Kerala
- Sep- 2016 -26 September
പള്ളിയിലെ കുളത്തിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
വേങ്ങര: മലപ്പുറം വേങ്ങരയിൽ പത്തുമൂച്ചി ജുമാ മസ്ജിദ് പള്ളിയുടെ കുളത്തിൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.പാക്കട അബ്ദുൾ റസാഖിന്റെ മകൻ അബ്ദുൾ വാഹിദിനെയാണ് ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 26 September
ദിവസങ്ങളോളം ഭക്ഷണം കഴിച്ചില്ല, യുവതി മരിച്ച നിലയില്‍
മലപ്പുറം: ഭക്ഷണവും മരുന്നും നല്കാന് സഹായത്തിനാരുമില്ലാതെ യുവതി മരണപ്പെട്ടു. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെയാണ് എടപ്പാള്‍ വടക്കത്ത് കുന്നത്ത് ശോഭന (55) യുടെ മരണം. ഒരു മകള്‍ മാത്രമായിരുന്നു…
Read More » - 26 September
മാണിക്കെതിരെ തെളിവുമായി വിജിലൻസ്
കൊച്ചി: കോഴിക്കോഴ കേസിൽ മുന്‍മന്ത്രി കെഎം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലൻസ് ഹൈക്കോടതിയിൽ. നികുതിപിരിവിന് മാണി സ്റ്റേ നൽകിയതിന്റെ ഫയൽ പിടിച്ചെടുത്തു. മാണിയുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 26 September
എൻഡിഎ കേരള ഘടകം: കുമ്മനത്തിനും തുഷാർ വെള്ളാപ്പള്ളിക്കും പുതിയ പദവി
കോഴിക്കോട്: തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍.ഡി.എ. സംസ്ഥാന കണ്‍വീനറാക്കാന്‍ അമിത് ഷാ വിളിച്ച എന്‍.ഡി.എ. യോഗത്തില്‍ തീരുമാനം. കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എൻഡിഎ കേരള…
Read More » - 26 September
ഹിന്ദു സമൂഹത്തിന്റെ സംഭാവനകളെ വാഴ്ത്തി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഹിന്ദു സമൂഹത്തെ വാനോളം പുകഴ്ത്തി റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ആഗോള സാമൂഹിക വളര്‍ച്ചയ്ക്കും അമേരിക്കന്‍ സംസ്കാരത്തിനും ഹൈന്ദവ സമൂഹം നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ട്രംപ്…
Read More » - 26 September
കുരുക്ക് മുറുക്കി വിജിലൻസ് : കെ . ബാബുവിന്റെ ഭാര്യയെ ചോദ്യം ചെയ്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന് കെ.കെ. ജോഷിയെയും വിജിലന്‍സ് ചോദ്യം ചെയ്തു.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വിജിലന്‍സ്…
Read More » - 26 September
കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊന്നശേഷം വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി
കുറ്റിപ്പുറം : ഇന്നു രാവിലെ ആറു മണിയോടെയാണ് സംഭവം. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവതി ഒരുവയസുള്ള ഇരട്ട കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊന്നശേഷം തീകൊളുത്തി ജീവനൊടുക്കി.കുറ്റിപ്പുറം ലക്ഷം…
Read More » - 26 September
തിരുവനന്തപുരം വിമാനത്താവളം മൂന്ന് മാസം പകല്‍ അടച്ചിടും കാരണം വ്യക്തമാക്കി എയര്‍പോര്‍ട്ട് അധികൃതര്‍
തിരുവനന്തപുരം: റണ്‍വെയിലെ അറ്റകുറ്റ പണികള്‍ നടത്തുന്നതിന്റെ ഭാഗമായി റണ്‍വേ മൂന്ന് മാസം അടച്ചുടുന്നതിന് തീരുമാനം. അന്താരാഷ്ട്ര നിലവാരത്തില്‍ റണ്‍വേ നവീകരിക്കുന്നതിന്റെ (റീകാര്‍പെറ്റിംഗ്) ഭാഗമായാണ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നു…
Read More » - 26 September
കെ.എസ്.യു നേതാവിന്റെ ഫോണ്‍ മോഷണം പോയി : ജില്ലാ പഞ്ചായത്ത് അംഗമായ മുന്‍ കെ.എസ്.യു നേതാവിനെതിരെ കേസ്
തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി യൂത്ത് കോണ്‍ഗ്രസിലേയ്ക്കും വ്യാപിക്കുന്നുവെന്നതിന് തെളിവ്. രാഷ്ട്രീയപകപ്പൊക്കലിന് വേണ്ടി മൊബൈല്‍ ഫോണ്‍ മോഷണവും പൊലീസ് കേസ് അന്വേഷണവും. തൃശൂരിലാണ് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവം…
Read More » - 26 September
‘എന്തിരനെ’ വെല്ലുന്ന രീതിയിൽ എംബിബിഎസ് പരീക്ഷയില്‍ കോപ്പിയടി
തിരുവനന്തപുരം: ആരോഗ്യസർവകലാശാല നടത്തുന്ന എംബിബിഎസ് പരീക്ഷയില്‍ കോപ്പിയടി നടന്നതായി വിവരം. എംബിബിഎസ് പരീക്ഷയുടെ ജനറല്‍ മെഡിസിന് പേപ്പറിൽ തിരുവനന്തപുരത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജിലാണ് ഹൈടെക് കോപ്പിയടി…
Read More » - 26 September
യുവതിയുടെ രണ്ട് ദിവസം പഴക്കം ചെന്ന മൃതദേഹം ഹോസ്റ്റലിന്റെ ടെറസിൽ കണ്ടെത്തി
കഴക്കൂട്ടം : കഴക്കൂട്ടത്തെ ഹോസ്റ്റലിൽ യുവതിയുടെ രണ്ട് ദിവസം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. കഴക്കൂട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ബിസിനസ് ഡവലപ്മെന്റ് എക്സ്ക്യൂട്ടീവ് ആയ വി.പി.ആശ (33)യെയാണു…
Read More » - 26 September
പാകം ചെയ്തിട്ട് രണ്ട് നാൾ ആയിട്ടും തിളച്ചു തീരാതെ മീൻകറി
മൂവാറ്റുപുഴ: പാകം ചെയ്തിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും മീൻ കറിയിൽ നിന്നും ആവി ഉയരുന്നു. പായിപ്ര സെൻട്രൽ ജുമാ മസ്ജിദിനു സമീപം കൊച്ചുപുരയിൽ സലീമിന്റെ വീട്ടിലാണു സംഭവം.…
Read More » - 26 September
മന്ത്രി കടകംപള്ളിയ്ക്കെതിരെ ക്രിമിനല്‍ കേസ് : മന്ത്രിയെ ന്യായീകരിയ്ക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം: കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിന് യാതൊരു തടസവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . വൈദ്യുതി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റു ചെയ്യാന്‍…
Read More » - 25 September
തൃശൂര്‍ റെയില്‍വേ സ്റ്റേഷന് യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത
തൃശൂര്‍ : തൃശൂര്‍ റെയില്‍വേ സ്റ്റേഷന് യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ഫോണില്‍…
Read More » - 25 September
കേരളത്തെ സൊമാലിയ എന്നുവിളിച്ച മോദി വൈകിയാണെങ്കിലും തിരുത്തിപറഞ്ഞതില് സന്തോഷമുണ്ടെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ഉമ്മന്‍ചാണ്ടി പറയുന്നതിങ്ങനെ. പണ്ട് പട്ടിണി രാജ്യമായ സൊമാലിയപോലെയാണ് കേരളമെന്ന് മോദി പറയുകയുണ്ടായി. ആ കേരളത്തെക്കുറിച്ച് വൈകിയാണെങ്കിലും…
Read More » - 25 September
തൂശനിലയില്‍ ചോറുണ്ട് പ്രധാനമന്ത്രിയും മറ്റ് ദേശീയ നേതാക്കളും
കോഴിക്കോട്: ബിജെപി ദേശീയ കൗൺസിൽ യോഗത്തിനെത്തിയ പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ തൂശനിലയിൽ വിളമ്പിയ ഭക്ഷണം നൽകിയാണ് കേരളം യാത്രയാക്കിയത്. പരിപ്പും പപ്പടവും അവിയലും തോരനും അച്ചാറും രണ്ടു…
Read More » - 25 September
ചോരയില്‍ കുളിച്ച് കിടക്കുന്ന രോഗിയ്ക്കൊപ്പം ഡോക്ടര്‍മാരുടെ സെല്‍ഫി
കൊച്ചി : ഓപ്പറേഷന് ടേബിളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന രോഗിയ്ക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഡോക്ടര്‍മാരുടെ പ്രവര്‍ത്തിയ്ക്ക് എതിരേ ശക്തമായ പ്രതിഷേധം ആണ് സോഷ്യല്‍…
Read More » - 25 September
