Kerala
- Jan- 2017 -15 January
മലപ്പുറത്തെ കുഴല്‍പ്പണവേട്ട -അന്വേഷണം ബാങ്കുകളിലേക്ക്
മഞ്ചേരി : മലപ്പുറത്ത് 53 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയ സംഭവത്തില്‍ അന്വേഷണം വിവിധ ബാങ്കുകളിലേക്ക്. ഇന്നലെ അറസ്റ് ചെയ്തവർ വിവിധ കുഴൽപ്പണ ഹവാലക്കാരുടെ വെറും കാരിയർമാർ…
Read More » - 15 January
നെഹ്റു കോളേജിനെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ‘അനോണിമസ് ’ വീഡിയോ
തൃശൂർ: നെഹ്റു കോളേജിനെ വേട്ടയാടി ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ‘അനൊണിമസ്’ വീഡിയോ. പാമ്പാടി നെഹ്റു കോളേജില്‍ മാനേജ്മെന്റിന്റെ അതിക്രമങ്ങളാല്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്ക് തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നൂവെന്ന്…
Read More » - 15 January
പ്രധാനമന്ത്രിയെ നരാധമന് എന്ന് വിളിച്ചത് ശരിയായില്ല :കൈതപ്രം
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കമൽ നരാധമന് എന്ന് വിളിച്ചത് ശരിയായില്ലെന്ന് സംഗീത സംവിധായകനും കവിയും ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 30 വര്‍ഷമായി തനിക്ക് അറിയാവുന്ന വ്യക്തിയാണ്…
Read More » - 15 January
സദാചാര ഗുണ്ടായിസം കൊടുങ്ങല്ലൂരിലും
തൃശൂര്‍ : സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടായിസം. ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഗുണ്ടായിസമാണ് ശനിയാഴ്ച രാത്രി കൊടുങ്ങല്ലൂരില്‍ നടന്നത്. അഴീക്കോട് മേനോന് ബസാറില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച്…
Read More » - 15 January
ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയാണു സമരങ്ങള്‍ മുന്നോട്ടു പോകേണ്ടത് ഉമ്മൻ ചാണ്ടി
കോട്ടയം: ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയാണു സമരങ്ങള്‍ മുന്നോട്ടു പോകേണ്ടതെന്ന് ഉമ്മൻചാണ്ടി.കേരളത്തിലെ പ്രതിപക്ഷ സമരങ്ങള്‍ക്ക് അച്ചടക്കവും ജനപങ്കാളിത്തവും വേണം.റേഷന്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഹൈക്കമാന്‍ഡുമായുള്ള…
Read More » - 15 January
കോൺഗ്രസ്സ് നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണം:എ.കെ ആന്റണി
തിരുവനന്തപുരം: കോൺഗ്രസ്സ് നേതാക്കൾക്ക് മുന്നറിയിപ്പുമായി എ.കെ ആന്റണി.കോൺഗ്രസ്സ് നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണം. പാർട്ടിയുടേയും നേതാക്കളുടെയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുട്ടുണ്ടെന്നും സ്തുതിപാഠകര്‍ പറയുന്നത് നേതാക്കള്‍ കേള്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 15 January
സംസ്ഥാനത്ത് മഴ പൂര്‍ണമായും നിലച്ചു
തിരുവനന്തപുരം : സംസ്ഥാനത്തു മഴ പൂര്‍ണമായും നിലച്ചുവെന്നും ഇനി മാര്‍ച്ച് പകുതി കഴിഞ്ഞേ വേനല്‍ മഴയ്ക്കു സാധ്യതയുള്ളൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാത്രിയില്‍ അനുഭവപ്പെടുന്ന തണുപ്പ് ഈ…
Read More » - 15 January
ബി.ജെ.പി സംസ്ഥാന നേതൃയോഗങ്ങള്‍ : കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജനങ്ങളിലേയ്ക്കെത്തിക്കുകയെന്ന് പ്രധാന ലക്ഷ്യം
തിരുവനന്തപുരം: തിങ്കളാഴ്ച കോട്ടയത്ത് ആരംഭിക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗങ്ങള്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 16 മുതല്‍ 18 വരെയാണ് യോഗങ്ങള്‍. 18 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ കേന്ദ്ര…
