Kerala
- Feb- 2016 -21 February
“വില”യേക്കാള്‍ “വികാര”ങ്ങള്‍ക്ക് വിലമതിക്കുന്ന യൂ.എ. ഇ. കാബിനെറ്റു മന്ത്രിയുടെ അംബാസഡര്‍ യാത്ര
കൊച്ചി: കോടിക്കണക്കിനു രൂപ വിലയുള്ള കാറുകള്‍ നിരനിരയായി കിടക്കുമ്പോഴും മുഹമ്മദ് അല്‍-ഗര്‍ഗാവി കയറിയത് ഇന്ത്യയുടെ സ്വന്തം അംബാസിഡറില്‍. ചില്ലറക്കാരനല്ല അല്‍-ഗര്‍ഗാവി. യുഎഇ-യുടെ ക്യാബിനറ്റ് കാര്യമന്ത്രിയും, സ്മാര്‍ട്ട് സിറ്റി…
Read More » - 20 February
സ്മാര്‍ട് സിറ്റി കരാര്‍ സംസ്ഥാനത്തെ വമ്പന്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ്: ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന സ്മാര്‍ട് സിറ്റി കരാര്‍ കേരളത്തിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പാണെന്ന് ചെറിയാന് ഫിലിപ്പ്. ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 20 February
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ഉറപ്പ്
ആലപ്പുഴ: ഏറെക്കാലമായി കേരളം ഉന്നയിച്ചു വരുന്ന എയിംസ് ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു.ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളജിന് ‘പ്രധാനമന്ത്രി സ്വാസ്ഥ്യ…
Read More » - 20 February
ആറ്റുകാല്‍ പൊങ്കാല: അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഫെബ്രുവരി 23 ന് തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. അന്നേദിവസം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ…
Read More » - 20 February
കോഴിക്കോട് സൂപ്പര്‍ മാര്‍ക്കറ്റിനു മുമ്പില്‍ പൊട്ടിത്തെറി; വന്‍തീപിടുത്തം
കോഴിക്കോട്: നടക്കാവ് ബിസ്മി സൂപ്പര്‍ മാര്‍ക്കറ്റിനു മുമ്പില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചു വന്‍തീപിടുത്തം. ജനറേറ്ററിന്റെ ഡീസല്‍ ഓടയിലേക്ക് ഒലിച്ചിറങ്ങിയതോടെ സമീപമുള്ള ടെലിഫോണ്‍ കേബിളുകള്‍ക്കും തീപിടിച്ചു. അഗ്നിശമന യൂണിറ്റുകളുടെ നേതൃത്വത്തില്‍…
Read More » - 20 February
ആറ്റുകാല്‍ പൊങ്കാല : സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ചീഫ് ഇലക്ടിക്കല്‍ ഇന്‍സ്പെക്ടര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ട്രന്‍സ്ഫോമറുകള്‍ക്ക് സമീപം പൊങ്കാല ഇടുമ്പോള്‍ വേണ്ടത്ര സുരക്ഷിത അകലം പാലിക്കണം. ട്രാന്‍സ്ഫോര്‍മര്‍ സ്റ്റേഷന്…
Read More » - 20 February
നാലു വര്‍ഷം കഴിഞ്ഞിട്ടും സുകുമാര്‍ അഴീക്കോടിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ ബാക്കിയാകുന്നു
തൃശ്ശൂര്‍: നാലു വര്‍ഷം കഴിഞ്ഞിട്ടും സുകുമാര്‍ അഴീക്കോടിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ ബാക്കിനില്ക്കുന്നു. അഴീക്കോടിന്റെ ചിതാഭസ്മത്തിന്റെ അവശിഷ്ടം ഇനിയും നിമജ്ജനം ചെയ്യപ്പെട്ടിട്ടില്ല. അന്തരിച്ച് നാലു വര്‍ഷത്തിനു ശേഷവും അഴീക്കോടിന്റെ…
Read More » - 20 February
പദ്മതീർഥകുളത്തിലെ കൽമണ്ഡപം പൊളിച്ചതിനെതിരെ കുമ്മനം
തിരുവനന്തപുരം : ചരിത്രത്തിന്റെ ശേഷിപ്പുകളെ സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ അത് തകർക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീർഥകുളത്തിലെ…
Read More » - 20 February
സ്വകാര്യ ബസ് നിരക്കുകള്‍ കുറയ്ക്കുന്നതില്‍ തീരുമാനം ഉടനെന്ന് ഗതാഗത മന്ത്രി
