Kerala
- Jul- 2016 -10 July
മുഖ്യമന്ത്രി അസത്യപ്രചാരണം നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മൃതദേഹം അന്നുതന്നെ സംസ്കരിച്ചത് വീട്ടുകാരുടെ നിർബന്ധം മൂലമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പെൺകുട്ടിയുടെ വീട്ടുകാർ…
Read More » - 10 July
ഐ.എസില്‍ ചേര്‍ന്ന മലയാളികളുടെ എണ്ണം 40 : രക്ഷപ്പെടാന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയെ വെടിവെച്ച് കൊന്നു : കേരളം നടുങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളില്‍ നിന്നായി 40ഓളം യുവാക്കളെയും പ്രൊഫഷണലുകളെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ റിക്രൂട്ട് ചെയ്ത് സിറിയയില്‍ എത്തിച്ചതായി എന്‍.ഐ.ഐ കണ്ടെത്തല്‍. ഐ.എസിനെ വെട്ടിച്ച് തിരികെ…
Read More » - 10 July
കുഴഞ്ഞു വീണ് മരിച്ചയാളിന്റെ മൃതദേഹവുമായി കെഎസ്ആർടിസി സർവീസ് നടത്തി
കാഞ്ഞിരംകുളം : ബസിനുള്ളിൽ കുഴഞ്ഞുവീണു മരിച്ച വയോധികന്റെ മൃതദേഹവുമായി കെഎസ്ആർടിസി സർവീസ് നടത്തി. അരുമാനൂർ ഇടവൂർ വടക്കേചൂഴാറ്റുവീട്ടിൽ ഭുവനചന്ദ്രൻ നായർ (62) ആണു മരിച്ചത്. കോവളത്തു നിന്നും…
Read More » - 10 July
ഐ.എസ് റിക്രൂട്ട്മെന്റിന് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശി ? ഐ.എസിലേക്ക് പോകുന്ന മലയാളികളെ കുറിച്ച് ഇതുവരെ വന്ന വാര്‍ത്തകളും, വസ്തുതകളും…
തിരുവനന്തപുരം : സംസ്ഥാനത്തുനിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ സന്ദേശമയച്ചത് നാലു ഫോണ്‍നമ്പറുകളില്‍ നിന്നാണെന്നു കണ്ടെത്തി. ഒരു ഇന്ത്യന്‍ നമ്പറില്‍നിന്നും മൂന്നു വിദേശ നമ്പറുകളില്‍നിന്നുമാണ് സന്ദേശമയച്ചിട്ടുള്ളത്. ഈ നമ്പറുകള്‍…
Read More » - 10 July
ലഹരി കിട്ടുന്നതിനായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ചെയ്തതറിയുമ്പോള്‍ ആരിലും ഞെട്ടലുളവാക്കും
പയ്യന്നൂര്‍: കാന്‍സര്‍ രോഗത്തിനടക്കമുളള മരുന്നുകള്‍ ലഹരിക്കായി വാങ്ങി ഉപയോഗിച്ച മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ പയ്യന്നൂരില്‍ പിടിയില്‍. മരുന്നുകടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് സംഘം…
Read More » - 10 July
നടുറോഡില്‍ കൈയേറ്റ ശ്രമം; മണിക്കൂറുകളോളം ഗതാഗതം മുടങ്ങി
കൊച്ചി: ഇടപ്പള്ളി വലിയ പള്ളിക്കു സമീപം രണ്ടു കാറുകളിലായെത്തിയ സ്ത്രീയടങ്ങുന്ന സംഘം ട്രാഫിക് വാര്‍ഡനെ അസഭ്യം വിളിക്കുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ആരോപണം. തുടർന്ന് രണ്ട് മണിക്കൂറുകളോളം…
Read More » - 10 July
നിയമസഭയില്‍ ‘ചിരിവര സഭ’
തിരുവനന്തപുരം : കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 141 എം.എല്‍.എമാരുടെയും കാരിക്കേച്ചറുകളുടെ പ്രദര്‍ശനം ജൂലായ് 12ന് കേരള നിയമസഭാ സമുച്ചയത്തില്‍ നടക്കും. ‘ചിരിവരസഭ’ എന്നു പേരിട്ടിരിക്കുന്ന…
Read More » - 10 July
ലിവ് ഇന്‍ പാര്‍ട്ട്ണറെ സൂക്ഷിക്കുക, വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത് 30 ലക്ഷം
അഹമ്മദാബാദ്: ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ വര്‍ധിക്കുമ്പോള്‍ മറുഭാഗത്ത് തട്ടിപ്പിന് ഇരയാകുന്ന സ്ത്രീകളുടെ പുരുഷന്മാരും വര്‍ധിച്ചു വരുന്നുണ്ട്. ഗുജറാത്തിലെ നവരംഗ്പുര സ്വദേശിനിയായ ആര്‍ത്തി സാംധരിയ(42) എന്ന യുവതിയില്‍ നിന്നും…
Read More » - 10 July
