കാസര്‍കോട് : രണ്ടു പിഞ്ചു മക്കളെയും കൊണ്ട് യുവതി കിണറില്‍ ചാടി. രണ്ടു കുട്ടികളും മരിച്ചു. യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മടിക്കൈ കണിച്ചിറ പാലത്തിനു സമീപത്തെ കാഞ്ഞങ്ങാട് സെയില്‍ടാക്സ് ഓഫീസില്‍ താല്‍ക്കാലിക ജീവനക്കാരന് സുധാകരന്റെ ഭാര്യ ഗീതയാണ് (35), മക്കളായ ഹരിനന്ദ (5), ലക്ഷ്മിനന്ദ (2) എന്നിവരെ കിണറ്റിലിട്ടശേഷം കിണറിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
Post Your Comments