ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ സൈന്യത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ ഒൻപത് മരണം. സൈനിക വ്യൂഹത്തിനു നേരെയാണ് ചാവേര്‍ ബോംബാക്രമണം ഉണ്ടായത്.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടും ബലൂചിസ്ഥാന്‍ റിപ്പബ്ലിക്കന്‍ ഗാര്‍ഡും ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments