Kerala
- Jan- 2017 -13 January
ഐആര്‍സിടിസി വിമാനയാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു
കൊച്ചി : ഐആര്‍സിടിസി വിമാനയാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ബാലി രാജ്യാന്തര ടൂര്‍ മാര്‍ച്ച് 18 ന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട് 22 ന് തിരിച്ചെത്തും. പാക്കേജുകളില്‍ മടക്ക…
Read More » - 13 January
ഭരണ നിപുണൻ എന്ന് പ്രചരിപ്പിക്കപ്പെട്ട പിണറായി കേരളം കണ്ട ഏറ്റവും കഴിവ് കെട്ട ഭരണാധികാരിയായി- കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും കഴിവുകെട്ട ഭരണാധികാരിയായി പിണറായി വിജയൻ മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ‘കള്ളപ്പണക്കാരുടെയും മുതലാളിമാരുടേയും പാർട്ടിയായി സിപിഎം മാറിക്കഴിഞ്ഞു.സിപിഎം…
Read More » - 13 January
തീയേറ്ററുകളില്‍നിന്നും നികുതി ഉറപ്പാക്കും; മന്ത്രി പറഞ്ഞതിനെക്കുറിച്ച് ഇന്നസെന്റ്
തിരുവനന്തപുരം: സിനിമാ സമരം ഒത്തു തീര്‍പ്പാക്കാനുള്ള സാധ്യതയെക്കുറിച്ച് മന്ത്രി എ.കെ ബാലന് വിശദീകരിച്ചിരുന്നുവെന്ന് എംപി ഇന്നസെന്റ്. തീയേറ്ററുകളില്‍ നിന്നുള്ള നികുതി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. പറഞ്ഞ കാര്യങ്ങളില്‍…
Read More » - 13 January
ഏനാത്ത് പാലത്തിന്റെ തകരാര്‍ അന്വേഷിക്കും – ജി.സുധാകരന്
തിരുവനന്തപുരം : ഏനാത്ത് പാലത്തിന്റെ തൂണ് ഇടിഞ്ഞു താണതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് പറഞ്ഞു. പി.ജെ.ജോസഫ് വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് നിര്‍മാണ ജോലികള്‍…
Read More » - 13 January
കമല്‍ നിങ്ങളുടെ അഭിപ്രായം തെറ്റ്; കമലും എഴുത്തുകാരി മെറിലിയും തമ്മിലുള്ള പോര് മുറുകുന്നു
സംവിധായകന് കമലിനെ വിമര്‍ശിച്ച് വീണ്ടും എഴുത്തുകാരി മെറിലി വെയ്സ്ബോര്‍ഡ്. കമല സുരയ്യയെ ചൊല്ലിയാണ് ഇരുവരും തമ്മിലുള്ള പോര്. മെറിലി എഴുതിയ പുസ്തകം അനുസരിച്ച് മാധവിക്കുട്ടിക്ക് ലൈംഗിക തൃഷ്ണ…
Read More » - 13 January
ആലുവ മണപ്പുറത്ത് ഭിക്ഷാടകരുടെ കൂട്ടം- പിന്നിൽ ഭിക്ഷാടന മാഫിയ എന്ന് സംശയം
ആലുവ: തീർത്ഥാടന കേന്ദ്രമായ ആലുവ മണപ്പുറത്തു പരിസരവാസികൾക്കും തീർത്ഥാടകർക്കും തലവേദനയായി ഭിക്ഷാടകരുടെ ഒരു കൂട്ടം തന്നെ തമ്പടിക്കുന്നു.അന്യ സംസ്ഥാനക്കാരായ ഭിക്ഷാടകരാണ് ഇതെല്ലാം.ഏകദേശം അൻപതോളം ആളുകൾ ദേവസ്വം ബോർഡിന്റെ…
Read More » - 13 January
സ്റ്റാഫിന് ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിഴ;കണ്ണൂര്‍ വിമല്‍ജ്യോതിയിലെ പീഡനങ്ങള്‍ വിചിത്രം
ശ്രുതി പ്രകാശ് കണ്ണൂര്‍: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വിഷ്ണുവിന്റെ മരണം സംസ്ഥാനത്തെ ഒന്നടങ്കം ഉലച്ചിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ പല കോളേജുകള്ക്കുള്ളിലും നടക്കുന്ന വിചിത്ര നിയമങ്ങളും നടപടികളും പീഡനങ്ങള്‍…
Read More » - 13 January
വൃദ്ധ വീട്ടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍
കൊട്ടാരക്കര: കൊല്ലത്തു 90 കാരിയെ കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തി.ചിതറ മന്ദിരംകുന്ന് സ്വദേശിനി ജാനമ്മയാണ് മരിച്ചത്. കഴിഞ്ഞ കുറെനാളായി ജാനമ്മ ചെറുമകൻ അനിൽകുമാറിനോടൊപ്പം അയാളുടെ വീട്ടിലായിരുന്നു താമസം.…
Read More » - 13 January
25ന് സര്‍ക്കാരിന്റെ സിനിമാ ചര്‍ച്ച; സുരേഷ്ഗോപിക്കും ക്ഷണം
തിരുവനന്തപുരം : ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ഫിലിം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനു ഈമാസം 25നു സാംസ്കാരിമന്ത്രി എ.കെ ബാലന്റെ…
