Kerala
- Aug- 2016 -10 August
ആരോഗ്യ മേഖലയിൽ ഒരു പൊൻതൂവൽ കൂടി
ആലപ്പുഴ: കേരളത്തിലെ ആരോഗ്യ മേഖലയിൽ ഒരു പൊൻതൂവൽ കൂടി.ചേർത്തലയിലെ സ്വകാര്യ ആശുപത്രി ഡോക്ടർമാരുടെ കഠിനാധ്വാനത്തിൽ ആറാം മാസത്തിൽ ജനിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധ്യമായി. 500…
Read More » - 10 August
ജീവനക്കാർക്ക് കൗതുകമേകി തച്ചങ്കരിയുടെ പിറന്നാൾ ആഘോഷം
തിരുവനന്തപുരം: സ്വന്തം പിറന്നാൾ ദിനം ടാൻസ്പോർട്ട് കമ്മീഷണറേറ്റ് ഓഫീസിൽ ആഘോഷമാക്കി ടോമിൻ തച്ചങ്കരി. ‘ഹാപ്പി ബർത്ത്ഡേ ടോമിൻ തച്ചങ്കരി ഐപിഎസ്’ എന്നെഴുതിയ കേക്ക് ഇന്നലെ ഗതാഗത കമ്മീഷണറേറ്റ് ഓഫീസിൽവച്ച് മുറിച്ചപ്പോൾ…
Read More » - 10 August
കിണറ്റിൽ വെട്ടിനുറുക്കിയ മൃതദേഹം; ഒരാൾ അറസ്റ്റിൽ
കിളിമാനൂർ: കിണറ്റിൽ നിന്നും മധ്യവയസ്കൻറെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി.തലയും കാലും ഇല്ലാതെ ഉടൽ ഭാഗം മാത്രമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പുളിമ്പള്ളിക്കോണം ഉഴുന്നുവിളവീട്ടില് യതിരാജിന്റെ…
Read More » - 10 August
ഇനി മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട, ആഡംബര കൗണ്ടറുകള്‍ ഓണത്തിന് മുന്‍പേ
തിരുവനന്തപുരം : ബിവറേജുകളില്‍ ഇനി മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ഇഷ്ടമുള്ള മദ്യം തെരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ക്യൂ സമ്പ്രദായം അപരിഷ്കൃതമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. മാത്രമല്ല…
Read More » - 9 August
ഇടപാടുകാര്ക്കുമേല് വെള്ളിടിയായി എടിഎം സേവനങ്ങള്‍ കുറയ്ക്കാന്‍ പൊതുമേഖലാ ബാങ്കുകൾ
മുംബൈ : പൊതുമേഖലാ ബാങ്കുകൾ ഉള്‍പ്പടെ ഇന്ത്യയിലെ എല്ലാ ബാങ്കുകളും എടിഎം സേവനങ്ങളുടെ എണ്ണം രണ്ടായി കുറക്കാനുള്ള നീക്കത്തിലാണ്. എടിഎം സേവനം ഒരു തവണ കൊടുത്തു കഴിഞ്ഞ്…
Read More » - 9 August
ഹൈ-ടെക് എടിഎം തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍
മുംബൈ: സംസ്ഥാനത്തെ ഞെട്ടിച്ച ഹൈ-ടെക് എ.ടി.എം തട്ടിപ്പ് കേസിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയിലായി. റുമേനിയൻ സ്വദേശി മരിയൻ ഗബ്രിയേൽ ആണ് പിടിയിലായത്. ഇന്ന് വൈകിട്ട് 6.22ന് മുംബൈയിലെ…
Read More » - 9 August
മാണിയ്ക്കെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്
തൃശൂര്‍ : കെ.എം.മാണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്. യുഡിഎഫില്‍ നില്ക്കുമ്പോള് അഴിമതിക്കാരനും എല്‍ഡിഎഫിലെത്തിയാല്‍ വിശുദ്ധനുമെന്നു പറയാന്‍ കഴിയില്ലെന്നും ജനം അത് അംഗീകരിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം…
Read More » - 9 August
എടിഎം തട്ടിപ്പ്: റുമേനിയക്കാരായ പ്രതികളെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഹോളിവുഡ് സിനിമയിലെ രംഗങ്ങളെ വെല്ലുന്ന തരത്തില്‍ എടിഎം തട്ടിപ്പ് നടത്തിയ റുമേനിയക്കാരായ പ്രതികളെ തിരിച്ചറിഞ്ഞു. റുമേനിയക്കാരായ ക്രിസ്റ്റിൻ, മരിയൻ ഗബ്രിയേൽ, ഫ്ലോറിയൻ എന്നിവരെയാണ്…
Read More » - 9 August
ബസ് തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്ത നടപടിയില്‍ വന്‍ പ്രതിഷേധം
