Kerala
- Jan- 2017 -5 January
കൊല്ലം തേവള്ളി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെപിയ്ക്ക് ഉജ്ജ്വല വിജയം
കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി ഷൈലജയാണ് വിജയിച്ചത്. 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷൈലജയുടെ…
Read More » - 5 January
അനധികൃത സ്വത്ത് സമ്പാദനം: ടോം ജോസിനെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു
കൊച്ചി: അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു.കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലൻസ് നടപടി.…
Read More » - 5 January
മന്ത്രി എ.കെ ബാലനെതിരേ മന്ത്രി കെ.രാജു
മന്ത്രി എ.കെ ബാലനെതിരേ മന്ത്രി കെ.രാജു. എ.കെ. ബാലൻ പറഞ്ഞത് ബാലന്റെ അഭിപ്രായമാണെന്ന് കെ. രാജു മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുകൾ കണ്ടാൽ മുഖ്യമന്ത്രിക്ക് തിരുത്താനുള്ള അവകാശമുണ്ടെന്നും അദ്ദേഹം…
Read More » - 5 January
ബാങ്കുകൾ പലിശ നിരക്ക് കുറച്ചു
കൊച്ചി: പൊതുമേഖലാ ബാങ്കുകൾക്ക് പിന്നാലെ സ്വകാര്യ ബാങ്കുകളും പലിശ നിരക്ക് കുറച്ചു.രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക് അടിസ്ഥാന വായ്പാ നിരക്കിൽ 0.75 മുതൽ…
Read More » - 5 January
എയര്‍ ഇന്ത്യയുടെ കോഴിക്കോട്-തിരുവനന്തപുരം കണക്ഷന് ഫ്ളൈറ്റിന് അനുമതി
തിരുവനന്തപുരം : മനാമ-ബഹ്റൈന്‍-കോഴിക്കോട് സെക്ടറിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്കു കോഴിക്കോട് നിന്നും തിരുവന്തപുരത്തേക്ക് കണക്ഷന് ഫ്ളൈറ്റിന് അനുമതി. തിരുവനന്തപുരത്തേക്കുള്ള കണക്ഷന് ഫ്ളൈറ്റ് സൗകര്യം ജനുവരി 16…
Read More » - 5 January
എം.ടിയെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് സി.പി.ഐ
തിരുവനന്തപുരം: പ്രധാനമന്ത്രിയെ വിമര്‍ശിച്ച എം.ടി വാസുദേവന്‍നായര്‍ക്കെതിരെ പ്രതിഷേധിച്ച ബി.ജെ.പി നേതാക്കളുടെയും അനുഭാവികളുടെയും പ്രതികരണത്തിനു പരോക്ഷ പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൗരസ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണെന്നും…
Read More » - 5 January
സഹോദരങ്ങളുടെ മക്കൾ പാറമടയിൽ മരിച്ച നിലയിൽ
തിരുവനന്തപുരം : സഹോദരങ്ങളുടെ മക്കൾ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൗഡിക്കോണം കാഞ്ഞിക്കല്‍ പൂരാശ്വതിയില് സുരേഷ്-ശര്‍മിള ദമ്പതിമാരുടെ മകന് കിരണ്‍ എസ്.സുരേഷ്(19), ആവുക്കുളം അദ്വൈതത്തില്‍ പ്രദീപ്-സുജ ദമ്പതിമാരുടെ മകന്…
Read More » - 5 January
പിഞ്ചുകുഞ്ഞിനെ സിപിഎമ്മുകാര്‍ റോഡിലെറിഞ്ഞ സംഭവം; അമ്മമാര്‍ പോലീസ് സ്റ്റേഷന് ഉപരോധിക്കും
മലപ്പുറം ; പിഞ്ചുകുഞ്ഞിനെ കാലില്‍ തൂക്കി റോഡിലെറിഞ്ഞ സിപിഎം നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണം ഉണ്ട്. തിരൂര്‍…
Read More » - 5 January
പണം പിൻവലിക്കൽ: ബാങ്കുകൾ ഫീസ് ഈടാക്കി തുടങ്ങി
തിരുവനന്തപുരം: പണം പിൻവലിക്കുന്നതിനെ തുടർന്ന് എ.ടി.എം. കാര്ഡുപയോഗങ്ങള്ക്കുള്ള ഫീസ് ബാങ്കുകള്‍ ഈടാക്കിത്തുടങ്ങി.പരിധികഴിഞ്ഞാലാണ് എ.ടി.എം. ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത്. പണം പിന്‍വലിക്കുന്നതിന് 20 മുതല്‍ 25 രൂപവരെയും മറ്റിടപാടുകള്‍ക്ക്…
Read More » - 5 January
ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ഡി ജി പിക്ക് നിവേദനം
കണ്ണൂർ: കേരളത്തിലെ മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ജയില്‍ ഡി.ജി.പി.ക്ക് നിവേദനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി,…
Read More » - 5 January
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് : സെക്രട്ടേറിയറ്റിൽ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുന്നു
തിരുവനന്തപുരം : സംസ്ഥാന സർക്കാർ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിൽ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുന്നു. സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സിലാണ് സൂചന പണിമുടക്ക് നടത്തുന്നത്. പണിമുടക്കില്‍…
Read More » - 5 January
കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം : മോദി മന്ത്രിസഭയിലേയ്ക്ക് കേരളത്തില്‍ നിന്നും ഒരു മന്ത്രിയെ ഉറപ്പിച്ചു
തിരുവനന്തപുരം: മോദി മന്ത്രിസഭയിലേയ്ക്ക് കേരളത്തില്‍ നിന്നും ഒരു മന്ത്രി ഉണ്ടാകുമോ ? ഇതിനെ കുറിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ ചൂട് പിടിച്ച ചര്‍ച്ച നടക്കുകയാണ്. ഉണ്ടെങ്കില്‍ ആരായിരിയ്ക്കും…
Read More » - 5 January
ഇന്ത്യ-പാക് പ്രശ്നം മലക്കം മറിഞ്ഞ് അമേരിക്ക
വാഷിങ്ടണ്‍: ഇന്ത്യ -പാക് പ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ ഇല്ലെന്ന് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് പ്രശ്നപരിഹാരം കാണുന്നതാണ് ഉചിതം. അമേരിക്ക അതിനെ പിന്തുണയ്ക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്ന്…
Read More » - 4 January
പാവങ്ങളുടെ പാർട്ടി എന്ന് പറഞ്ഞു കാപട്യം കാട്ടരുത്: സിപി എമ്മിനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല
സി.പി.എമ്മിനെതിരെ ഫേസ്ബുക്കിലൂടെ വിമർശനവുമായി രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ പഞ്ചനക്ഷത്രഹോട്ടലിൽ സി.പി.എം കേന്ദ്ര കമ്മിറ്റി നടത്തി പണം ധൂർത്തടിക്കുന്നതിനെതിരെയാണ് ചെന്നിത്തല രംഗത്ത് എത്തിയത്. താഴെത്തട്ടിൽ ഇറങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം…
Read More » - 4 January
ജ്വാല ഫൌണ്ടേഷൻ അശരണർക്കായി സ്ഥാപിച്ചു കൊടുത്ത പെട്ടിക്കടകൾ പൊളിച്ചു മാറ്റാൻ നിർദ്ദേശം-എതിർപ്പുമായി അശ്വതി ജ്വാല
തിരുവനന്തപുരം:വിശക്കുന്ന വയറുകൾക്കു ഒരു പൊതിച്ചോറുമായി തെരുവിൽ ഇറങ്ങിയ അശ്വതി ജ്വാല എന്ന പെൺകുട്ടിയെ ആരും മറന്നു കാണില്ലല്ലോ.അവരുടെ ജ്വാല ഫൌണ്ടേഷൻ നിരവധി ആളുകൾക്ക് അത്താണിയായി. നിത്യ…
Read More » - 4 January
സ്ത്രീകളുമായി സൗഹൃദം കൂടി ആഭരണക്കവർച്ച- പ്രതി അറസ്റ്റിൽ
പെരിന്തല്‍മണ്ണ: സ്ത്രീകളുമായി ഫോണിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പരിചയം സ്ഥാപിച്ച് ആഭരണം കവരുന്ന വിരുതൻ പിടിയിലായി.മേലാറ്റൂര്‍ എടപ്പറ്റ സ്വദേശി തോട്ടുകുഴി കുന്നത്ത് വീട്ടില്‍ മുഹമ്മദ് റിയാസ് ആണ് അറസ്റ്റിൽ ആയത്.നിരവധി…
Read More » - 4 January
കലോത്സവവേദിയിലും നിലവിളക്കിന് അയിത്തം : കൊളുത്താൻ ആളുണ്ടായിട്ടും മടി കാണിച്ച് ചിലർ
തിരൂർ: കലോത്സവ വേദിയിൽ നിലവിളക്ക് കൊളുത്താൻ ആളുണ്ടായിട്ടും മടി കാണിച്ച് നിലവിളക്കിനോട് അയിത്തം പ്രഖ്യാപിച്ച് ചിലർ. ഭദ്രദീപം കൊളുത്താമെന്ന് ഏറ്റിരുന്ന മലയാളം സർവകലാശാല വൈസ് ചാൻസലർ കെ…
Read More » - 4 January
