Kerala
- Jul- 2016 -9 July
പ്രായമാകുന്തോറും വി. എസിന് എന്തോ കുഴപ്പം സംഭവിക്കുന്നു : വെള്ളാപ്പള്ളി
ചേര്‍ത്തല: വിഎസ് അച്ചുതാനന്ദന് പ്രായമാകുന്തോറും എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മൈക്രോഫിനാന്‍സ് പദ്ധതിക്കെതിരെ ചില ദുഷ്ടശക്തികള്‍ വിഎസിനെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന…
Read More » - 9 July
സംസ്ഥാന ബജറ്റ് കേന്ദ്രസർക്കാർ പദ്ധതികളുടെ അനുകരണമാണെന്ന് ഒ. രാജഗോപാൽ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ലേബല്‍ മാറ്റി ഒട്ടിച്ച് നടപ്പിലാക്കിയതാണ് തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യപനങ്ങളെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. 2023 ആകുമ്പോഴേക്കും രാജ്യത്ത് എല്ലാവര്ക്കും വീട്, വൈദ്യുതി, കുടിവെള്ളം…
Read More » - 9 July
ബജറ്റ് ദിനത്തിൽ സർക്കാരിന് ആദ്യപ്രഹരം : പിണറായിക്ക് വി. എം രാധാകൃഷ്ണനെ പേടിയാണെന്ന് ഹൈക്കോടതി
കൊച്ചി : കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിജിലന്‍സിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മലബാർ സിമന്റ്സിലെ കോടികളുടെ അഴിമതി കേസിലെ മുഖ്യ പ്രതി…
Read More » - 9 July
‘ജിഷ ഭവന’ത്തിന്റെ താക്കോൽദാനം ഇന്ന്
പെരുമ്പാവൂർ : കൊല്ലപ്പെട്ട നിയമവിദ്യാർത്ഥി ജിഷയുടെ അമ്മയ്ക്ക് സർക്കാർ നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം ഇന്ന് നടക്കും. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിൽ…
Read More » - 8 July
ബജറ്റിലെ പ്രസ്താവന അഭ്യസ്തവിദ്യരായ യുവാക്കളോടുള്ള വഞ്ചന : കെ.സുരേന്ദ്രന്
കോഴിക്കോട് : ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റിലെ പ്രസ്താവന അഭ്യസ്തവിദ്യരായ യുവാക്കളോടുള്ള വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. സംസ്ഥാനത്തെ നിയമനങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന…
Read More » - 8 July
കൂറുമാറിയവരെ തിരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കി
തിരുവനനന്തപുരം ● കൂറുമാറിയതിന് ആലപ്പുഴ അരൂര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗങ്ങളായിരുന്ന ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്)യിലെ രണ്ട് പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്ക്കരന്‍ അയോഗ്യരാക്കി. വൈസ്…
Read More » - 8 July
ഷീജ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുന്നു
തിരുവനന്തപുരം: വെട്ടേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ന്യൂറോ സര്‍ജറി ഐ.സി.യു.വില്‍ കഴിയുന്ന പൂങ്കുളം സ്വദേശിനി ഷീജയുടെ (40) ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. വെന്റിലേറ്ററിലുള്ള ഷീജ അബോധാവസ്ഥയിലാണ്.…
Read More » - 8 July
ബഡ്ജറ്റില്‍ മലപ്പുറം
* ചേളാരി – ചെട്ടിപ്പടി റെയില്‍വെ മേല്‍പ്പാലം- 10 കോടി * നാളികേര അഗ്രോപാര്‍ക്ക് * കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് 23.5 കോടി * മലയാള സര്‍വകലാശാലയ്ക്ക് -7.65…