Read More » - 13 January
സുരേഷ്ഗോപിയെ കമല്‍ കടന്നാക്രമിച്ചപ്പോള്‍ എന്തേ താങ്കള്‍ക്കു നൊന്തില്ല? ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച് കമല്‍ പറഞ്ഞ വീഡിയോ താങ്കള്‍ കണ്ടുനോക്കൂ… പക്ഷപാതപരമായ ബി.ഉണ്ണിക്കൃഷ്ണന്റെ നിലപാടിനെക്കുറിച്ച് പി.ആര് രാജിന് ചോദിക്കാനുള്ളത്
ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്മാര്ക്കും എതിരെ ചില കേന്ദ്രങ്ങള്‍ നടത്തുന്നുവെന്ന് ആരോപിക്കുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിക്കാന്‍ കൊച്ചിയില്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ സമ്മേളനം നടത്താനൊരുങ്ങുകയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ സംവിധായകന് ഉണ്ണിക്കൃഷ്ണന്.…
Read More » - 13 January
സുമനസ്സുകളുടെ സഹായം തേടി ഒരച്ഛൻ
മകന്റെ ക്രൂര പീഡനം മൂലം സുമനസ്സുകളുടെ സഹായം തേടി ഒരച്ഛൻ. വിഷ്ണു ആർ എസ് പാറശാലയുടെ ഫേസ്ബുക്കിലാണ് സച്ചിദാനന്ദൻ എന്ന 77 കാരന്റെ ദാരുണ ജീവിതത്തെ തുറന്നു…
Read More » - 13 January
ബാര്‍കോഴ: ശങ്കര്‍ റെഡ്ഡിക്കെതിരെ എസ്.പി സുകേശന്റെ മൊഴി പുറത്ത്
ബാര്‍കോഴയുമായി ബന്ധപ്പെട്ടു ശങ്കര്‍ റെഡ്ഡിക്കെതിരെയുള്ള എസ്.പി സുകേശന്റെ മൊഴി പുറത്ത്. ബാര്‍ കോഴയില്‍ അട്ടിമറി നടന്നെന്നും, താന്‍ നല്കിയ റിപ്പോര്‍ട്ടല്ല കോടതിയില്‍ എത്തിയതെന്നുമാണ് സുകേശന്റെ മൊഴി. എസ്.പി…
Read More » - 13 January
എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ രാജി; സിനിമാ സമരം പൊളിയുന്നു; പ്രമുഖ തീയേറ്ററുകള്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന് വിട്ടു
കൊച്ചി: പിടിവാശിയുമായി സിനിമാസമരം നടത്തുന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളരുന്നു. സംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന ട്രഷറര്‍ കവിതാ സാജു തത്സ്ഥാനം രാജിവെച്ചു. സാജുവിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 13 January
കേന്ദ്രബജറ്റില്‍ ന്യായമായ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പിക്കാന്‍ എം.പിമാര്‍ കൂട്ടായി പരിശ്രമിക്കണം- മുഖ്യമന്ത്രി
ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ, കേരളത്തിൻറെ ന്യായമായ ആവശ്യങ്ങൾ ബജറ്റിൽ ഉൾപ്പെടുന്നു എന്നുറപ്പിക്കാൻ നമ്മുടെ എം പി മാർ കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട്. ഇപ്പോൾ നാം അനുഭവിക്കുന്ന ഏറ്റവും…
Read More » - 13 January
ഗുരുവായൂർ ദേവസ്വത്തിൽ അനധികൃതമായി സസ്പെൻഷൻ ചെയ്തതായി ആരോപണം
ഗുരുവായൂർ:ഗുരുവായൂർ ദേവസ്വത്തിൽ അനധികൃതമായി സസ്പെൻഷൻ നടന്നതായി ആരോപണം.ജനുവരി 9 നാണ് B4-253/17 നമ്പർ ഉത്തരവ് പ്രകാരം ഗുരുവായൂർ ദേവസ്വം ഇലക്ട്രിക്കൽ വിഭാഗം സെക്കന്റ് ഗ്രേഡ് ഓവർസിയറായ ഭവദാസ്…
Read More » - 13 January
മുസ്ലീം ലീഗ് സി.പി.എമ്മിനോട് കൂടുതല്‍ അടുക്കുന്നു: മൃദുസമീപനം തുടരാന്‍ അണികള്‍ക്ക് രഹസ്യ നിര്‍ദ്ദേശം
മലപ്പുറം•തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് സമയം മുതല്‍ മലപ്പുറം ജില്ലയില്‍ രൂപംകൊണ്ട സിപിഎം-ലീഗ് കൂട്ടുക്കെട്ട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ നീക്കം. യുഡിഎഫില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസിലാക്കിയ ലീഗ് സിപിഎമ്മിനോട് കൂടുതല്‍…
Read More » - 13 January
