Kerala
- Jul- 2016 -7 July
വെട്ടേറ്റ വീട്ടമ്മയ്ക്ക് അടിയന്തിര അതി സങ്കീര്‍ണ ശസ്ത്രക്രിയ നടത്തി
തിരുവനന്തപുരം: വെട്ടേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൂങ്കുളം സ്വദേശിനി ഷീജയ്ക്ക് (40) അടിയന്തിര അതി സങ്കീര്‍ണ ന്യൂറോ സര്‍ജറി നടത്തി. ഷീജയുടെ തലയോട്ടി പൊട്ടി…
Read More » - 7 July
അബ്ദുല്‍ നാസര്‍ മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം : പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനിയെ കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് പിഡിപി അറിയിച്ചു. അര്‍ബുദബാധിതയായ ഉമ്മ അസ്മാ…
Read More » - 7 July
അശ്ലീല വീഡിയോ കാട്ടി പെണ്മക്കളെ പീഡിപ്പിച്ചിരുന്ന പിതാവ് റിമാന്‍ഡില്‍
കടയ്ക്കല്‍ ● കൊല്ലം കടയ്ക്കല്‍ മടത്തറയില്‍ അശ്ലീല വീഡിയോ കാട്ടി പെണ്മക്കളെ പീഡിപ്പിച്ചിരുന്ന പിതാവ് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം പിടിയിലായ മടത്തറ സ്വദേശി ഫ്രാന്‍സിസിനെയാണ് കൊട്ടാരക്കര ഒന്നാംക്ലാസ്…
Read More » - 7 July
നാടിന്റെ വികസനം തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിലൂടെ : മുഖ്യമന്ത്രി
തിരുവനന്തപുരം ● നാടിന്റെ യഥാര്‍ത്ഥവികസനം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന യുവജന കമ്മീഷന് ആരംഭിച്ച ജോബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍…
Read More » - 7 July
തിരുവനന്തപുരത്ത് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ചേങ്കോട്ടുകോണം ശാസ്തവട്ടത്തിന് സമീപം കെ.എസ്.ആര്.ടി.സി ബസ് വീടിന് മുന്നിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് . പരിക്കേറ്റ മോഹനന് നായര്‍ (54) കോലിയക്കോട്, വിജയകുമാരി (53)…
Read More » - 7 July
വിദ്യാര്‍ഥികളുടെ ബസ് കണ്സഷന് തീരുമാനമായി
പത്തനംതിട്ട ● ജില്ലയിലെ കോളേജ്, പാരലല്‍ കോളേജ്, സ്കൂള്‍ വിദ്യാര്‍ഥികളുടെ ബസ് കണ്സഷന് സംബന്ധിച്ച് എഡിഎം സി.സജീവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി…
Read More » - 7 July
അവധിക്ക് നാട്ടിലെത്തിയ പ്രവാസി ഭാര്യയെ അടിച്ച് കൊന്നു
കരുനാഗപ്പള്ളി : അവധിയ്ക്ക് നാട്ടിലെത്തിയ പ്രവാസി ഭാര്യയെ അടിച്ച് കൊന്നു. കുലശേഖരപുരം കടത്തൂര്‍ വെട്ടോളിശ്ശേരിയില് അബ്ദുള്‍ സലീമിന്റെ ഭാര്യ സനൂജ (29) ആണ് മരിച്ചത്. സംഭവത്തിന് ശേഷം…
Read More » - 7 July
മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി ഹിന്ദുക്കള്‍ നടത്തുന്ന മോസ്ക്
കൊല്‍ക്കത്ത ● കൊല്‍ക്കത്തയില്‍ ഹിന്ദു ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന മോസ്ക് മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാകുന്നു. വടക്കന്‍ കൊല്‍ക്കത്തയിലെ ജോരസങ്കോയില് സ്ഥിതി ചെയ്യുന്ന ബംഗാളി ബാബര്‍ മസ്ജിദ് ആണ് ജഗന്നാഥ…
Read More » - 7 July
താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി
മലപ്പുറം : താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. മലപ്പുറം സ്പെഷല്‍ ബ്രാഞ്ച് ഓഫീസിലെ ടെലിഫോണിലാണ് ബോംബ് ഭീഷണി വന്നത്. ഇതേ തുടര്‍ന്ന് പോലീസും ഡോഗ് സ്ക്വാഡും…
Read More » - 7 July
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ എല്‍ഡിഎഫ് – യുഡിഎഫ് ഒത്തുകളി : പി.സി ജോര്‍ജ്ജ്
കോട്ടയം : ഐസ്ക്രീം പാര്‍ലര്‍ കേസില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്നു പി.സി. ജോര്‍ജ് എംഎല്‍എ. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന വി.എസ്.അച്യുതാനന്ദന്റെ…
Read More » - 7 July
ജിഷയുടെ കൊലയാളിയ്ക്ക് വേണ്ടി വാദിക്കാന്‍ ഗോവിന്ദച്ചാമിയുടെ വക്കീല്‍
കൊച്ചി ● പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലയാളി അമീറുല്‍ ഇസ്ലാമിന് വേണ്ടി വാദിക്കാന്‍ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി വാദിച്ച കുപ്രസിദ്ധ ക്രിമിനല്‍ അഭിഭാഷകന് ബി.എ…
Read More » - 7 July
ആക്ഷന്‍ ഹീറോ ബിജുവിലെ രംഗം അനുസ്മരിപ്പിക്കും വിധം സ്ത്രീകളെ തുണി പൊക്കി കാണിക്കുന്ന ‘സുന്ദരനെ’ പോലീസ് തിരയുന്നു
കൂടല്‍ : നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിലെ രംഗം അനുസ്മരിക്കും വിധം സ്ത്രീകളെ തുണി പൊക്കി കാണിക്കുന്ന ‘സുന്ദരനെ’ പോലീസ് തിരയുന്നു. പത്തനാപുരം കൂടലിലാണ് സംഭവം.…
Read More » - 7 July
മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത പിതാവിനെ മര്‍ദ്ദിച്ചു കൊന്നു
തൃശൂര്‍ ● മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് സാമൂഹ്യവിരുദ്ധരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ചാവക്കാട് പഞ്ചാരമുക്ക് സ്വദേശി ടി.വി.രമേശ് (50) ആണ് മരിച്ചത്. ബുധനാഴ്ച…
Read More » - 7 July