കോട്ടയം: ഇന്ധന വിലയില്‍ വന്ന വ്യതിയാനം കണക്കിലെടുത്ത് സ്വകാര്യ ബസ് യാത്രാ നിരക്കുകള്‍ കുറയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടുത്തയാഴ്ച തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കെ.എസ്.ആര്.ടി.സി…
Read More » - 20 February
ഇന്ത്യയുടെ പഴമയുടെ മുദ്രയായ അംബാസഡറില്‍ യാത്ര ചെയ്യാനിഷ്ടപ്പെട്ട് യു.എ.ഇ. ക്യാബിനറ്റ് മന്ത്രി
കൊച്ചി: കോടികള്‍ വിലയുള്ള ആഡംബര കാറൊന്നും കണ്ട് യു.എ.ഇ ക്യാബിനറ്റ് മന്ത്രിക്കു താല്പര്യം തോന്നിയില്ല. അദ്ദേഹം നെടുമ്പാശ്ശേരിയില്‍ നന്ന് ഹോട്ടലില്‍ വന്നിറങ്ങിയത് കേരള സ്റേറ്റ് ബോര്‍ഡ് വെച്ച…
Read More » - 20 February
സ്മാര്‍ട്ട്സിറ്റിയില്‍ കരാറൊപ്പിട്ടത് 22 കമ്പനികള്‍ മാത്രം, പകുതിയിലധികവും ഐ.ടി. കമ്പനികളല്ല
കൊച്ചി: കൊട്ടിഘോഷിച്ച് നടന്ന സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനച്ചടങ്ങില്‍ ആദ്യഘട്ടത്തിലുണ്ടാവുമെന്ന് പറഞ്ഞ 27 കമ്പനികളുടെ പേരുകള്‍ പ്രഖ്യാപിച്ചില്ല. സംഘാടകരുടെ കൈവശമുള്ളത് 22 കമ്പനികള്‍ മാത്രമാണെന്നും അഞ്ച് കമ്പനികളുമായുള്ള ചര്‍ച്ച…
Read More » - 20 February
പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകയുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട വിദ്യാര്‍ഥികള്‍ പിടിയില്‍
തിരുവനന്തപുരം: പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകയുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ചാലക്കുടി സഹൃദയ കോളജിലെ ഒന്നാം വര്‍ഷ ബിഎസ്സി കംപ്യൂട്ടര്‍…
Read More » - 20 February
വെടിയുണ്ടയുമായി യാത്രക്കാരന് പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ടയുമായി യാത്രക്കാരന് പിടിയില്‍. ഗുരുപ്രസാദ് എന്നയാളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. സി.ഐ.എസ്.എഫാണ് ഇയാളെ പിടികൂടിയത്. ഷൂട്ടിംഗ് താരമാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. കൊച്ചിയില്‍ നിന്നും…
Read More » - 20 February
കുറ്റ്യാടിയും, തിരുവമ്പാടിയും വിട്ടുതരാന്‍ ലീഗ് തയ്യാറാകണമെന്ന് കെ.സി അബു
കോഴിക്കോട്: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മണ്ഡലങ്ങള്‍ വിട്ടുതരാന്‍ മുസ്ലീംലീഗും, കേരള കോണ്‍ഗ്രസും തയ്യാറാകണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു. നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര എന്നീ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്…
Read More » - 20 February
സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ചെയ്തു
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. ഇതോടൊപ്പം രണ്ടാംഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിച്ചു.
Read More » - 20 February
സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഇന്ന്
കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഇന്ന്. യു.എ.ഇ ക്യാബിനറ്റ് കാര്യമന്ത്രിയും ദുബായ് ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി ഇന്നു 11നു കാക്കനാട് ഇടച്ചിറയില്‍ സ്മാര്‍ട്ട്…
Read More » - 20 February
നിയമസഭ തിരഞ്ഞെടുപ്പില്‍ വി.എം സുധീരന് മത്സരിക്കും?
