Kerala
- Feb- 2016 -14 February
കുറ്റ്യാടിയില്‍ വ്യാപകമായ പുഴമണല്ക്കടത്തും വാരലും
കുറ്റ്യാടി: കുറ്റ്യാടി പുഴയില്‍ മണല്‍ വാരലും കടത്തും വ്യാപകമാകുന്നു. പുഴമണല്ക്കടത്ത് നിരോധിച്ചിരിക്കെയാണ് അധികൃതരുടെ കണ്ണ്വെട്ടിച്ച് വന്‍തോതില്‍ മണല്‍ കടത്തുന്നത്. കുറ്റ്യാടി പുഴ, വേളം പഞ്ചായത്ത് അംഗീകൃത കടവ്…
Read More » - 14 February
വടകര പോലീസിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ തിരുവള്ളൂര്‍ മുരളിയുടെ ഒറ്റയാള്‍ പോരാട്ടം
വടകര: വടകര പോലീസിന്റെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി നടത്തുന്ന സത്യാഗ്രഹം ആരംഭിച്ചു. കോട്ടപ്പറമ്പില്‍ 48 മണിക്കൂറാണ് സത്യാഗ്രഹം.…
Read More » - 14 February
പ്രവാസി ബിസ്നസ്സ്കാരന്‍ ‘ഷാജിക്കയ്ക്ക് ‘വേണ്ടി ലുക്കൗട്ട് നോട്ടീസ് : 12 വയസുകാരിയെ പീഡിപ്പിച്ചത് മാതാവിന്റെ ഒത്താശയോടെ
കൊച്ചി: പന്ത്രണ്ടുകാരിയായ വിദ്യാര്‍ഥിനിയെ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ച ലേഡീസ് ഹോസ്റ്റല്‍ ഉടമയും റിയല്‍ എസ്റ്റേറ്റുകാരനുമായ യുവാവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കുട്ടിയെ മാനഭംഗപ്പെടുത്തിയശേഷം ഗള്‍ഫിലേക്ക് കടന്ന…
Read More » - 14 February
അധ്യാപകരുടെ താക്കീത് : കമിതാവായ പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു
കരുനാഗപ്പള്ളി: അധ്യാപകര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥി ആറ്റില്‍ ചാടി ജീവനൊടുക്കി. കൂടെ ആറ്റിലേക്ക് ചാടാനൊരുങ്ങിയ സഹപാഠിയായ പെണ്‍കുട്ടിയെ ബൈക്ക് യാത്രികര്‍ രക്ഷപെടുത്തി. കരുനാഗപ്പള്ളി ഗവ.…
Read More » - 14 February
പത്തുവയസ്സുകാരനെ മര്‍ദ്ദിച്ച് നഗ്നവീഡിയോ പകര്‍ത്തി
ആലപ്പുഴ: കായംകുളം കൊറ്റുകുളങ്ങരയില്‍ 10 വയസുകാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച ശേഷം നഗ്നവീഡിയോ പകര്‍ത്തി വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. സദാചാര…
Read More » - 14 February
അടൂര്‍ പീഡനം; പ്രതികളിലൊരാളുമായി പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അടുത്ത ബന്ധം
പത്തനംതിട്ട: അടൂരില്‍ രണ്ടു ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ കെട്ടിയിട്ടുള്ള പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒരാളുടെ മാതാവുമായി പ്രതികളിലൊരാള്ക്കുണ്ടായിരുന്ന പരിചയമാണ് സംഭവത്തിനു കളമൊരുക്കിയതെന്ന് പോലീസ്. ശൂരനാട് ഇടയ്ക്കാട് സ്വദേശിയായ പെണ്‍കുട്ടിയുടെ…
Read More » - 14 February
കേരളം ഭായിമാരുടെ സ്വന്തം ഗള്‍ഫ്
തിരുവനന്തപുരം : ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിവര്‍ഷം കേരളത്തില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്നത് 17500 കോടി രൂപ യാണെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 32 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികള്‍…
Read More » - 14 February
ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന് അന്തരിച്ചു
മലയാളസിനിമയിലെ മികച്ച ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന് (62) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിസ്തയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1977ല്‍ പി ചന്ദ്രകുമാര്‍ സംവിധാനം…
Read More » - 14 February
തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ പാര്‍ട്ടി രൂപീകരിക്കും: പി.സി.ജോര്‍ജ്
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജ്. കേരള സെക്യുലര്‍ പാര്‍ട്ടി (കെ.എസ്.പി) എന്ന പുതിയ പാര്‍ട്ടി ഈ മാസം…
Read More » - 14 February
ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണ സമ്മാനവുമായി മില്‍മ
തിരുവനന്തപുരം : ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണ സമ്മാനവുമായി മില്‍മ. തിരുവനന്തപുരം മേഖലാ യൂണിയന്റെ ‘മില്‍മ കനകധാരാ’ പദ്ധതിയുടെ ഭാഗമായാണിത്. പാല് കവറിന്റെ പുറത്ത് പ്രിന്റ് ചെയ്തിട്ടുള്ള എട്ടക്ക നമ്പറുകളില്‍…
Read More » - 14 February
നിയമസഭാ തെരഞ്ഞെടുപ്പ് : മുസ്ലിം ലീഗിലെ നിലവിലുള്ള 6 എംഎല്‍എമാര്‍ക്ക് സീറ്റില്ല
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ നിലവിലുള്ള ആറു എംഎല്‍എമാര്‍ക്ക് സീറ്റുണ്ടാകില്ല. പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ല. നിലവിലുള്ള 24 സീറ്റുകള്‍ കൊണ്ട് തന്നെ തൃപ്തിപ്പെടാനാണ്…
Read More » - 13 February
ഒ.എന്‍.വി കുറുപ്പ് അന്തരിച്ചു
കവി ഒ.എന്‍.വി കുറുപ്പ് അന്തരിച്ചു. 84 വയസ്സായിരുന്നു. ജ്ഞാനപീഠ പുരസ്കാര ജേതാവാണ്. ആറു പതിറ്റാണ്ട് കാലം മലയാള സാഹിത്യ ലോകത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു…