Read More » - 15 January
മോദിയേയും സുരേഷ് ഗോപിയേയും കമൽ അവഹേളിച്ചത് ഇങ്ങനെയാണ്- കുമ്മനം രാജശേഖരന്
കമലിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയേയും നടൻ ഭരത് സുരേഷ് ഗോപിയേയും ശ്രീ കമൽ അവഹേളിച്ചത് ഇങ്ങനെയാണെന്ന്…
Read More » - 15 January
സ്കൂള്‍ കലോത്സവത്തിന് നാളെ കണ്ണൂരില്‍ തിരിതെളിയും
കണ്ണൂര്‍ : കൗമാരകലയുടെ കേളികൊട്ടിന് തിരശ്ശീല ഉണരാന്‍ മണിക്കൂറുകള്‍ മാത്രം. 57-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിനാണ് നാളെ കണ്ണൂരില്‍ തിരിതെളിയുക. മത്സരാര്‍ത്ഥികളുടെ ആദ്യസംഘം ഇന്ന് വൈകീട്ടെത്തുന്നതോടെ കണ്ണൂരില്‍…
Read More » - 15 January
പ്രതിഭാ ഹരി എം.എല്‍.എയ്ക്ക് അപ്രഖ്യാപിത വിലക്ക്
ആലപ്പുഴ•കായംകുളത്ത് നിന്നുള്ള സി.പി.ഐ.എം എം.എല്‍എ അഡ്വ. യു. പ്രതിഭാ ഹരിയ്ക്ക് പാര്‍ട്ടി അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ‘മാതൃഭൂമി’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ പാര്‍ട്ടിയുടെ…
Read More » - 15 January
പെട്രോൾ പമ്പുകളിലെ മീറ്ററുകളിൽ കൃത്രിമം : ആറ് യൂണിറ്റുകൾ അടച്ചുപൂട്ടി
കൊച്ചി: എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ അര്‍ധരാത്രി ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തി. അളവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പെട്രോള്‍ പമ്പുകളിലെ ആറ്…
Read More » - 15 January
ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് പാകിസ്ഥാനിലേയ്ക്ക് പോകേണ്ട അവസ്ഥയില്ല..സ്റ്റാന്‍ലി സെബാസ്റ്റിയന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന് അലന്‍സിയര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തെ വിമര്‍ശിച്ച് സ്റ്റാന്‍ലി സെബാസ്റ്റിയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് സമാധാനത്തോടെ ജീവിക്കാം.…
Read More » - 15 January
നിയമസഭാതെരഞ്ഞെടുപ്പിൽ കൈകോർത്ത് സി.പി.എമ്മും ആര്.എം.പി.ഐ.യും
വടകര: നിയമസഭാതെരഞ്ഞെടുപ്പിൽ കൈകോർത്ത് സി.പി.എമ്മും ആര്.എം.പി.ഐ.യും. കേരളത്തിൽ ശത്രുക്കളാണെങ്കിലും പഞ്ചാബ് നിയമസഭാതെരഞ്ഞെടുപ്പിലാണ് ഇവർ കൈകോർക്കുന്നത്. ഈ സഖ്യം കെ.കെ. രമയുടെ നേതൃത്വത്തിലുള്ള ആര്.എം.പി.ഐ. കേരളഘടകത്തെ കുഴക്കുമെന്ന് ഉറപ്പാണ്.…
Read More » - 15 January
വേശ്യ എന്നല്ലേ വിളിക്കുന്നത് സംഘി എന്നല്ലല്ലോ.. സോഷ്യല്‍മീഡിയയിലെ ആക്രമണത്തിനെതിരെ രശ്മി നായരുടെ പോസ്റ്റ് ഇങ്ങനെ
കൊച്ചി: സോഷ്യല്‍ മീഡിയയിലും പൊതു സമൂഹത്തിലും തന്നെ ആക്രമിക്കുന്നവര്‍ക്കെതിരെ രശ്മി ആര് നായര്‍ രംഗത്ത് . ജാമ്യത്തില്‍ ഇറങ്ങിയ ദിവസം മുതല്‍ തനിക്ക് എതിരെ സോഷ്യല്‍ മീഡിയയിലും…
Read More » - 15 January
ചെയ്ത തെറ്റുകള്‍ക്ക് പരിഹാരമായി ഇസ്ലാമും ക്രിസ്ത്യാനിയും എന്ന് നോക്കാതെ തോളോട്തോള്‍ ചേര്‍ന്ന് അവര്‍ മലചവിട്ടി
നെട്ടുകാല്‍ത്തേരി: മകരവിളക്ക് ദിനത്തില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും തോളോട് തോള് ചേര്‍ന്ന് നില്ക്കുന്ന ഒരാഘോഷമുണ്ട് കേരളത്തില്‍. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലാണ് ഈ ആഘോഷം നടക്കുന്നത്. ജീവിതത്തില്‍…
Read More » - 15 January
കോഴിക്കോട് നഗരത്തിൽ വൻ അഗ്നിബാധ
