Kerala
- Feb- 2016 -24 February
നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്: മുഖ്യ പ്രതി മാത്യു പിടിയില്‍
കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി കെ.ജെ. മാത്യുവിനെ മുംബൈയില്‍ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ മാത്യു ഇന്റര്‍നാഷണല്‍ ഉടമയാണ് ഇയാള്‍. അനധികൃത…
Read More » - 24 February
പി.ജയരാജനെ കൊണ്ട് പോയിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
പി.ജയരാജനെ കൊണ്ട് പോയിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. കോഴിക്കോട് നിന്ന് ജയരാജനെ കൊണ്ട് വന്നിരുന്ന ആംബുലന്‍സാണ് തൃശൂര്‍ പേരാമംഗലത്ത് വെച്ച് ഫുട്പാത്തിലേയ്ക്ക് ഇടിച്ചുകയറിയത്. ജയരാജന് പരിക്കില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട…
Read More » - 23 February
ജെ.എന്‍.യു വിഷയത്തില്‍ മോഹന്‍ലാലിന് പിന്തുണയുമായി വി.മുരളീധരന്
കോട്ടയം: ജെ.എന്‍.യു വിഷയത്തില്‍ മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് വി. മുരളീധരന്. രാജ്യദ്രോഹികളെ എതിര്‍ത്തതിന്റെ പേരില്‍ മോഹന്‍ലാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും പിണറായി വിജയന്…
Read More » - 23 February
ഷബീറിന് ആദരവായി ഉത്സവം ഒഴിവാക്കിയ പുത്തന്‍നട ദേവീശ്വരക്ഷേത്രം വീണ്ടും മാതൃകയാകുന്നു
വക്കം: അക്രമികള്‍ നടുറോഡിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ ഷെബീറിന്റെ കുടുംബത്തിന്, ഷെബീര്‍ അംഗമായ വക്കം പുത്തന്‍നട ദേവീശ്വരക്ഷേത്രം വക സഹായം. ക്ഷേത്രത്തിലെ കമ്മിറ്റി അംഗമായിരുന്ന ഷെമീറിനോടുള്ള ആദരസൂചകമായി പുത്തന്‍നട…
Read More » - 23 February
മോഹന്‍ലാലിനെതിരെ എം.ഐ.ഷാനവാസ് എം.പി
തിരുവനന്തപുരം: ജെ.എന്‍.യു വിവാദത്തെ വിമര്‍ശിച്ച് ബ്ലോഗെഴുതിയ നടന് മോഹന്‍ലാലിനെതിരെ വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി എം.ഐ.ഷാനവാസ് രംഗത്ത്. ജനഹൃദയങ്ങളിൽ സ്ഥാനം നേടിയവർ വസ്തുതകൾ പഠിക്കാതെ അപക്വമായി പ്രതികരിച്ചാലും…
Read More » - 23 February
വിപ്ലവകാരിയായിട്ടും എന്തിനു ചോദ്യം ചെയ്യലിനെ ഭയക്കുന്നു ? പി.ജയരാജനോട് കോടതി
തലശ്ശേരി:സി.ബി.ഐക്ക് മുന്നില്‍ ഹാജാരാകാൻ ഭയം എന്തിനെന്നു ജയരാജനോട് കോടതി.പലവട്ടം വിളിപ്പിച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ജയരാജന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.കതിരൂര്‍ മനോജ് വധക്കേസിലെ ഗൂഡാലോചന ക്കേസിൽ…
Read More » - 23 February
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന മതവിദ്വേഷം ഉണ്ടാക്കുന്നതെന്ന് പോലീസ്
തിരുവനന്തപുരം: സമത്വമുന്നേറ്റ യാത്രക്കിടെ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസംഗം മതവിദ്വേഷം ഉണ്ടാക്കുന്നതാണെന്ന് പൊലീസ്. ഇത് ശരിവെയ്ക്കുന്ന തരത്തിലുളള തെളിവുകളും മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.…
Read More » - 23 February
തിരിച്ച് വരവിനൊരുങ്ങി മാണി : പാര്‍ട്ടിക്ക് ചെയര്‍മാന്റെ വക അന്ത്യശാസനം
കോട്ടയം; വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം.മാണി. ഇത് പാലാക്കാരുടെ ആഗ്രഹമാണ്.ഒളിച്ചോടാനില്ല. താന്‍ മത്സരിക്കുന്നില്ലെന്ന് പറയുന്നവര്‍ ശത്രുക്കളാണ്. തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്…
Read More » - 23 February
അഭിപ്രായസ്വാതന്ത്ര്യവാദികള് തന്നെ നിക്ഷ്പക്ഷ അഭിപ്രായപ്രകടനം നടത്തിയ മഹാനടനെ ക്രൂശിക്കുമ്പോള്‍….
അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ അരാഷ്ട്രവാദികളെ പിന്തുണയ്ക്കുന്നവരുടെ വ്യാകുലതകള്‍ മുഴുവനും. അവരെ സംബന്ധിച്ച് അതുമാത്രമാണ് രാഷ്ട്രം നേരിടുന്ന പ്രശ്നം. ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ…
Read More » - 23 February
സ്മാര്ട്ട്സിറ്റിക്കെതിരെയുള്ള വിമര്‍ശനം ശരിയല്ല
കൊച്ചി: സ്മാര്‍ട്ട് സിറ്റിക്കെതിരായ; വിമര്‍ശനം ശരിയല്ലെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലികുട്ടി. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ തന്നെ സ്മാര്‍ട്ട്സിറ്റിയില്‍ വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
Read More » - 23 February
ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ് ആവശ്യങ്ങളോട് സഹകരിക്കണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളുടെ അധികാരങ്ങള്‍ വിനിയോഗിക്കുന്നതിനു ചില കേന്ദ്രങ്ങള്‍ തടസ്സം നില്‍ക്കുന്നുണ്ടെന്നും ബോര്‍ഡുകള്‍ക്ക് നേരെ നടത്തുന്ന അനാവശ്യ നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.…
Read More » - 23 February
മമ്മൂട്ടിയുടെ ഭൂമി സംബന്ധിച്ച തര്‍ക്കത്തില്‍ പരിഹാര നിര്‍ദ്ദേശവുമായി കോടതി
കൊച്ചി: നടന് മമ്മൂട്ടിയുടെ കിഴക്കമ്പലം പഞ്ചായത്തിലുള്ള 3.74 ഏക്കര്‍ ഭൂമി കരടു ഡാറ്റാ ബാങ്കില്‍ നെല്‍വയലായി ഉള്‍പ്പെടുത്തിയതിന്റെ തെറ്റു തിരുത്തിക്കിട്ടാനുള്ള അപേക്ഷ പ്രാദേശികതല നിരീക്ഷണ സമിതി പരിഗണിച്ചു…
Read More » - 23 February
പാമൊലിന്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കോടതി
തൃശ്ശൂര്‍: പാമൊലിന്‍ കേസില്‍ പ്രതികളായ എസ്. പത്മകുമാറിനേയും സഖറിയാ മാത്യുവിനേയും കുറ്റവിമുക്തരാക്കിയ ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശം. പാമൊലിന്‍ ഇടപാടുകളെക്കുറിച്ച് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നുവെന്നാണ്…
Read More » - 23 February
ജയരാജനെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റാന്‍ തീരുമാനം
കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായി ചികിത്സയില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനം. കണ്ണൂര്‍ സെന്‍ട്രല്‍…
Read More » - 23 February
പി.ജയരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനെതിരെ പിണറായി വിജയന്
കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കുന്ന പി.ജയരാജനെ സി.പി.എം.പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് സന്ദര്‍ശിച്ചു. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായാണ് സി.ബി.ഐ.യുടെ പ്രവര്‍ത്തനമെന്ന്…
Read More » - 23 February
ചോറ്റാനിക്കര മകം ഇന്ന്, ഇഷ്ടമാംഗല്യത്തിനും നെടുമാംഗല്യത്തിനും സര്‍വ്വൈശ്വര്യത്തിനും ദേവിയെ തൊഴാന്‍ ഭക്ത ലക്ഷങ്ങള്‍
കുംഭ മാസത്തിലെ മകം നാളില്‍ കേരളത്തില്‍ പ്രധാനപ്പെട്ട രണ്ടു ദിവസങ്ങള്‍ ആണ്. ഒന്ന് ആറ്റുകാല്‍ പൊങ്കാലയും രണ്ടു ചോറ്റാനിക്കര മകം തൊഴലും. ഏതാണ്ട് മൂന്നു ലക്ഷത്തോളം ഭക്തജനങ്ങള്‍…
Read More » - 23 February
അമ്മയും കുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍
ഇടുക്കി: തോപ്രാംകുടിയില്‍ അമ്മയേയും രണ്ട് വയസ്സുള്ള മകനേയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സനീഷ, മകന് ദേവദത്തന് എന്നിവരാണ് മരിച്ചത്. പേട്ടുപാറയില്‍ പരേതനായ അനീഷിന്റെ ഭാര്യയാണ് സനീഷ.…
Read More » - 23 February
40 സീറ്റുകളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കാന്‍ ബി.ജെ.പി
ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്‍പ്പത് സീറ്റുകളില്‍ ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ബി.ജെ.പി യുമായി സഖ്യമുണ്ടാക്കാന്‍ താല്പ്പര്യമില്ലെന്നറിയിച്ച കേരളാ കോണ്‍ഗ്രസ് മാണി…
Read More » - 23 February
പാസ്പോര്‍ട്ട് അപേക്ഷ എളുപ്പമാക്കി വിദേശകാര്യമന്ത്രാലയം
തിരുവനന്തപുരം: രാജ്യത്ത് പാസ്പോര്‍ട്ടിനായി അപേക്ഷിക്കാനുള്ള നടപടികള്‍ എളുപ്പമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വേഗത്തില്‍ പാസ്പോര്‍ട്ട് ലഭിക്കാനും പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിലെത്താനുമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നതാണ് തീരുമാനങ്ങള്‍. സര്ട്ടിഫിക്കറുകളുടെ പകര്‍പ്പ്…
Read More » - 23 February
ഇന്ന് ആറ്റുകാല്‍ പൊങ്കാല
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാലിലെ പ്രസിദ്ധമായ പൊങ്കാല ഇന്ന്. കുംഭമാസത്തിലെ പൂരം നാളും പൗര്ണ്ണിയും ഒത്തു ചേരുന്ന ദിവസം കൂടിയാണിത്. മണ്കലങ്ങളില് ദേവിക്ക് പൊങ്കാലയര്‍പ്പിക്കാനായി ഭക്തജനങ്ങള്‍…
Read More » - 23 February
സലിം കുമാറിന് സഹായ വാഗ്ദാനവുമായി കുമ്മനം
തിരുവനന്തപുരം: ദളിതരുടെ ജീവിതം പ്രമേയമാകുന്ന സിനിമയോടുള്ള അയിത്തത്തിന് എതിരെ രംഗത്തുവന്ന നടന് സലിം കുമാറിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ദേശീയ ചാനലില്‍ സിനിമ…
Read More » - 22 February
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജനസ്വീകാര്യത മാനദണ്ഡമാവും: വി.എം.സുധീരന്
ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡുമായി ഡല്‍ഹിയില്‍ കോരളത്തിലെ നേതാക്കള്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജനസ്വീകാര്യത മാനദണ്ഡമാവുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് പ്രതികരിച്ചു.യു.ഡി.എഫ്…
Read More » - 22 February
‘അസഭ്യ’ പ്രസംഗവുമായി എം.എം മണി വീണ്ടും
ചെറുതോണി: സി.പി.എം നേതാവ് എം.എം മണിയുടെ വിവാദ പ്രസംഗം വീണ്ടും. ഇടുക്കി എസ്.ഐ എന്ത് വൃത്തികേടും ചെയ്യുന്ന, തന്തക്ക് പിറക്കാത്തവനെന്നും, പൈനാവ് പോളിയിലെ വനിതാ പ്രിന്‍സിപ്പാളിന് ഒരുമാതിരി…
Read More » - 22 February
ഡല്‍ഹി പോലീസ് കമ്മീഷണര്‍ ആര്.എസ്.എസുകാരെപ്പോലെ പെരുമാറുന്നു: ബൃന്ദാ കാരാട്ട്
വയനാട്: ജെ.എന്‍.യു. സംഭവത്തില്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്.ബസ്സി ആര്.എസ്.എസ്. പ്രവര്‍ത്തകരെ പോലെ പെരുമാറുന്നുവെന്ന് സിപി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ പോലീസ്…
Read More » - 22 February
ആറ്റുകാല്‍ പൊങ്കാല: ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം ● ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തുറന്നുവച്ച് വില്പന നടത്തുന്ന ശര്‍ക്കര, കല്‍ക്കണ്ടം, എണ്ണ, നെയ്യ് മറ്റു ഭക്ഷ്യ വസ്തുക്കള്‍ എന്നിവ വാങ്ങി ഉപയോഗിക്കാതിരിക്കുക.…
Read More »