ഐ.എസ് തലവന്റെ ഭാര്യ മലയാളി യുവാവിന്റെ കൂടെ ഒളിച്ചോടി; സോഷ്യല്‍ മീഡിയയില്‍ ചിരി ബോംബ് പൊട്ടിച്ച് ട്രോളര്‍മാര്‍
മലയാളി യുവാക്കള്‍ കൂട്ടത്തോടെ ഐ.എസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തകള്‍ രാജ്യം ഞെട്ടലോടെ ശ്രവിക്കുമ്പോള്‍ മലയാളികളുടെ ഐ.എസ് ബന്ധത്തെ കണക്കറ്റ് പരിഹസിച്ച് ട്രോളര്‍മാര്‍. ഐഎസ് നശിപ്പിക്കാനുളള മലയാളികളുടെ സൈക്കിള്‍ ഓടിക്കല്‍…
Read More » - 9 July
ഐ.എസില്‍ ചേര്‍ന്നുവെന്ന് കരുതുന്ന മെറിന്റെ അമ്മയുടെ വാക്കുകള്‍
കൊച്ചി ● തന്റെ മകളെ യഹിയ മതംമാറ്റി വിവാഹം കഴിയ്ക്കുകയായിരുന്നുവെന്ന് ഐഎസില്‍ ചേര്‍ന്നുവെന്ന സംശയിക്കുന്ന എറണാകുളം സ്വദേശി മെറിന്റെ അമ്മ. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. മതം മാറ്റി…
Read More » - 9 July
പ്രസ് ക്ലബ്ബിൽ മദ്യശാല : വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഭാരവാഹികള്‍
തിരുവനന്തപുരം ● പ്രസ് ക്ലബ്ബിൽ മദ്യശാല പ്രവർത്തിക്കുന്നു എന്നും എക്സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിങ്ങിന്റെ നിർദ്ദേശപ്രകാരം അത് അടച്ചുപൂട്ടി എന്നുമുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് പ്രസ്…
Read More » - 9 July
ഐഎസിന് അനുകൂലമായി മലയാളത്തിലുള്ള ബ്ലോഗ് വീണ്ടും പ്രത്യക്ഷപ്പെട്ടു
കോട്ടയം : ഐഎസിന് അനുകൂലമായി മലയാളത്തിലുള്ള ബ്ലോഗ് വീണ്ടും പ്രത്യക്ഷപ്പെട്ടു. മുഹാജീര്‍ 2015 എന്നാണ് ഐ.എസ് അനുകൂല ബ്ലോഗിന്റെ പേര്. ഖുറാന് വാക്യങ്ങളുടെ പ്രവാചക സൂക്തങ്ങളും ദുര്‍വ്യാഖ്യാനം…
Read More » - 9 July
വടകരയില്‍ നിന്നും കുടുംബത്തെ കാണാതായി
വടകര ● കോഴിക്കോട് വടകരയില്‍ നിന്നും അഞ്ചംഗ കുടുംബത്തെ കാണാതായി. ബഹ്റൈനില്‍ എഞ്ചിനീയറായ മന്‍സൂറിനേയും കുടുംബത്തേയുമാണ് കാണാതായത്. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരസംഘടനയില്‍ ചേര്‍ന്നതായാണ് സംശയിക്കുന്നത്.…
Read More » - 9 July
പെരുമ്പാവൂര്‍ ജിഷ വധക്കേസ് : ആദ്യ അന്വേഷണ സംഘത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം : പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ ആദ്യ അന്വേഷണ സംഘത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. കേസിന്റെ അന്വേഷണഘട്ടില് സംഘത്തിന് പാളിച്ച സംഭവിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.…
Read More » - 9 July
ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പോന്ന രണ്ടു മലയാളികളെ കൂടി കാണാതായി
കാസര്‍ഗോഡ് : ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ രണ്ടു മലയാളികളെ കൂടി കാണാതായി. ഖത്തര്‍, അബുദാബി എന്നിവടങ്ങളില്‍ ജോലി ചെയ്യുന്ന ഇവരില്‍ ഒരാള്‍ പടന്ന സ്വദേശി മുഹമ്മദ്…
Read More » - 9 July
അങ്ങനെ ഇടിവെട്ട് ഡയലോഗുകളുമായി വി.എസ് സിനിമയിലും…
കണ്ണൂര്‍ : വിപ്ലവ നായകന് വി.എസ്. അച്യുതാനന്ദന് അങ്ങനെ സിനിമാനടനായി. അതും വി.എസ്. എന്ന പേരില്‍ത്തന്നെ. കണ്ണൂരില്‍ ചിത്രീകരിക്കുന്ന ‘ക്യാംപസ് ഡയറി’ എന്ന സിനിമയിലാണു വി.എസ് അഭിനയിച്ചത്.…
Read More » - 9 July
കോവളത്ത് ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം : രണ്ടു പേര് പിടിയില്‍
തിരുവനന്തപുരം : കോവളത്ത് ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നാണ് പ്രതികളെ പിടിച്ചത്. ഇവരെ വൈകാതെ കേരളത്തിലെത്തിക്കും. ചാനല്‍കര ചരുവിള…
Read More » - 9 July