Read More » - 13 February
ജയരാജനെ ചികിത്സിക്കുന്ന ഡോക്ടറോട് ഹാജരാകാന്‍ സി.ബി.ഐ
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ഒരു മാസത്തേക്ക് റിമാന്റ് ചെയ്യപ്പെട്ട സി.പി.എം നേതാവ് പി. ജയരാജനെ ചികിത്സിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് സി.ബി.ഐയുടെ നോട്ടീസ്. ഹൃദ്രോഗ…
Read More » - 13 February
നാദാപുരത്ത് കവര്‍ച്ച ; തമിഴ്നാട് സ്വദേശികള്‍ പിടിയില്‍
നാദാപുരം : നാദാപുരത്ത് മോഷണം നടത്തിയ രണ്ടുപേരെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് മണ്ണോത്തുകണ്ടി സുരേഷിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ തമിഴ്നാട് സ്വദേശികളായ…
Read More » - 13 February
കോട്ടയത്ത് കല്യാണവീട്ടുകാരും മരണവീട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി; നിരവധി പേര്‍ക്ക് പരിക്ക്
കോട്ടയം: ഏറ്റുമാനൂരില്‍ കല്യാണവീട്ടുകാരും മരണവീട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഏറ്റുമാനൂരിനു സമീപം പേരൂരിലാണ് ഇരുവീടികളിലെ ആള്ക്കാര് തമ്മിലടിച്ചത്. സംഘര്‍ഷത്തില്‍ മരണവീട്ടിലെത്തിയ…
Read More » - 13 February
നാദാപുരത്ത് കവർച്ച; രണ്ടുപേർ പിടിയിൽ
നാദാപുരം: നാദാപുരത്ത് മോഷണം നടത്തിയ രണ്ടുപേരെ നാട്ടുകാർ ചേർന്ന് പിടികൂടി. ഇന്ന് പുലർച്ചെ മൂന്നു മണിക്ക് മണ്ണോത്തുകണ്ടി സുരേഷിന്റെ വീട്ടിൽ കവർച്ച നടത്തിയ തമിഴ്നാട് സ്വദേശികളായ സുരേഷ്,…
Read More » - 13 February
പി.ജയരാജന്റെ അറസ്റ്റ് സി.പി.എമ്മിന് അനുഭവ പാഠമാകട്ടെ : രമേശ് ചെന്നിത്തല
തൃശൂര്‍ : കതിരൂര്‍ മനോജ് വധക്കേസിലെ പി. ജയരാജന്റെ അറസ്റ്റ് സി.പി.എമ്മിന് അനുഭവ പാഠമാകട്ടെ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിട്ടല്ല സി.ബി.ഐ,…
Read More » - 13 February
വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 കാരന് അറസ്റ്റില്‍
ഇടുക്കി : വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 കാരന് അറസ്റ്റില്‍. ഇടുക്കി നേര്യമംഗലം വാളറയില്‍ അര്‍ജന്റീന സ്വദേശിയായ യുവതിക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്. വാളറ വെള്ളച്ചാട്ടം…
Read More » - 13 February
ജയരാജനെ മറ്റൊരു മഅദനിയാക്കാന്‍ ശ്രമം- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: പി.ജയരാജനെ മറ്റൊരു മഅദനിയാക്കാനാണ് ശ്രമമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് ആര്.എസ്.എസ്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശ്രമിക്കുന്നതെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും…
Read More » - 13 February
ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നലെ ബജറ്റിനിടെ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ പ്രതിപക്ഷം പരസ്യപ്പെടുത്തിയിരുന്നു. ബജറ്റ് ചോര്‍ന്നെന്ന ആരോപണങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി…
Read More » - 13 February
കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട
കൊച്ചി : കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഏഴ് കിലോ സ്വര്‍ണമാണ് കൊച്ചി തുറമുഖത്ത് കസ്റ്റംസ് പിടികൂടിയത്. ഇറക്കുമതി ചെയ്ത ആഡംബര കാറില്‍ നിന്നാണ് നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന…
Read More » - 13 February
കേരളത്തില്‍ ബി.ജെ.പി പച്ചതൊടില്ല- പിണറായി വിജയന്
കൊല്ലം: വെള്ളാപ്പള്ളി നടേശനെ കൂടെ കൂട്ടിയാലും കേരളത്തില്‍ ബി.ജെ.പി പച്ചതൊടില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. പിണറായി വിജയന് നയിക്കുന്ന നവകേരള മാർച്ചിന് കൊല്ലം…
Read More » - 13 February
വ്യാജപാസ്പോര്‍ട്ട് സംഘങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം : തിരുവനന്തപുരത്ത് വ്യാജ പാസ്പോര്‍ട്ട് സംഘങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. പാസ്പോര്ട്ടില് ഇ.സി.എന്‍.ആര് മുദ്ര പതിപ്പിക്കാന്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ ഈടാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം.…
Read More » - 13 February
ഇടുക്കി അണക്കെട്ടിനു സമീപം ഭൂചലനം അനുഭവപ്പെട്ടു
ചെറുതോണി : ഇടുക്കി അണക്കെട്ടിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.20ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ ഒന്ന് തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്.…
Read More » - 12 February
പി.ജയരാജനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ ജുഡീഷല്‍ കസ്റഡിയില്‍ റിമാന്‍ഡ് ചെയ്ത സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്ന…
Read More »