KeralaIndiaNews

എച്ച്.ഐ.വി, പ്രമേഹം ഉൾപ്പെടെ 50 മരുന്നുകൾക്ക് 44 ശതമാനം വരെ വില കുറച്ച്‌ കേന്ദ്ര സർക്കാർ

 

ന്യൂഡൽഹി: അൻപത് അത്യാവശ്യ മരുന്നുകൾക്ക് 44 ശതമാനം വരെ വില കുറച്ചു കേന്ദ്രസർക്കാർ.കൂടാതെ 29 -ഓളം മരുന്നുകളുടെ വിലയിന്മേലും നാഷണൽ ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റർ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

എച്ച്.ഐ.വി ഇഞ്ചക്ഷനുകൾ, പ്രമേഹം, ഡിപ്രഷൻ രോഗങ്ങൾ , ബാക്റ്റീരിയ ബാധ, ആൻജിന, പുളിച്ചു തികട്ടൽ,തുടങ്ങി അൻപതോളം മരുന്നുകൾക്കാണ് വില നിയന്ത്രണം.ഇത്തരം മരുന്നുകൾക്ക് അഞ്ചു മുതൽ 44 ശതമാനം വരെയായിരിക്കും വിലക്കുറവുണ്ടാവുക.ഉപഭോക്താക്കൾക്ക് ശരാശരി 25 % വിലക്കുറവ് ഉറപ്പായും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button