മൂവാറ്റുപുഴ : കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്ത നടപടിയില്‍ വന്‍ പ്രതിഷേധം. ഞായറാഴ്ചയായിരുന്നു സംഭവം. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് റജീനയും…
Read More » - 9 August
ബി.എം.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി കോടതിയില്‍ കീഴടങ്ങി
കണ്ണൂര്‍: പയ്യന്നൂരില്‍ ബി.എം.എസ് പ്രവര്ത്തകന് സി.കെ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി കോടതിയിൽ കീഴടങ്ങി.സിപിഎം പ്രാദേശിക നേതാവുമായ ടി.സി.വി നന്ദകുമാര്‍ ആണ് കീഴടങ്ങിയത്.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ നന്ദകുമാര്‍ സി.പി.എം…
Read More » - 9 August
മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഹര്‍ജിയുമായി അഭിഭാഷകര്‍
കൊച്ചി : മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍. കേരളാ ഹൈക്കോടതിക്കു മുന്നില്‍ നടന്ന പ്രകടനത്തിന്റെ പേരില്‍ നാലു മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.…
Read More » - 9 August
കെ.എം മാണിയോട് മൃദുസ്വരവുമായി സിപിഎം രംഗത്ത്
തിരുവനന്തപുരം : കെ.എം മാണിയോട് മൃദുസ്വരവുമായി സിപിഎം രംഗത്ത്. കെ.എം മാണിയുമായി പ്രശ്നാധിഷ്ഠിത സഹകരണം ആകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യം…
Read More » - 9 August
പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി: ഡിജിപിമാര്‍ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ച് പണി. ഡിജിപി മാരായ എ ഹേമചന്ദ്രന്, മുഹമ്മദ് യാസിന്, രാജേഷ് ദിവാന്, എന്‍ ശങ്കർ റെഡ്ഡി എന്നിവരെയാണ് സ്ഥലംമാറ്റിയത്. എ…
Read More » - 9 August
ബാലകൃഷ്ണ പിള്ളയുടെ ശനിദശ തീരുന്ന ലക്ഷണമില്ല
തിരൂര്‍: മുന്‍ മന്ത്രി ആര്. ബാലകൃഷ്ണപിള്ളയെ കല്ലെറിഞ്ഞു കൊല്ലുമെന്ന മുന്നറിയിപ്പുമായി ബാനര്‍. പള്ളികളില്‍നിന്നുയരുന്ന ബാങ്കുവിളികളെക്കുറിച്ചുള്ള ബാലകൃഷ്ണപിള്ളയുടെ പരാമര്‍ശത്തിനുശേഷമാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ബാലകൃഷ്ണപിള്ളയുടെ ചിത്രം മോര്‍ഫ് ചെയ്ത് പട്ടിയുടെ…
Read More » - 9 August
പണം തിരികെ നൽകുമെന്ന് എസ് ബി ടി
തിരുവനന്തപുരം: തിരുവനന്തപുരത്തെ എ ടി എമ്മിൽ നിന്ന് പണം നഷ്ട്ടമായവർക്ക് തിരികെ പണം നൽകുമെന്ന് എസ് ബി ടി അധികൃതർ അറിയിച്ചു. ആൽത്തറ എ ടി എമ്മിൽ…
Read More » - 9 August
എടിഎം തട്ടിപ്പുകള്‍ തടയാന്‍ നടപടി
കൊച്ചി : തിരുവനന്തപുരം നഗരത്തിലെ എടിഎം തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ എടിഎമ്മുകളിലും തട്ടിപ്പുകള്‍ തടയാന്‍ നടപടി. എസ്ഐമാരുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി പരിശോധന നടത്താന്‍ ഡിജിപി നിര്‍ദ്ദേശം…
Read More » - 9 August
ജിഷ വധക്കേസ് വീണ്ടും വിവാദത്തിലേക്ക്
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസ് വിവാദപരമായ വഴിത്തിരുവിലേക്ക്. ജിഷയുടെ അച്ഛൻ പാപ്പുവിനെ ഡി എൻ എ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അച്ഛൻ പാപ്പുവല്ലെന്നു തെളിഞ്ഞന്നെന്ന് ഒരു സ്വകാര്യ ടെലിവിഷൻ…
Read More » - 9 August
ലൈംഗിക അതിക്രമം മനസിലാക്കുന്നതിനുവേണ്ടി ചിത്രകഥാ പുസ്തകം
