ആലപ്പുഴ: മിനിമം നിരക്കിനുപുറമേ കെ.എസ്.ആര്.ടി.സി. ഓര്‍ഡിനറി ബസുകളില്‍ എല്ലാ സ്റ്റേജിലും നിരക്കുകൂട്ടി. കഴിഞ്ഞ മാര്‍ച്ചില്‍ മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും ഒരു രൂപ കുറച്ചപ്പോള്‍ ഓരോ സ്റ്റേജുകളിലെയും നിരക്കും കുറച്ചിരുന്നു. ഇതാണ് വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.
ഒരു രൂപ വീതമുള്ള വർധന നിലവിൽ വന്നു. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് വര്‍ധനയില്ല.
Post Your Comments