കാസര്‍ഗോഡ് : കാസര്‍ഗോഡ് മംഗല്പാടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം . തൃശൂര്‍ സ്വദേശികളായ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

Post Your Comments