Kerala

യുഎപിഎ എതിർപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : മാവോയിസ്റ്റ് വേട്ട മുതല്‍ യുഎപിഎ വരെ സംസ്ഥാന പൊലീസിനെതിരെ പാര്‍ട്ടിയുടെ സംസ്ഥാന- ദേശീയ നേതൃത്വങ്ങളും നടത്തുന്ന എതിര്‍പ്പിനെതിരെ തന്റെ നിലപാട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. “കാപ്പ, യുഎപിഎ എന്നിവയോട് വിയോജിപ്പുണ്ട്. ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കരുതെന്നാണ് സർക്കാർ നിലപാട്” എന്നും മുഖ്യ മന്ത്രി പറഞ്ഞു. കൂടാതെ “പൊലീസിന്റെ നിയന്ത്രണം തനിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നും” മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button