കോഴിക്കോട്•കോഴിക്കോട് നഗരത്തില്‍ വന്‍ അഗ്നിബാധ. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വ്യാപാര സമുച്ചയത്തിലാണ് തീപ്പിടുത്തമുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഗ്നിശമന സേനയുടെ ഒന്നിലേറെ യൂണിറ്റുകൾ എത്തി…
Read More » - 14 January
കുഴല്‍പണ വേട്ട : കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു
മലപ്പുറം : മഞ്ചേരിയില്‍ അരക്കോടിയില്‍ അധികം വരുന്ന കള്ളപ്പണം പിടിച്ചെടുത്തു. കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി തോണിചാലില്‍ ഫസലുറഹ്മാന് (30), മാവൂര്‍ സ്വദേശി പൂക്കുത്ത് ഉണ്ണിമോയിന്(60), നറുകര പട്ടര്‍കുളം…
Read More » - 14 January
എം.ടി ഐക്യദാര്‍ഢ്യ സദസിന് നേരെ ബോംബേറ്
കോഴിക്കോട്•എം.ടി വാസുദേവന്‍ നായര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് സംഘടിപ്പിച്ച സദസിന് നേരെ ബോംബേറ്. ഉത്ഘാടന ശേഷം നടന്ന ചിത്രകാരന്മാരുടെ കൂട്ടായ്മയ്ക്ക് നേരെ ബൈക്കിലെത്തിയ സംഘം പെട്രോള്‍ ബോംബ്…
Read More » - 14 January
കരുത്ത് സംഭരിച്ച് മന്ത്രി പദത്തില്‍ തിരിച്ചെത്തുമെന്ന് ഇ.പി ജയരാജന്
പയ്യന്നൂര്‍ : കായികമേഖലയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ കരുത്ത് സംഭരിച്ച് മന്ത്രി പദത്തില്‍ തിരിച്ചെത്തുമെന്ന് ഇ.പി ജയരാജന്. പയ്യന്നൂര്‍ കോളജ് ഗൗണ്ടില്‍ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം…
Read More » - 14 January
ജനുവരി 25ലെ സിനിമാ ചർച്ച : പുതിയ നിയമ നിർമ്മാണത്തെ പറ്റി – ഏ.കെ ബാലൻ
തിരുവനതപുരം : സിനിമാ മേഖലയിലുള്ളവരുമായി ജനുവരി 25 ന് സർക്കാർ വിളിച്ച യോഗം തിയേറ്റർ ഉടമകളും വിതരണക്കാരും നടത്തിയ സമരത്തെ കുറിച്ച് ചർച്ച ചെയ്യാനല്ല എന്ന് സാംസകാരിക…
Read More » - 14 January
സിനിമയിലെ ചാന്‍സിനു വേണ്ടിയുള്ള പ്രകടനമല്ല; രക്തത്തില്‍ കുളിച്ച് നിലവിളിക്കുന്ന ബബില്‍ പെരുന്ന പറയുന്നതെന്ത്?
കഴിഞ്ഞ ദിവസം നടന് അലന്‍സിയര്‍ റോഡില്‍ നടത്തിയ പ്രകടനം ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനുപിന്നാലെ മറ്റൊരു പ്രകടനം റോഡില്‍ നടന്നു. എന്നാല്‍, അവസരം കിട്ടാന്‍ അമേരിക്കന്‍ കൊടിയുടെ മറയും…
Read More » - 14 January
സിപിഐഎമ്മിന്റെ കൊടിയാണ് കത്തിക്കാനാഗ്രഹിക്കുന്നതെന്ന് കമല്‍സി
കോഴിക്കോട്: അടുത്ത വിവാദത്തിന് തിരികൊളുത്തുന്ന പ്രസ്താവനയുമായി എഴുത്തുകാരന് കമല്‍സി. താന്‍ കത്തിക്കാനാഗ്രഹിക്കുന്നത് സിപിഐഎമ്മിന്റെ കൊടിയാണെന്ന് കമല്‍സി പറയുന്നു. പോലീസ് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും ആരോപിച്ച്് കമല്‍സി ഇന്ന്…
Read More » - 14 January
സംസ്ഥാന സ്കൂള്‍ കലോത്സവം നിരീക്ഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കലോത്സവം നിരീക്ഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദ്ദേശം നല്‍കിയത്. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി കലോത്സവത്തിന്റെ അപാകതകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക്…
Read More » - 14 January
ചാനലിലെ ഓഹരി തട്ടിപ്പ്; നികേഷും ഭാര്യയും കുടുങ്ങും
കൊച്ചി: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമസ്ഥനുമായ നികേഷിനും ഭാര്യയ്ക്കും ഇനി രക്ഷയില്ല. ഇവര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയുടെ നടത്തിപ്പുകാരായ ഇന്‍ഡോ…
Read More »