Kerala
- Mar- 2016 -1 March
വാഹന പരിശോധനയ്ക്കിടെ എ.എസ്.ഐക്കു നേരെ വധശ്രമം
കറുകച്ചാല്‍: വാഹനപരിശോധന നടത്തുന്നതിനിടെ എ.എസ്.ഐയെ ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമം. കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ.എന്‍. പത്രോസിനെയാണ് ബൈക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ എ.എസ്.ഐക്ക് പരുക്കേറ്റു. കറുകച്ചാല്‍…
Read More » - 1 March
ആദ്യം മുഖ്യമന്ത്രിയാക്കേണ്ടിയിരുന്നത് ടി.വി.തോമസിനെ, ഇ.എം.എസ് ജാതിവാദി: വിവാദ പരാമര്‍ശവുമായി ഗൗരിയമ്മ
തിരുവനന്തപുരം: ആദ്യ മുഖ്യമന്ത്രിയായി വരേണ്ടിയിരുന്നത് ടി.വി.തോമസായിരുന്നുവെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്.ഗൗരിയമ്മയുടെ വെളിപ്പെടുത്തല്‍. ഇ.എം.എസ് തികഞ്ഞ ജാതിവാദിയായിരുന്നെന്നും അവര്‍ പറഞ്ഞു. ടി.വി.തോമസിന്റെ ചില വൈകല്യങ്ങളാണ് മുഖ്യമന്ത്രിയാവാന്‍ ഇ.എം.എസിനെ സഹായിച്ചത്.…
Read More » - 1 March
ഐ.ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഡ്രൈവിംഗ് ദൃശ്യങ്ങള്‍ പുറത്ത്
തൃശൂര്‍ : ഐ.ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഡ്രൈവിംഗ് ദൃശ്യങ്ങള്‍ പുറത്ത്. തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയിലാണ് ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകന്റെ ഡ്രൈവിംഗ്.…
Read More » - 1 March
പെട്രോള്‍ പമ്പ് സമരം തുടങ്ങി: ഒപ്പം വ്യാപാരി ഹര്‍ത്താലും
തിരുവനന്തപുരം: ലൈസന്‍സ് പുതുക്കിി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയാണ് സമരം തുടങ്ങിയത്. സമരത്തെത്തുടര്‍ന്ന് കേരളത്തിലെ രണ്ടായിരത്തോളം പെട്രോള്‍…
Read More » - 1 March
കവര്‍ച്ചാസംഘം പൊലീസ് പിടിയില്‍
തൃശൂര്‍: കോഴിക്കോട്-തൃശൂര്‍ സംസ്താന പാതയിലെ മനപ്പടിയില്‍ നാലുവയസ്സുകാരിയെയടക്കം കാര്‍ തട്ടിയെടുത്ത കേസിലെ പ്രതികള്‍ അറസ്റ്റിലായി. നാല്‍പ്പതോളം കേസുകളില്‍ പ്രതിയും ഗുണ്ടയുമായ പെരിങ്ങോട്ടുകര അയ്യാണ്ടി കായ്ക്കരു രാഗേഷ് (31),…
Read More » - 1 March
അറസ്റ്റിലായ എം ഫോണ്‍ ഉടമകള്‍ ലോഞ്ചിങ്ങ് ചടങ്ങില്‍
കൊച്ചി: അറസ്റ്റിലായ മാംഗോ ഫോണ്‍ (എം ഫോണ്‍) ഉടമകളായ ആന്റോ അഗസ്റ്റിന്, ജോസൂട്ടി എന്നിവര്‍ പൊലീസ് അകമ്പടിയോടെ ഫോണിന്റെ ലോഞ്ചിങ്ങ് ചടങ്ങില്‍ പങ്കെടുത്തു. കൊച്ചിയിലെ നക്ഷത്ര ഹോട്ടലിലാണ്…
Read More » - 1 March
പാടത്തും ഇറക്കാവുന്ന വിമാനം ഇറക്കി വിമാനത്താവളം ഉദ്ഘാടനം: ആഘോഷമാക്കി ട്രോളുകള്‍
കൊയ്ത്തുകഴിഞ്ഞ പാടത്തും, റോഡിലും വരെ ഇറക്കാവുന്ന സൈനിക വിമാനം ഇറക്കി കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്ത സര്‍ക്കാര്‍ നടപടിയെ കളിയാക്കി ട്രോളുകള്‍. സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച്…
Read More » - Feb- 2016 -29 February
നഴ്സിംഗ് കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: ഗവണ്മെന്റ് നഴ്സിംഗ് കോളേജിലെ രണ്ട് ആണ്‍കുട്ടികളുള്‍പ്പെടെ 85 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ബി.എസ്.സി. നഴ്സിംഗ്, ജനറല്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് ഇവരെല്ലാം. ഇതില്‍…
Read More » - 29 February
പി. രാജീവിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ: തെറ്റ് മനസിലാക്കിയ രാജീവിന്റെ മറുപോസ്റ്റിനെ അഭിനന്ദിച്ചും സോഷ്യൽ മീഡിയ
അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയെ ജെഎന്‍.യുവില്‍ തടഞ്ഞത് ഇപ്പോഴത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാനെന്നുള്ള മുന്‍ രാജ്യസഭാംഗം പി രാജീവിന്റെ പോസ്റ്റിനെ സോഷ്യൽ മീഡിയ…
Read More » - 29 February
മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നൽകിയത് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ അനുമതി നല്‍കിയത് സംസ്ഥാനസർക്കാർ. ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ അനുമതി നല്കി കഴിഞ്ഞ ഡിസംബറിലാണ് വനംവകുപ്പ് ഉത്തരവിറക്കിയത്. ജെ.എന്‍.യു വിവാദത്തെ ആസ്പദമാക്കി…
Read More » - 29 February
ജയലളിത ഇവിടെ മുഖ്യമന്ത്രിയാകണം- ബിജു രമേശ്
മൂന്നാര്‍: കേരളത്തില്‍ അഴിമതിരഹിത ഭരണം വരണമെങ്കില്‍ ജയലളിത ഇവിടെ മുഖ്യമന്ത്രിയാകണമെന്ന് ജയലളിതയുടെ 68-ആം ജന്മദിനത്തിനോടനുബന്ധിച്ച് മൂന്നാറില്‍ 6800 പേര്‍ക്ക് സ്നേഹോപഹാരം വിതരണം നല്കുന്ന ചടങ്ങില്‍ പ്രസംഗിക്കവേ ബാര്‍…
Read More » - 29 February
കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി
കൊട്ടാരക്കര: കേന്ദ്ര സര്‍ക്കാരിന്റെ റയില്‍വേ ബജറ്റിനെ പ്രകീര്‍ത്തിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഇതുവരെ ലഭിക്കാത്ത പരിഗണനയാണ് ബജറ്റില്‍ മാവേലിക്കര മണ്ഡലത്തിന് ലഭിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ചെങ്ങന്നൂര്‍-തിരുവനന്തപുരം…
Read More » - 29 February
മാംഗോ ഫോണ്‍ ഉടമകള്‍ അറസ്റ്റില്‍
കൊച്ചി: മലയാളത്തിന്റെ സ്വന്തം ഫോണ്‍ എന്ന പേരില്‍ ഇന്ന് പുറത്തിറക്കാനിരുന്ന മാംഗോ ഫോണ്‍ ഉടമകളെ തട്ടിപ്പിന് അറസ്റ്റ് ചെയ്തു. വൈകീട്ട് അഞ്ചുമണിക്കായിരുന്നു ഫോണ്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും നാലുമണിയോടെ…
Read More » - 29 February
സീതാറാം യെച്ചൂരിക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയതിനെതിരെ സി.പി.ഐ (എം)
തിരുവനന്തപുരം: സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ രാജ്യദ്രോഹകേസ് ചുമത്തിയതിലും വധഭീഷണിയുയര്ത്തിയതിലും അതിശക്തമായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളോടും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. മോദി…
Read More » - 29 February
സംസ്ഥാന വ്യാപാരികള്‍ നാളെ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും
കോഴിക്കോട് : സംസ്ഥാന വ്യാപാരികള്‍ നാളെ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. വ്യാപാരി ഏകോപന സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ആലപ്പുഴ അമ്പലപ്പുഴയില്‍ നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന്…
Read More » - 29 February
കേരള കോണ്‍ഗ്രസില്‍ സീറ്റ് തര്‍ക്കമുണ്ടെന്ന് കെ.എം മാണി
കോട്ടയം : കേരള കോണ്‍ഗ്രസില്‍ നിയമസഭാ സീറ്റ് വിഭജനം സംബന്ധിച്ചു തര്‍ക്കമുള്ളതായി പാര്‍ട്ടി ചെയര്മാന് കെ.എം മാണി. ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും നിയമസഭയിലെത്താന്‍ യോഗ്യതയുള്ളവരാണ്. നിയമസഭാ…
Read More » - 29 February
വി.എസും പിണറായിയും മത്സരിക്കും
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കുന്നതിന് തടസങ്ങളില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇരുവരും ഒരുമിച്ച് മത്സരിക്കുന്നത് സംബന്ധിച്ച് പിന്നീട് ചര്‍ച്ച…
Read More » - 29 February
അമ്പലപുഴ പാല്‍പ്പായസത്തില്‍ തിരിമറി, 60 ലിറ്റര്‍ പാല്‍പ്പായസം പിടിച്ചെടുത്തു.
