കൊച്ചി: സ്വര്‍ണ വില കൂടി. പവന് 80 രൂപ വർധിച്ച് ഗ്രാമിന് 2,585 രൂപയും പവന് 20,680 രൂപയുമായി.കഴിഞ്ഞ ദിവസം പവന് 20,600 രൂപയായിരുന്നു.ആഗോള വിപണിയില്‍ സ്വർണ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ ഇടയാക്കിയത്.നോട്ട് അസാധുവാക്കിയതിന് തൊട്ടടുത്ത ദിവസം തന്നെ 23,480 രൂപയിലേക്ക് സ്വർണ്ണ വില കൂടിയിരുന്നു.എന്നാൽഅടുത്ത ദിവസം തന്നെ 22,880 രൂപയിലേക്ക് താഴുകയായിരിന്നു.അതിനു ശേഷം സ്വർണ്ണ വിലയിൽ വൻ ഇടിവാണ് സംഭവിച്ചത്.
Post Your Comments