ഇഎംഎസിന്റെ നാട്ടിലെ പഞ്ചായത്ത് ഓഫീസില്‍ പോലും മാലിന്യ കൂമ്പാരം:ഹരിത കേരള മിഷന് പ്രഹസനം ആകുന്നു
പെരിന്തല്‍മണ്ണ : നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് മിഷനെ അനുകരിച്ച് പിണറായി വിജയന് സര്‍ക്കാര്‍ നടപ്പാക്കിയ ഹരിത കേരള മിഷന് തുടക്കത്തിലേ പാളുന്നതായി റിപ്പോര്‍ട്ടുകള്‍. കമ്മ്യൂണിസ്റ്റ് ആചാര്യന്…
Read More » - 4 January
യു പിയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ
ലക്നൗ : ഉത്തർപ്രദേശിൽ ഈ വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർേവ്വ റിപ്പോർട്ട്.403 അംഗ നിയമസഭയിൽ 218 സീറ്റ് നേടി ബി.ജെ.പി…
Read More » - 4 January
ജിഷ വധക്കേസ് : മുഖ്യമന്ത്രിയുടെ നിലപാട് തള്ളി പോലീസ്
തിരുവനന്തപുരം: ജിഷ വധക്കേസില്‍ ആദ്യ അന്വേഷണ സംഘം വീഴ്ചവരുത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പൊലീസ് തള്ളി. വിവരാവകാശ രേഖയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.ഒരു വീഴ്ചയും ഉണ്ടായില്ലെന്നും…
Read More » - 4 January
കരസേനാ ഉപമേധാവിയായി കൊട്ടാരക്കര സ്വദേശി
ന്യൂഡല്‍ഹി:കരസേനാ ഉപമേധാവിയായി മലയാളിയായ ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് സ്ഥാനമേല്‍ക്കേും.ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി സ്ഥാനമേറ്റപ്പോള്‍ വന്ന ഒഴിവിലേക്കാണ് ജനറൽ ശരത് ചന്ദ് സ്ഥാനമേൽക്കുന്നത്.കഴക്കൂട്ടം സൈനിക് സ്കൂള്‍…
Read More » - 4 January
പള്ളിയിലെ പരിപാടിക്ക് വരൻ ഗിറ്റാർ വായിച്ചിട്ടുണ്ട്: ഹിന്ദുയുവതിയുടെ വിവാഹം മുടക്കാൻ ആരോപണങ്ങളുമായി വിഎച്ച് പി
ഭോപ്പാല്‍: വരന് പള്ളിയില്‍ ഗിറ്റാര്‍ വായിക്കാറുണ്ടെന്നാരോപിച്ച് ഹിന്ദു യുവതിയുടെ വിവാഹത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്. 27കാരിയായ റിതു ദുബെയും വിശാല്‍ മിത്രയെന്ന യുവാവും തമ്മിലുള്ള വിവാഹം സ്പെഷ്യല്‍ മാരേജ്…
Read More » - 4 January
നിറം മാറ്റി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: തിരുവന്തപുരത്ത് പിങ്ക് ബസ് ഒരുങ്ങുന്നു.കെ.എസ്.ആര്.ടി.സി.യാണ് പുതുവര്‍ഷ സമ്മാനമായി പിങ്ക് ബസ് നിരത്തിലിറക്കുന്നത്. 2 ബസുകളാണ് സ്ത്രീകള്‍ക്ക് മാത്രമായി വരുന്നത്. ബസിന്റെ അവസാനഘട്ട പണി കെ.എസ്.ആര്.ടി.സി.യുടെ കൈമനം…
Read More » - 4 January
മോഷണം തുടര്‍ക്കഥ: ബിവറേജ് ഔട്ട്ലെറ്റുകള്‍ക്ക് ഇനി ലോക്കറും സെക്യൂരിറ്റിയും
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലെറ്റുകളുടെയും വെയര്‍ഹൗസുകളുടെയും സുരക്ഷ ശക്തമാക്കാന്‍ ബിവറേജസ് കോര്പ്പറേഷന് തീരുമാനിച്ചു. കോര്‍പ്പറേഷന്റെ 23 വെയര്‍ഹൗസുകളിലാണ് ലോക്കര്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഗ്രാമപ്രദേശങ്ങളിലെയടക്കം ബിവറേജ് ഔട്ട്ലെറ്റുകളില് സെക്യൂരിറ്റി…
Read More » - 4 January
മന്ത്രിക്കസേര ശ്വാശതമായ ഒന്നല്ല.ആരൊക്കെ ഈ കസേരയിൽ നിന്നും ഇനിയും തെറിക്കാൻ കിടക്കുന്നു,അതുകൊണ്ട് ഡയറിയിലൊന്നും വലിയ കാര്യമില്ലെന്നറിയുക സഖാക്കളെ;ജോയ് മാത്യു
തിരുവനന്തപുരം: ഡയറികള്‍ നശിപ്പിക്കാനൊരുങ്ങുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ജോയ് മാത്യു.മന്ത്രിമാരുടെ പേരുകള്‍ ക്രമം തെറ്റിച്ച് അച്ചടിച്ചുവെന്ന പേരില്‍ ഡയറി അച്ചടി നിര്‍ത്തിവെച്ച് ഇതുവരെ അച്ചടിച്ച ഡയറികള്‍…
Read More »