Kerala

അധ്യാപിക അപമാനിച്ചു; എട്ടാം ക്ലാസുകാരി സ്‌കൂളിലെ കിണറ്റില്‍ ചാടി

കാസര്‍ഗോഡ്: അധ്യാപകര്‍ കുട്ടികളുടെ കാണിക്കുന്ന ക്രൂരത കൂടിവരികയാണ്. എട്ടാം ക്ലാസുകാരി സ്‌കൂളിലെ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫീസ് നല്‍കാത്തതിന് അധ്യാപിക കുട്ടിയെ അപമാനിച്ചതില്‍ മനംനൊന്താണ് കുട്ടി ഈ അക്രമം കാണിച്ചത്.

കാസര്‍ഗോഡ് ജില്ലയിലെ പരവനടക്കം ആലിയ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് കിണറ്റില്‍ ചാടിയത്. ഗുരുതരാവസ്തയിലായ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button