Kerala

ബഡ്ജറ്റില്‍ മലപ്പുറം

* ചേളാരി – ചെട്ടിപ്പടി റെയില്‍വെ മേല്‍പ്പാലം- 10 കോടി 

* നാളികേര അഗ്രോപാര്‍ക്ക്
* കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് 23.5 കോടി
* മലയാള സര്‍വകലാശാലയ്ക്ക് -7.65 കോടി
* പൊന്നാനി നഗരസഭയ്ക്കും സമീപ പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് തുക
* മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പേരില്‍ ജില്ലാ കേന്ദ്രത്തില്‍ കേരള നവോത്ഥാന സാംസ്‌കാരിക സമുച്ചയം * തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ വാര്‍ഷിക ഗ്രാന്റ് 30 ലക്ഷമായി വര്‍ധിപ്പിച്ചു
* പി. മൊയ്തീന്‍കുട്ടി മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം
* എടപ്പാള്‍ ഗവ. എച്ച്.എസ്.എസ് ലും നിലമ്പൂരും മിനി സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും
* തിരുനാവായ -തവനൂര്‍ പാലം- 50 കോടി
* എടപ്പാള്‍ ഫ്‌ളൈഓവര്‍ -20 കോടി
* മക്കരപറമ്പ് ബൈപാസ് -10 കോടി
* നിലമ്പൂര്‍ ബൈപാസ് -100 കോടി
* തിരൂര്‍ – കടലുണ്ടി റോഡ് -15 കോടി
* കോട്ടക്കല്‍ – കോട്ടപ്പടി റോഡ് -10 കോടി
* നിലമ്പൂര്‍ നായാടംപൊയില്‍ റോഡ ് -15 കോടി
* പൊന്നാനി തീരദേശ കര്‍മ റോഡ് -30 കോടി
* മഞ്ചേരി – ഒലിപ്പുഴ റോഡ് -10 കോടി
* പൊന്നാനി തുറമുഖം ചരക്കു ഗതാഗതത്തിനപ്പുറം യാത്രയ്ക്കും സജ്ജമാക്കുന്നതിന് തുക
* കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള ജില്ലയിലെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററുകളുടെ വികസനത്തിന് തുക * പൊന്നാനി ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റി റോഡ്, ജലഗതാഗത സൗകര്യങ്ങള്‍, വൈദ്യുതി, കുടിവെള്ളം, വേസൈഡ് അമിനിറ്റീസ് എന്നിവയൊരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button