കോഴിക്കോട്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തിൽ അവരെ ബോധ്യപ്പെടുത്താന്‍ ചിത്രകഥാ പുസ്തകമൊരുങ്ങിയിരിക്കുന്നു.സൈക്കോളജിസ്റ്റായ ഡോ. ബിന്ദു അരവിന്ദാണ് ‘സൈക്കോ ലൈറ്റ്’ എന്ന പേരില്‍ കുട്ടികള്‍ക്കായി മനഃശാസ്ത്രപുസ്തകം…
Read More » - 9 August
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാമെന്ന് പറഞ്ഞ് പരസ്യത്തട്ടിപ്പ് : മുസ്ലി പവര്‍ എക്സ്ട്ര കമ്പനി ഉടമയ്ക്ക് പിഴയും ശിക്ഷയും
കൊച്ചി: ലൈംഗിക ഉത്തേജനം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തും വ്യാപകമായി വിറ്റഴിച്ച മുസ്ലി പവര്‍ എക്സ്ട്രയുടെ നിര്‍മ്മാതാവിന് മൂന്ന് മാസം തടവവിനാണ് ശിക്ഷിച്ചത്. മുസ്ലി പവര്‍…
Read More » - 9 August
സഹോദരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
വെള്ളരിക്കുണ്ട്:പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ അഞ്ചുവര്‍ഷം ലൈംഗീകമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരനെ പോലീസ് അറസ്റ്റു ചെയ്തു.സഹോദരന്റെ ശല്യം സഹിക്കാനാവാതെ വന്നതോടെ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് സുരക്ഷക്കായി പെണ്‍കുട്ടിയെ പാലക്കാട്…
Read More » - 9 August
നരേന്ദ്ര മോദിയുടെ ശ്രദ്ധ ഇനി കേരളത്തിലേയ്ക്ക് …കേരളത്തില്‍ ശക്തമായ വേരോട്ടം നടത്താന്‍ ബി.ജെ.പിയുടെ പടപ്പുറപ്പാട്
കോഴിക്കോട്: ബി.ജെ.പിയുടെ ഇത്തവണത്തെ ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട് വച്ച് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ദീന് ദയാല്‍ ഉപാധ്യായയുടെ നൂറാം ജന്മവാര്‍ഷികാഘോഷവും ഇതിന്റെ ഭാഗമായി…
Read More » - 9 August
ചുവട് മാറ്റി ലീഗ്; മധ്യസ്ഥതവഹിക്കാന്‍ താനില്ലെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കെ.എം മാണി മുന്നണിവിട്ട സാഹചര്യത്തില്‍ മധ്യസ്ഥതക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളാ കോണ്‍ഗ്രസ്(എം) മുന്നണി വിട്ട സാഹചര്യത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാനില്ലെന്നും വിഷയത്തില്‍…
Read More » - 9 August
തിരുവനന്തപുരത്തെ എടിഎം തട്ടിപ്പിന് പിന്നില്‍ മൂന്ന് വിദേശികളും ; ദൃശ്യങ്ങള്‍ ലഭിച്ചു
തിരുവനന്തപുരത്ത്: എടിഎം മെഷീനില്‍ പ്രത്യേക ഉപകരണം സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുത്ത സംഭവത്തിന് പിന്നിൽ മൂന്നംഗ വിദേശികളാണെന്നാണ് പൊലീസ് നിഗമനം. ഇവര്‍ എടിഎം കൗണ്ടറില്‍ കടന്ന്…
Read More » - 9 August
ഐഎസ് ബന്ധം: മുംബൈ സ്വദേശികളുടെ കസ്റ്റഡി നീട്ടി
കൊച്ചി: മലയാളികളുടെ ഐഎസ് ബന്ധവുമായി ബന്ധപ്പെട്ട് പിടിയിലായ മുംബൈ സ്വദേശികളായ പ്രതികളുടെ കസ്റ്റഡി കാലാവധി ഈ മാസം 18 വരെ നീട്ടി. കേസിൽ യുഎപിഎ ചുമത്തപ്പെട്ട സാഹചര്യത്തിൽ…
Read More » - 9 August
ഔദ്യോഗിക വസതിയിലെ കുളിമുറി ഉണ്ടാക്കിയതിന് 80 ലക്ഷം;മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം : ചീഫ് സെക്രട്ടറിയായിരിക്കെ വന്‍ തുക മുടക്കി ഔദ്യോഗിക വസതി മോടിപിടിപ്പിച്ചുവെന്ന പരാതിയിൻ മേൽ ജിജി തോംസണെതിരെ വിജിലൻസ് അന്വേഷണം.കവടിയാറിലെ സര്‍ക്കാര്‍ വസതി ഒന്നരക്കോടി രൂപ…
Read More »