ് കെട്ടിടം നിർമ്മിയ്ച്ചത്

കോഴി്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ നിർമ്മിച്ച സുവർണ്ണ ജൂബിലി അക്വാറ്റിക് കോംപ്ലക്സിന്റെ ഉദ്ഘാടനം 20 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി നിർവഹിയ്ക്കും .

രാജ്യാന്തര നിലവാരത്തിലുള്ള 50 മീറ്റർ സ്വിമ്മിങ് പൂൾ , 25 മീറ്റർ പരിശീലന പൂൾ , ചേഞ്ചിംങ് റൂം, ജലശുദ്ധീകരണ പ്ലാന്റ് എന്നിവയടങ്ങുന്നതാണ് കോംപ്ലക്സ്,

മികച്ച കായിക സർവ്വകലാശാലയ്ക്ക് യുജിസി അനുവദിയ്ച്ച 233ലക്ഷം രൂപയും സ്റ്റേറ്റ് പ്ലാൻ ഫണ്ടിൽ നിന്ന് ലഭിയ്ച്ച 467 ലക്ഷം രൂപയും ചേർത്ത് 7 കോടി ചിലവിട്ടാണ് കെട്ടിടം നിർമ്മിയ്ച്ചത് .

shortlink

Post Your Comments


Back to top button