ദേശീയപാതയോരത്ത് മദ്യവില്പന വേണ്ടെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി : ദേശീയപതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന വിധിയില്‍ ഇളവ് അനുവദിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ദേശീയപാതയോരത്തെ മദ്യവില്പന നിരോധിച്ച വിധിയില്‍ ഇളവില്ലെന്നും മാഹിക്ക് മാത്രമായി ഇളവ് നല്‍കാനാകില്ലെന്നും…
Read More » - 13 January
പദ്ധതി നടത്തിപ്പിലെ വന്‍ വീഴ്ച ഇടതുഭരണ വീഴ്ചക്ക് തെളിവ്: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ പിടിപ്പ്കേട് കാരണം പദ്ധതി നടത്തിപ്പില്‍ വന്‍വീഴ്ച സംഭവിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം അവശേഷിക്കേ…
Read More » - 13 January
മാർച്ചിനിടെ സംഘർഷം; ടോംസ് എഞ്ചിനീയറിംഗ് കോളേജ് അടിച്ചു തകർത്തു
കോട്ടയം: മറ്റക്കര ടോംസ് എൻജിനീയറിഗ് കോളേജിൽ എ.ബി.വി.പി, എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യാർത്ഥികളെ മാനേജ്മെന്റ് മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്. വിദ്യാർത്ഥികൾ കോളേജ് അടിച്ചു…
Read More » - 13 January
ഈ മാസം പത്തൊമ്പതിന് സ്വകാര്യ ബസുടമകളുടെ സൂചനാ പണിമുടക്ക്
തിരുവനന്തപുരം: ഈ മാസം പത്തൊമ്പതിന് സ്വകാര്യ ബസുടമകളുടെ സൂചനാ പണിമുടക്ക്.ടിക്കറ്റ് ചാർജ് കൂട്ടണമെന്നാവശ്യപ്പെട്ടാണ് സമരം.ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും ബസ്സുടമകൾ അറിയിച്ചിട്ടുണ്ട്
Read More » - 13 January
അധ്യാപിക അപമാനിച്ചു; എട്ടാം ക്ലാസുകാരി സ്കൂളിലെ കിണറ്റില്‍ ചാടി
കാസര്‍ഗോഡ്: അധ്യാപകര്‍ കുട്ടികളുടെ കാണിക്കുന്ന ക്രൂരത കൂടിവരികയാണ്. എട്ടാം ക്ലാസുകാരി സ്കൂളിലെ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫീസ് നല്‍കാത്തതിന് അധ്യാപിക കുട്ടിയെ അപമാനിച്ചതില്‍ മനംനൊന്താണ് കുട്ടി…
Read More » - 13 January
ടോംസ് കോളേജുമായി യാതൊരു ബന്ധവുമില്ല; ഉമ്മൻചാണ്ടി
തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജുമായി യാതൊരു ബന്ധവുമില്ലെന്ന് ഉമ്മന്‍ചാണ്ടി. അവിടുത്തെ പരിപാടികളിൽ തന്റെ മണ്ഡലത്തിലുള്ള കോളേജ് എന്ന നിലയില്‍ പങ്കെടുത്തിട്ടുണ്ട്. മണ്ഡലവുമായി തനിക്കുള്ള ബന്ധം എല്ലാവര്ക്കും അറിയാം.…
Read More » - 13 January
ടോംസ് കോളേജില്‍ പൂട്ടിയിട്ട വിദ്യാര്‍ത്ഥിനികളെ മോചിപ്പിച്ചു
കോട്ടയം: മറ്റക്കര ടോംസ് കോളേജ് അധികൃതര്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട വിദ്യാര്‍ഥിനികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. അതേസമയം, കോളേജിനെതിരെ ലഭിക്കുന്ന പരാതികള്‍ ഗൗരവകരമാണെന്ന് സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ജി.പി.…
Read More » - 13 January
സാങ്കേതിക സർവ്വകലാശാലയുടെ വിവാദ സർക്കുലർ പുറത്ത്
കൊച്ചി: വിദ്യാർത്ഥികളുടെ വായമൂടിക്കെട്ടാൻ ശ്രമിക്കുന്ന സാങ്കേതിക സർവ്വകലാശാലയുടെ സര്‍വ്വകലാശാലാ വൈസ് ചാന്‍സലറുടെ വിവാദ സര്‍ക്കുലര്‍ പുറത്ത്.സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികളെയോ മാധ്യമങ്ങളെയോ കാണാന്‍ പാടില്ലെന്ന് സര്‍ക്കുലരിൽ…
Read More » - 13 January
കോളേജിലെ പീഡനം: രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി
നാമക്കല്‍• പീഡനത്തില്‍ മനംനൊന്ത് തമിഴ്നാട്ടിലെ നാമക്കല്‍ എക്സല്‍ എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയതായി വെളിപ്പെടുത്തല്‍. കോളേജിലെ വിദ്യാര്‍ത്ഥികളാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ആത്മഹത്യ ചെയ്ത ഒരു വിദ്യാര്‍ത്ഥി…
Read More »