Read More » - 8 July
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ഇറച്ചിക്കോഴിയുടെ വില കുറയ്ക്കും
തിരുവനന്തപുരം ● മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ വിതരണം ചെയ്യുന്ന ഇറച്ചിക്കോഴിയുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചു. പൊതുവിപണിയില്‍ ഇറച്ചിക്കോഴിയുടെ വിലനിലവാരം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് സഹായകരമാകുന്നതിനു…
Read More » - 8 July
ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐസക്കിന്റെ മുന്‍ ബജറ്റുകള്‍ പോലെ സ്വപ്നങ്ങള്‍ മാത്രം കുത്തിനിറച്ചതാണ് ഈ ബജറ്റെന്ന്…
Read More » - 8 July
സ്ത്രീകളെ ശബരി മലയില്‍ പ്രവേശിപ്പിക്കരുത് – കാരണം വ്യക്തമാക്കി സുഗതകുമാരി
കൊച്ചി ● സ്ത്രീകളെ ശബരി മലയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കവയത്രി സുഗതകുമാരി. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ പമ്പ കൂടുതല്‍ മലിനമാകുകയും കാടിന്റെ ആവാസവ്യവസ്ഥ കൂടുതല്‍ തകരാറിലാകുകയും ചെയ്യും.…
Read More » - 8 July
കാണാതായ 16 മലയാളി യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയം
തിരുവനന്തപുരം ● കാസര്‍ഗോഡ് നിന്നും കാണാതായ 16 യുവാക്കള്‍ ആഗോള ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നതായി സംശയം. ഒരു ദേശിയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരു…
Read More » - 8 July
കേരള ബഡ്ജറ്റ് -2016 പൂര്‍ണരൂപം
തിരുവനന്തപുരം : സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഥമ കേരള ബഡ്ജറ്റിന്റെ പൂര്‍ണരൂപം
Read More » - 8 July
സരിതയുടെ ആത്മകഥയ്ക്ക് വായനക്കാരേറുന്നു
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാ എസ് നായരുടെ ആത്മകഥയ്ക്ക് പ്രചാരമേറുന്നു. കുമുദം എന്ന തമിഴ് മാസികയാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. സോളാര്‍ കേസും അതിനെ തുടര്‍ന്നുണ്ടായ…
Read More » - 8 July
കല്യാണവണ്ടി പോലീസുകാരന്റെ കാലില്‍ തട്ടി : വധൂവരന്മാരെ മൂന്നുമണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ പിടിച്ചിരുത്തി
ഗുരുവായൂര്‍: കല്യാണവണ്ടി പോലീസുകാരന്റെ കാലിൽ തട്ടി എന്നതിനെ തുടർന്ന് വധൂവരന്മാരെ പോലീസ് സ്റ്റേഷനിൽ പിടിച്ചു വെച്ചു.വധുവും ബന്ധുക്കളും കേണപേക്ഷിച്ചിട്ടും വഴങ്ങാത്ത പോലീസുകാര്‍ മൂന്ന് മണിക്കൂര്‍ നേരം അവരെ…
Read More » - 8 July
ബജറ്റ് അവതരണം അവസാനിച്ചു: തുണിത്തരങ്ങൾ, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള വസ്തുക്കളുടെ വില കൂടി
* ബസുമതി അരിയുടെ നികുതി വര്‍ധിപ്പിച്ചു. * വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി. ഇതില്‍ നിന്നുള്ള വരുമാനം കേരകര്‍ഷകര്‍ക്ക് നൽകും.* ബര്‍ഗ്ഗര്‍,പിസ്സ,പാസ്ത, തുടങ്ങിയവയ്ക്ക് 14 ശതമാനം നികുതി…
Read More » - 8 July
സ്ത്രീകളെയും ഭിന്നലിംഗക്കാരെയും സഹായിക്കാനായി പദ്ധതികൾ
സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകവകുപ്പ് *ഇനി മുതല്‍ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും മാറ്റി വെക്കും. ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്ലെറ്റുകള്…
Read More » - 8 July
കെഎസ്ആർടിസി ഉൾപ്പെടെയുള്ളവയുടെ വികസനത്തിന് പദ്ധതികൾ
*കെ.എസ്.ആര്.ടി.സിക്ക് രക്ഷാ പാക്കേജ്. കൊച്ചി കേന്ദ്രീകരിച്ച് 300 കോടി ചിലവിൽ 1000 പുതിയ സിഎന്‍ജി ബസുകള്‍ ഇറക്കും. അഞ്ച് വർഷം കൊണ്ട് ബസ്സുകളെല്ലാം സിഎൻജി ആകും. ബസ്…
Read More » - 8 July
ആരോഗ്യം , സിനിമ , കായിക മേഖലകളിൽ നവീകരണം
* മെഡി.കോളേജുകള്‍,ജനറല്‍ ആസ്പത്രി, താലൂക്ക് ആസ്പത്രി എന്നിവയുടെ നവീകരണത്തിനും വികസനത്തിനുമായി ആയിരം കോടി നൽകും. * കുതിരവട്ടം മാനസികാരോഗ്യ ആസ്പത്രിയുടെ പുനരധിവാസത്തിന് നൂറ് കോടി.* തലശ്ശേരിയില്‍ വനിതകളുടേയും…
Read More » - 8 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, തീരദേശ തൊഴിലാളികൾക്കുമായി പ്രത്യേക പദ്ധതികൾ
*മത്സ്യത്തൊഴിലാളികളുടെ കടാശ്വസത്തിനായി 50 കോടി വിലയിരുത്തി. കടല്‍ഭിത്തി നിര്‍മ്മാണത്തിന് 300 കോടി രൂപ അധികമായി അനുവദിച്ചു. തീരദേശ സംരക്ഷണ പരിപാടികള്‍ പുനപരിശോധിക്കും.കടലാക്രമണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിതമേഖലകളിലേക്ക് മാറാന്‍…
Read More » - 8 July
പിന്നോക്ക വിഭാഗക്കാർ, കൃഷി , വികസനം എന്നിവ മുൻ നിർത്തി പ്രത്യേക പദ്ധതികൾ
*പിന്നോക്ക വിദ്യാഭ്യാസം മെച്ചപ്പെടുത്തും. ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കാനായി 42 കോടി രൂപ നൽകും. ന്യൂനപക്ഷ വികസന കോര്പ്പറേഷന് 15 കോടി രൂപയും മുന്നോക്കവികസന കോര്പ്പറേഷന്…
Read More » - 8 July
രോഗികൾക്കും വീടില്ലാത്തവർക്കും ധനസഹായം
വീടില്ലാത്തവരുടെ സമഗ്രലിസ്റ്റ് തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കും. ഇഎംഎസ് പാര്‍പ്പിട പദ്ധതിയിലൂടെ കൂടുതല്‍ പേര്‍ക്ക് ധനസഹായം. സര്‍ക്കാര്‍ സഹായം കൈപ്പറ്റിയിട്ടും പണി തീരാത്ത വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സന്നദ്ധസംഘടനകള്‍ തയ്യാറാവണം. …
Read More » - 8 July
ബജറ്റിന് തുടക്കം കുറിച്ചു : ആദ്യഘട്ട വിവരങ്ങൾ ഇങ്ങനെ
ശ്രീ നാരായണഗുരുവിനെ ഉദ്ധരിച്ചു കൊണ്ട് ബജറ്റിന് തുടക്കം കുറിച്ചു. 6302 കോടിയുടെ അടിയന്തരബാധ്യതകള് കൊടുത്തു തീര്‍ക്കേണ്ടതുണ്ട്. 24,000 കോടിയുടെ നികുതി പിരിക്കാതിരുന്നത് പ്രതിസന്ധിക്കിടയാക്കി. പുതിയ സ്ഥാപനങ്ങളും തസ്തികകളും…
Read More » - 8 July
2010ലെ ഹരിത ബജറ്റിന്റെ തുടര്‍ച്ചയാകും ഈ ബജറ്റ് – തോമസ് ഐസക്
തിരുവനന്തപുരം : 2010ലെ ഹരിത ബജറ്റിന്റെ തുടര്‍ച്ചയാകും ഈ ബജറ്റെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്. ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകും. സാമ്പത്തിക മാന്ദ്യത്തെ…
Read More » - 8 July
പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയില്‍ അഴതരിപ്പിക്കും. രാവിലെ ഒമ്പതിന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. സര്‍ക്കാരിന്റെ…
Read More »