
തിരുവനന്തപുരം: യു ഡി എഫ് കാലത്തെ ബന്ധു നിയമനത്തിൽ അന്വേഷണം നടത്തും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. ഉമ്മൻചാണ്ടി, ചെന്നിത്തല, അനൂപ് ജേക്കബ് തുടങ്ങി 10 പേർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഫെബ്രുവരി 6 നു റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Post Your Comments