തമിഴ്നാട് പച്ചക്കറികള്‍ നാടന്‍ പച്ചക്കറിയെന്ന പേര് പറഞ്ഞ് വില്‍പ്പന ; മന്ത്രിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന
തിരുവനന്തപുരം: ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കൃഷിമന്ത്രിയുടെ മിന്നല്‍ പരിശോധന. തമിഴ്നാട് പച്ചക്കറികള്‍ നാടന്‍ പച്ചക്കറിയെന്ന പേരില്‍ വിറ്റഴിക്കുന്നെന്ന പരാതികള്‍ വ്യാപകമായി ലഭിച്ചതിനെ തുടര്‍ന്നാണ് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍…
Read More » - 7 July
മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ പി.എയ്ക്ക് അനധികൃത സ്വത്ത് : വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
തൃശൂര്‍ : മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ പി.എ ലിജോ ജോസഫ് വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് കണ്ടെത്തല്‍. കണക്കില്‍പ്പെടാത്ത വരുമാനം ഉപയോഗിച്ച് മൂന്നിടങ്ങളില്‍ ഭൂമി വാങ്ങിയെന്നും കുടുംബാംഗങ്ങളുടെ…
Read More » - 7 July
സംസ്ഥാനത്ത് അരുംകൊല വര്‍ദ്ധിക്കുന്നു : ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു
തിരുവനന്തപുരം : കോവളത്ത് ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കോളിയൂര്‍ സ്വദേശി ദാസന് (45) ആണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ഭാര്യ ഷീജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 7 July
എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഒഴിഞ്ഞേക്കും ??
തിരുവനന്തപുരം : സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായതു വിവാദമായ സാഹചര്യത്തില്‍ എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഒഴിഞ്ഞേക്കുമെന്നു സൂചന. സര്‍ക്കാരിനെതിരായ കേസുകളില്‍ എം.കെ ദാമോദരന്‍…
Read More » - 7 July
പോലീസിന് കുറ്റാന്വേഷണത്തിനായി ക്രൈം സീന്‍ ആന്റ് മ്യൂസിയം
കാസര്‍കോട്: കുറ്റാന്വേഷണത്തിനായി ക്രൈം സീന്‍ ആന്റ് മ്യൂസിയം ഒരുങ്ങുന്നു.സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ മികവിനുള്ള പരിശീലനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ക്രൈം സീന്‍ ആന്റ് ക്രൈം മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്.…
Read More » - 6 July
പണിമുടക്ക് പിന്‍വലിച്ചു
കൊച്ചി ● ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വ്യാഴാഴ്ച ഡോക്ടർമാർ സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പണിമുടക്കുമെന്ന് പിൻവലിച്ചു. ആലപ്പുഴ അരൂക്കുറ്റിയിലെ ഡോക്ടർറെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിന്…
Read More » - 6 July
ചൈനയിലെ ചിത്രപ്രദര്‍ശനത്തില്‍ പിണറായിയും
തിരുവനനന്തപുരം ● ചൈനയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ഇടപിടിച്ചു. പിണറായി വിജയന് തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്.…
Read More » - 6 July
ന്യൂജനറേഷൻ പ്രശസ്തമാക്കിയ കേരളത്തിലെ സ്ഥലങ്ങൾ
സോഷ്യല്‍ മീഡിയകളുടെ വരവോടെ അറിയപ്പെടാതിരുന്ന പല സ്ഥലങ്ങളും പ്രശസ്തമായി. അങ്ങനെയുള്ള സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. *മലക്കപ്പാറഒരുകാലത്ത് അണ്‍നോണ്‍ ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലമായിരുന്നു തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ.…
Read More » - 6 July
കുളച്ചല്‍ പദ്ധതി: പ്രതിഷേധവുമായി കേരളം
തിരുവനന്തപുരം: കുളച്ചല്‍ അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി കേരളം. കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം ചാനലിനോട് പറഞ്ഞു. വിഴിഞ്ഞത്തിന് തൊട്ടടുത്ത് മറ്റൊരു തുറമുഖമെന്തിനെന്ന് തുറമുഖ…
Read More » - 6 July
വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം – കോളജ് മേധാവി
വില്ലുപുരം : വില്ലുപുരം എസിവിഎസ് കോളജിലെ വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കോളേജ് മേധാവി വാസുകി. കേസ് സിബിഐയ്ക്ക് വിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിലവില്‍…
Read More » - 6 July
വെള്ളാപ്പള്ളിയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
തിരുവനന്തപുരം ● മൈക്രോഫിനാൻസിംഗ് തട്ടിപ്പ് കേസിൽ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസ്…
Read More » - 6 July
അടുക്കളയും വാസ്തുവും : അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍
വീടിനുള്ളിലെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. അടുക്കളയുടെ കാര്യത്തില്‍, വൃത്തിയുണ്ടായിരിക്കണം എന്നത് മാത്രമല്ല വാസ്തുവും ശരിയായ വിധത്തിലായിരിക്കണം. അടുക്കളയുടെ കാര്യത്തില്‍ സംഭവിക്കാവുന്ന വാസ്തു പിഴവുകളും അവ എങ്ങനെ…
Read More »