വിവാഹത്തിനിടെ മോഷണം : ദൃശ്യം സിസി ടിവിയില്‍
ഷൊര്‍ണൂര്‍ : വിവാഹ പാര്‍ട്ടിക്കിടെ മോഷണം. ഷൊര്‍ണൂര്‍ കൊളപ്പുള്ളിയിലെ ബ്ലൂഡയമണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ പാര്‍ട്ടിക്കിടെയാണ് മോഷണം. ചെറുതുരുത്തി സ്വദേശി മൊയ്തീന് ഖദീജ ദമ്പതികളുടെ മക്കളുടെ വിവാഹത്തില്‍…
Read More » - 25 September
സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു
തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു. സ്വാശ്രയ കോഴക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും ഉപാധ്യക്ഷന്‍ സി.ആര് മഹേഷും നടത്തുന്ന നിരാഹാര…
Read More » - 25 September
അഴിമതിക്ക് പിന്തുണ നല്കുന്ന കാര്യത്തില്‍ ഉമ്മനും സുധീരനും ചേട്ടന് ബാവ-അനിയന് ബാവയാണെന്ന് ഉഴവൂര്‍ വിജയന്
തിരുവനന്തപുരം: കെ ബാബുവിനെ പിന്തുണച്ച വിഎം സുധീരനെ പരിഹസിച്ച് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെത്തി. അഴിമതിക്കേസില്‍ അകപ്പെട്ട ബാബുവിനെ പിന്തുണയ്ക്കാന്‍ തയ്യാറായ സുധീരന്റെ നടപടി അപഹാസ്യമാണെന്നും…
Read More » - 25 September
സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനുള്ള ദര്‍ശനരേഖ പ്രധാനമന്ത്രിക്ക് കൈമാറി ബിജെപി കേരളഘടകം
കോഴിക്കോട്: കേരളവികസനത്തിന് പുതിയ ദിശാബോധം നല്കുന്ന സമഗ്ര ദര്‍ശനരേഖ ബിജെപികേരള ഘടകത്തിനു വേണ്ടി അഞ്ചംഗ വിദഗ്ധസംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയും ആവശ്യമെങ്കില്‍…
Read More » - 25 September
തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്താവുന്നതു ഭയന്നാണ് വെള്ളാപ്പള്ളി പിണറായിയെ കണ്ടതെന്ന് വിഎസ്
കൊല്ലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായിയെ കണ്ടതിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന് രംഗത്ത്. മൈക്രോഫിനാന്‍സ് തട്ടിപ്പിനുപിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്താവുന്നത് ഭയന്നാണ്…
Read More » - 25 September
വിവരക്കേട് എനിക്കില്ല, മാതൃഭൂമി വാക്കുകള്‍ വളച്ചൊടിച്ചു, താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുഗതകുമാരി
കൊച്ചി: താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് മാതൃഭൂമി വാര്‍ത്ത കൊടുത്തെന്ന് കവയിത്രി സുഗതകുമാരി. താന്‍ പറയാത്ത കാര്യങ്ങളാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റത്തിനെതിരെ സുഗതകുമാരി സംസാരിച്ചതാണ്…
Read More » - 25 September
നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിനെതിരെ ജി.സുധാകരന്
കൊച്ചി : ബി.ജെ.പി ദേശീയ കൗണ്‍സില്‍ പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിനെതിരെ മന്ത്രി ജി. സുധാകരന്. മര്യാദയില്ലാത്ത പ്രസംഗമാണ് മോദി ഇന്നലെ നടത്തിയതെന്ന് ജി.…
Read More » - 25 September
ബിജെപിയുമായി തര്‍ക്കങ്ങളില്ല; സ്ഥാനങ്ങള്‍ മോഹിച്ചല്ല എന്‍ഡിഎയില്‍ ചേര്‍ന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി
കോഴിക്കോട്: സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ബിജെപിയുമായി ധാരണയിലെത്തിയെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിജെപിയുമായി ഒരു തര്‍ക്കവുമില്ല. പാര്‍ട്ടിക്കുള്ളിലും ഇതുസംബന്ധിച്ച് അഭിപ്രായഭിന്നതയില്ല. വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ഉടന്‍…
Read More »