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും മത്സരിച്ചേക്കും. കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴക്കന് ആണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും…
Read More » - 19 February
ബുലുറോയ് ചൗധരി അന്തരിച്ചു
തിരുവനന്തപുരം: അന്തരിച്ച മുന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്റെ ഭാര്യ ബുലുറോയ് ചൗധരി അന്തരിച്ചു. 82 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിംഗ്…
Read More » - 19 February
കെ.എം. മാണി കളങ്കിതനാണെന്ന് തന്നെ ബി.ജെ.പി വിശ്വസിക്കുന്നു: കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ബി.ഡി.ജെ.എസുമായിട്ടുള്ള സഖ്യത്തിന് ഉലച്ചില്‍ തട്ടിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വെള്ളാപ്പള്ളി നടേശന് അവസരവാദിയാണെന്ന് കരുതുന്നില്ല. എന്നാല്‍ കെ.എം മാണി കളങ്കിതനാണെന്നു തന്നെയാണ് ബി.ജെ.പി…
Read More » - 19 February
കിണറ്റില്‍ വീണ ഒന്നര വയസ്സുകാരന് രക്ഷകനായത് ബംഗാളി യുവാവ്
മാവേലിക്കര: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കിണറ്റില്‍ വീണ ഒന്നര വയസ്സുകാരനെ കെട്ടിട നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബംഗാളി യുവാവ് രക്ഷിച്ചു. ചെട്ടിക്കുളങ്ങര ഈരേഴ വടക്ക് പാലാഴിയില്‍ ഘടം…
Read More » - 19 February
പൈതൃക സ്മാരകമായ പദ്മതീര്‍ത്ഥക്കുളത്തിന്റെ കല്‍മണ്ഡപം പൊളിച്ചു, ലക്ഷ്മി ഭായി തമ്പുരാട്ടി തടഞ്ഞു, വൈകുന്നേരം നാട്ടുകാരുടെ പ്രതിഷേധക്കൂട്ടായ്മ
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പദ്മതീര്‍ത്ഥക്കുളത്തിന്റെ കല്‍മണ്ഡപം ആരും അറിയാതെ രാത്രി പൊളിച്ചു മാറ്റി. ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെന്ന് രാജകുടുംബം ആരോപിച്ചു. പുനരുദ്ധാരണത്തിന്റെ ഭാഗമായി…
Read More » - 19 February
ആരുമായും ചര്‍ച്ചയ്ക്ക് തയ്യാര്‍: തുഷാര്‍ വെള്ളാപ്പള്ളി
കായംകുളം: ബി.ഡി.ജെ.എസ് ഇതുവരെ ആരുമായും സഖ്യചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പാര്‍ട്ടി ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി. പല കക്ഷികളുമായും വെള്ളാപ്പള്ളി നടേശന് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.…
Read More » - 19 February
ഇതും കേരളത്തില്‍! ദളിതന് കുളിച്ച ക്ഷേത്രക്കുളത്തില്‍ ശുദ്ധികര്‍മങ്ങള്‍ നടത്തി
കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തില്‍ ദളിതന് കുളിച്ചതിന്റെ പേരില്‍ ശുദ്ധികര്‍മങ്ങള്‍ നടത്തി പുണ്യാഹം തളിച്ചു. ഒക്ടോബര്‍ 17-നായിരുന്നു സംഭവം. ക്ഷേത്രക്കുളം നവീകരിക്കുന്നതിന് നേതൃത്വം നല്കിയ ദളിത് സമുദായക്കാരനാണ്…
Read More » - 19 February
സി.പി.എം നേതാവ് ചെമ്മീന്‍കെട്ടില്‍ മരിച്ചനിലയില്‍
തൃശൂര്‍ ● സിപിഎം പ്രാദേശിക നേതാവിനെ ചെമ്മീന്‍കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാള പൊയ്യ ബ്രാഞ്ച് സെക്രട്ടറി അത്തിക്കടവ് വലിയപറമ്പില്‍ ബാലന്റെ മകന് ഷാജി(46)യെയാണ് പൊയ്യ ഫിഷ് ഫാമിലെ…
Read More » - 19 February
റണ്‍വേയില്‍ തീ; തിരുവനന്തപുരത്ത് വിമാനം തിരിച്ചുവിട്ടു
തിരുവനന്തപുരം ● റണ്‍വേയില്‍ തീ കണ്ടെത്തിയതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം തിരുവനന്തപുരത്ത് ഇറക്കാതെ തിരിച്ചുവിട്ടു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320( യു.എല്‍ -161) കൊളംബോ-തിരുവനന്തപുരം വിമാനമാണ് ലാന്‍ഡ്…
Read More »