അമ്പലപ്പുഴ:അമ്പലപ്പുഴ ദേവസ്വം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അധികമായി തയ്യാറാക്കിയ 60 ലിറ്റര്‍ പാല്പായസം പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെയാണ് ദേവസ്വം വിജിലന്‍സ് പരിശോധന നടത്തിയത് . ദേവസ്വം…
Read More » - 29 February
ജി. സുധാകരന് മൈക്കിലൂടെ അവഹേളിച്ചു ; വനിതാ നേതാവ് വേദിയില്‍ പൊട്ടിക്കരഞ്ഞു
ആലപ്പുഴ : റോഡ് ഉദ്ഘാടന വേദിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷന് മേഖല പ്രസിഡന്റുമായ വനിത നേതാവിനെ ജി. സുധാകരന് മൈക്കിലൂടെ ശകാരിക്കുകയും അവഹേളിക്കുകയും…
Read More » - 29 February
ഗുരുവായൂരില്‍ ഇന്ന് ആറാട്ട്, ഭക്തജനങ്ങള്‍ക്ക് പുണ്യ ദിനം
ഗുരുവായൂര്‍: ഗുരുവായൂരില്‍ ഇന്ന് ആറാട്ട്. ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവം ഇന്ന് വൈകുന്നേരം നടക്കുന്ന ആറാട്ടോടെ സമാപിക്കും. ആറാട്ട് ദിവസമായ ഇന്ന് വൈകി ഉണര്‍ന്ന ഗുരുവായൂരപ്പന് ആചാരമനുസരിച്ച്…
Read More » - 29 February
കണ്ണൂരില്‍ ആദ്യ വിമാനമിറങ്ങി
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി. ബാംഗ്ലൂരില്‍ നിന്നുള്ള വ്യോമസേനയുടെ ചെറുവിമാനം റണ്‍വേയിലിറങ്ങി. പരീക്ഷണം വിജയകരമായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആര്യാടന് മുഹമ്മദ്…
Read More » - 29 February
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പെട്രോള്‍ പമ്പ് സമരം
കൊച്ചി: കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റേതാണ് തീരുമാനം. പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍…
Read More » - 29 February
കണ്ണൂരില്‍ ഇന്ന് വിമാനം പറന്നിറങ്ങും
കണ്ണൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന് വിമാനം പറന്നിറങ്ങും. രാവിലെ 9.10ന് റണ്‍വേയില്‍ പറന്നിറങ്ങുന്ന വിമാനം ഉദ്ഘാടനചടങ്ങുകള്ക്കുശേഷം വീണ്ടും പറന്നുയരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ചടങ്ങിന്റെ ഉദ്ഘാടകന്‍.…
Read More » - 29 February
ഡി.ജി.പി ജേക്കബ് തോമസിനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും ശുപാര്‍ശ നല്കി. അനുമതിയില്ലാതെ സ്വകാര്യ കോളേജില്‍ ജോലി…
Read More » - 28 February
മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണി
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് വധഭീഷണി. രണ്ടു ദിവസത്തിനുള്ളില്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമായി ആയിരത്തിലേറെ ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഫോണ്‍ നമ്പറുകള്‍…
Read More »