കുടുംബങ്ങളുടെ തിരോധാനം അതീവഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കാസര്‍കോട്ടു നിന്നും പാലക്കാട്ടു നിന്നും കുടുംബങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന വാര്‍ത്ത അതീവ ഗൗരവതരമെന്നും ഇത് പരിശോധിക്കേണ്ട വിഷയമാണെന്നും പിണറായി വിജയന്. ദമ്പതികളടക്കം അഞ്ച് കുടുംബങ്ങളെ…
Read More » - 9 July
കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നെന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരണവുമായി ഡിജിപി
കാസര്‍ഗോഡ് : കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നെന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരണവുമായി ഡിജിപി. സംഭവത്തില്‍ സ്ഥിരീകരണമില്ലെന്നും മലയാളികള്‍ വിദേശത്തേക്കു പോയി എന്നതല്ലാതെ ഈ കാര്യത്തില്‍ കൂടുതലൊന്നും അറിയില്ലെന്നും ഡിജിപി…
Read More » - 9 July
കാണാതായ മകളെ കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ച് കേരളം
തിരുവനന്തപുരം: കാണാതായ മകളെ കുറിച്ച് പൊട്ടിക്കരഞ്ഞാണ് ഈ അമ്മ മനസ്സ് തുറന്നത്. തമിഴ്നാട്ടില്‍ ബി.ഡി.എസ് വിദ്യാര്‍ഥിനിയായിരിക്കേയാണ് തന്റെ മകളായ നിമിഷയെ ഈസ വിവാഹം കഴിച്ചത്. വെറും നാലുദിവസത്തെ…
Read More » - 9 July
അടി തെറ്റിയാല്‍…വാര്‍ത്താ ചാനലുകള്‍ക്ക് സ്പീക്കറുടെ താക്കീത്….
തിരുവനന്തപുരം: അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയടക്കം റിപ്പോര്‍ട്ട് ചെയ്ത കേരള നിയമസഭയിലെ ഉറക്കം ഇനി ജനങ്ങള്‍ക്ക് കാണാനായേക്കില്ല. ഇനി നിയമസഭയിലെ ദൃശ്യങ്ങള്‍ ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടികള്‍ക്ക് ഉപയോഗിക്കരുതെന്ന് നിയമസഭാ…
Read More » - 9 July
വിഴിഞ്ഞം തുറമുഖത്തിന് തിരിച്ചടി
ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിയെക്കാള്‍ ലാഭകരം കുളച്ചല്‍ തുറമുഖമെന്ന് കേന്ദ്രസര്‍ക്കാരിന്റ പഠന റിപ്പോര്‍ട്ട്. വിഴിഞ്ഞം സാമ്പത്തിക ലാഭമുണ്ടാക്കില്ലെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പത്ത് മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഷിപ്പിങ് മന്ത്രാലയത്തിന്റെ…
Read More » - 9 July
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേയ്ക്ക് വെറും 130 മിനിറ്റ്!!! ആശ്ചര്യപ്പെടേണ്ട സംഭവം സത്യമാണ്
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച്, 130 മിനിട്ടുകൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന രീതിയില്‍ വിഭാവനം ചെയ്യുന്ന നിര്‍ദിഷ്ട അതിവേഗ റെയില്‍പാത പദ്ധതിയുടെ റിപ്പോര്‍ട്ട്…
Read More » - 9 July
‘സിങ്കം സ്റ്റൈല്‍’ ശരിക്കും ഏറ്റു… ആരും പൂട്ടാന്‍ ഭയന്നിരുന്ന പത്രക്കാരുടെ ബാറിന് സിങ്കത്തിന്റെ പൂട്ട് വീണു
തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടാന്‍ മടിച്ച പ്രസ്ക്ലബ് ബാര്‍ ഋഷിരാജ് സിംഗ് പൂട്ടിച്ചു. പ്രസ്ക്ലബിന്റെ അണ്ടര്‍ഗ്രൗണ്ടിലായിരുന്നു ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ബാര്‍…
Read More » - 9 July
പ്രതിശ്രുത വധുവിന്റെ അശ്ലീല വീഡിയോ വരനെ കാണിച്ചു; തുടര്‍ന്ന് കാസര്‍ഗോഡ് സംഭവിച്ചത്
കാഞ്ഞങ്ങാട് ● പ്രതിശ്രുത വധുവിന്റെ അശ്ലീല വീഡിയോ കാണിച്ച യുവാവിനെ വരനായ സുഹൃത്ത് ലോഡ്ജ് മുറിയില്‍ വച്ച് കുത്തി. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി റിനീഷി (30)നാണ് കുത്തേറ്റത്.…
Read More »